Headline
അയർലൻഡ് ‘യഥാർത്ഥത്തിൽ സമ്പന്ന’ രാജ്യമല്ല – ദി ഇക്കണോമിസ്റ്റ്
ഐർലണ്ടിൽ ആറ് മോഷണ സംഘങ്ങളെ ഗാർഡ തിരിച്ചറിഞ്ഞു – ദിവസവും ശരാശരി 14 കവർച്ചകൾ
കോർക്കിലും മറ്റ് രണ്ട് കൗണ്ടികളിലും സ്റ്റാറ്റസ് യെല്ലോ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ച – ഉക്രെയ്നിന്റെ ഭാവി നിർണയിക്കുന്ന നിർണായക ചർച്ചകൾ
ഇന്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവാത്തത് – കടുത്ത ശിക്ഷ ഉറപ്പാക്കും ജസ്റ്റിസ് മന്ത്രി
ഐറിഷ് റെയിൽ ശബ്ദമുയർത്തി സംഗീതം കേൾക്കുന്നവർക്ക് €100 പിഴ ഏർപ്പെടുത്തുന്നു
വാട്ടർഫോർഡീൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി
അയർലൻഡിൽ ഏഷ്യൻ ഹോർണറ്റ്: തേനീച്ചകൾക്കും ജൈവവൈവിധ്യത്തിനും ഭീഷണി, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Claire’s യുകെ, അയർലൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിലേക്ക്; 2,150 തൊഴിലുകൾ അപകടത്തിൽ

ആദ്യ വർഷത്തിൽ 300+ കാറുകൾ വിറ്റ് CarHoc-ന്റെ വിജയഗാഥ

ബിസിനസ് വാർത്ത
ജൂൺ 5, 2025

ഡബ്ലിൻ – ഒരു പുതിയ കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കോ നിലവിലുള്ള വാഹനം മാറ്റി മറ്റൊരു ഗുണനിലവാരമുള്ള കാർ വാങ്ങാൻ ശ്രമിക്കുന്നവർക്കോ ഇനി ആശങ്ക വേണ്ട. ഡബ്ലിനിലെ ഏറ്റവും വിശ്വസനീയമായ യൂസ്ഡ് കാർ ഡീലർമാരിൽ ഒന്നായ CarHoc Limited, അതിന്റെ ആദ്യ വർഷത്തിൽ തന്നെ 300-ലധികം കാറുകൾ വിറ്റഴിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നു. CarHoc-ന്റെ മികവ്, അവരുടെ ഗുണനിലവാരത്തോടുള്ള പ്രതിബദ്ധതയിലും ഉപഭോക്തൃ സംതൃപ്തിയിലുമാണ്.

നിങ്ങളുടെ  സ്വപ്ന കാർ ഇവിടെ കണ്ടെത്താൻ കഴിഞ്ഞില്ലേ? വിഷമിക്കേണ്ട! CarHoc-ന്റെ  കാർ സോഴ്സിംഗ് സേവനം, ഗ്രേഡ് 4-ന് മുകളിലുള്ള, കേടുപാടുകളില്ലാത്ത, മികച്ച നിലവാരമുള്ള വാഹനങ്ങൾ നേരിട്ട് ജപ്പാനിൽ നിന്ന് എത്തിക്കുന്നു. ഇത് മികച്ച മൂല്യവും വിശ്വാസ്യതയും ഉറപ്പാക്കുന്നു. കൂടാതെ, ഓരോ വാഹനത്തിന്റെയും സമ്പൂർണ ഹിസ്റ്ററി  CarHoc വാഗ്ദാനം ചെയ്യുന്നു, ഇത് സുതാര്യവും വിശ്വസനീയവുമായ ഒരു Buying Experience ഉറപ്പാക്കുന്നു.

കസ്റ്റമറുടെ ബജറ്റിന് അനുയോജ്യമായതും, ആവശ്യങ്ങൾ പൂർണമായി മനസ്സിലാക്കി ഒരു കാർ സ്വന്തമാക്കാൻ CarHoc Limited-ന്റെ ഫിനാൻസ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം. https://www.donedeal.ie/dealer/carhoc-ltd എന്ന വെബ്സൈറ്റിൽ അവരുടെ വിപുലമായ കാർ ശേഖരം പരിശോധിച്ച്, അടുത്ത വാഹനം ഇന്നുതന്നെ തിരഞ്ഞെടുക്കൂ.

CarHoc Limited – ഗുണനിലവാരമുള്ള കാറുകളുടെ ലോകത്തേക്കുള്ള ആദ്യ ചുവട്!

error: Content is protected !!