Headline
അയർലണ്ടിൽ നിന്നും മറ്റൊരു സങ്കടവാർത്ത; ഗാൽവേയിലെ മലയാളി യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിതുമ്പി സുഹൃത്തുക്കൾ!
“നീ ഏത് നാടുകാരനാടാ?” ഒരൊറ്റ ചോദ്യം, ഉത്തരം കേട്ടതും പാഞ്ഞടുത്ത് കൗമാരക്കാർ; അയർലണ്ടിൽ ഇന്ത്യൻ പ്രവാസിയെ ക്രൂരമായി തല്ലിച്ചതച്ചു!
ലണ്ടനിൽ ഉറങ്ങിക്കിടന്ന 24-കാരിയായ ഇന്ത്യൻ അമ്മയെ അജ്ഞാതൻ കുത്തിക്കൊന്നു; പിഞ്ചുകുഞ്ഞിന്റെ അവസ്ഥ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുടുംബം!
കാർ കഴുകിയാൽ 5,000 യൂറോ പിഴ! അയർലണ്ടിൽ ഹോസ് പൈപ്പ് നിരോധനം വരുന്നു, അറിയേണ്ടതെല്ലാം!
രാജ്യത്ത് താപനില 30 ഡിഗ്രി സെൽഷ്യസ് കടക്കും; ഭൂരിഭാഗം കൗണ്ടികളിലും ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അയർലൻഡ് പൗരത്വത്തിന് ഇനി മുതൽ ഐറിഷ് ഭാഷ പഠിച്ചു പരീക്ഷ പാസാകേണ്ടി വരുമോ?
കില്ലർണിയിൽ കുഴഞ്ഞുവീണ് മലയാളി ബസ് ഡ്രൈവർ മരിച്ചു
നോർത്തേൺ അയർലൻഡിൽ വിവാദമായ ‘മോസ്ക് മാതൃക’ വെച്ചുള്ള ബോൺഫയർ നേരത്തെ കത്തിച്ചു; ഒരാൾ അറസ്റ്റിൽ
അയർലണ്ട് ‘ഫ്രഞ്ച് സൈനിക സംരക്ഷണയിലാകുന്നു’; സ്വന്തം സുരക്ഷാ ചുമതലകൾ ഫ്രാൻസിന് കൈമാറുന്നതായി വിമർശനം

അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു; ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസിയുടെ നിർദ്ദേശം

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യൻ പൗരന്മാർക്ക് നേരെയുള്ള ശാരീരികമായ ആക്രമണങ്ങൾ അടുത്തിടെയായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഡബ്ലിനിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. indianembassydublin ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ അറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ വിഷയത്തിൽ അയർലൻഡിലെ ബന്ധപ്പെട്ട അധികൃതരുമായി എംബസി ബന്ധപ്പെട്ടുവരികയാണെന്ന് അറിയിപ്പിൽ പറയുന്നു. അതേസമയം, അയർലൻഡിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും വ്യക്തിഗത സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് എംബസി നിർദ്ദേശിച്ചു.

പ്രത്യേകിച്ച് അസമയങ്ങളിൽ വിജനമായ സ്ഥലങ്ങളിലൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി എംബസിയുമായി ബന്ധപ്പെടാനുള്ള മൊബൈൽ നമ്പറും നൽകിയിട്ടുണ്ട്.

എമർജൻസി കോൺടാക്റ്റ് നമ്പർ: 08994 23734

ഐർലൻഡ് മലയാളി 
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക്  ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ  https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s  വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY?  Facebook: https://www.facebook.com/irelandmalayali

 

error: Content is protected !!