Headline
സ്റ്റോം ആമി: അയർലൻഡിൽ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു
വിമാന സുരക്ഷാ മേധാവി ജിം ഗാവിൻ ‘റെഡ് സോണിൽ’ ഡ്രോൺ ഉപയോഗിച്ച് പ്രസിഡന്റ് സ്ഥാനാർത്ഥി വീഡിയോ ചിത്രീകരിച്ചത് വിവാദത്തിൽ
അയർലഡിൽ ഇന്ത്യൻ സംരംഭകന്റെ ആക്രമിച്ച കേസിൽ കുറ്റവാളിക്ക് മൂന്ന് വർഷം തടവ്
ലൗത്തിലെ വീട്ടിൽ മൂന്ന് പേർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ 30 വയസ്സുകാരൻ അറസ്റ്റിൽ
ഡബ്ലിനിൽ അമേരിക്കൻ ഫുട്ബോൾ താരം ആക്രമിക്കപ്പെട്ടു, കവർച്ചയ്ക്ക് ഇരയായി
ഹംബർട്ടോ ചുഴലിക്കാറ്റിന്റെ ബാക്കി അയർലൻഡിലേക്ക്: ശക്തമായ കാറ്റും കനത്ത മഴയും പ്രതീക്ഷിക്കുന്നു
നാട്ടിൽ തിരിച്ചു പോകാൻ 10,000 യൂറോ വരെ നൽകാൻ അയർലൻഡ് സർക്കാർ
ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ് – അയർലഡിനുള്ള പണി
ലേർണർ പെര്മിറ്റുകാർക്ക് എക്സ്ട്രാ ക്ലാസുകൾ

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ അയർലണ്ട് സാണ്ടിഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (IOC) അയർലണ്ട് കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം നടത്തി. സാണ്ടിഫോർഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ അനേകം പേർ പങ്കെടുത്ത ചടങ്ങ് ദേശഭക്തിയുടെ നിറത്തിൽ തെളിഞ്ഞു.

ഐ.ഒ.സി. ദേശീയ പ്രസിഡന്റ്‌ ലിങ്ക് വിൻസ്റ്റാർ മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ പ്രസിഡന്റ്‌ സാൻജോ മുളവരിക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു.

സാണ്ടിഫോർഡ് യൂണിറ്റ് പ്രസിഡന്റ്‌ ഡെൻസൺ കുരുവിള സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി അനീഷ് ജോസഫ്, ജോയിന്റ് സെക്രട്ടറി ജിംജോ, നിവിൻ, ഫ്രാൻസിസ് ഇടണ്ടറി, അജീഷ്, അജിൻ, സിജോ,ഷിന്റു, ബിബിൻ, ബിജോയ്, എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു.

Published By: റോണി കുരിശിങ്കൽപറമ്പിൽ

ഐർലൻഡ് മലയാളി 
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക്  ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ  https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s  വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY?  Facebook: https://www.facebook.com/irelandmalayali

 

error: Content is protected !!