Headline
പാക്കിസ്ഥാൻ ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ള ഇമിഗ്രന്റ് വിസ നടപടികൾ ട്രംപ് ഭരണകൂടം നിർത്തി
അയർലൻഡിൽ യുഎസ് അഭയാർത്ഥി അപേക്ഷകൾ കുതിച്ചുയരുന്നു
വിവാദങ്ങൾക്കിടയിലും സുപ്രധാനമായ പുതിയ അസൈലം ബിൽ അവതരിപ്പിച്ചു
വിവാദങ്ങൾക്കിടയിലും സുപ്രധാനമായ പുതിയ അസൈലം ബിൽ അവതരിപ്പിച്ചു
അയർലൻഡിലെ കാവനിൽ മലയാളി നിര്യാതനായി; മരിച്ചത് ചേർത്തല സ്വദേശി സജി സുരേന്ദ്രൻ
ഡബ്ലിനിലെ ഇന്ത്യൻ ബിസിനസ് വിദ്യാർത്ഥിക്ക് സ്ത്രീകളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ച കുറ്റത്തിന് ശിക്ഷ വിധിക്കും
ഡബ്ലിനിൽ E-സ്കൂട്ടർ അപകട മരണസംഖ്യ ഉയരുന്നതിനനുസരിച്ച് ഗാർഡയുടെ കർശന നടപടിക്കായി ആവശ്യം.
ഡബ്ലിനിൽ E-സ്കൂട്ടർ അപകട മരണസംഖ്യ ഉയരുന്നതിനനുസരിച്ച് ഗാർഡയുടെ കർശന നടപടിക്കായി ആവശ്യം.
അയർലൻഡിന്റെ കുടിയേറ്റ നിയമ പരിഷ്കരണം: പുതിയ വേതന പരിധികളും കൂടുതൽ കർശനമായ കുടുംബ നിയമങ്ങളും 2026 മുതൽ പ്രാബല്യത്തിൽ
അയർലൻഡിന്റെ കുടിയേറ്റ നിയമ പരിഷ്കരണം: പുതിയ വേതന പരിധികളും കൂടുതൽ കർശനമായ കുടുംബ നിയമങ്ങളും 2026 മുതൽ പ്രാബല്യത്തിൽ
AI ദുരുപയോകം കാരണം 2026-ൽ ഒരു സൈബർ പ്രതിസന്ധി ഉണ്ടാകുമെന്ന് വിദഗ്ധ മുന്നറിയിപ്പ്
AI ദുരുപയോകം കാരണം 2026-ൽ ഒരു സൈബർ പ്രതിസന്ധി ഉണ്ടാകുമെന്ന് വിദഗ്ധ മുന്നറിയിപ്പ്
പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ 'വളരെ ശക്തമായ നടപടി' ഉണ്ടാകുമെന്ന് ട്രംപ് ഇറാനു കടുത്ത മുന്നറിയിപ്പ് നൽകി.
പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ ‘വളരെ ശക്തമായ നടപടി’ ഉണ്ടാകുമെന്ന് ട്രംപ് ഇറാനു കടുത്ത മുന്നറിയിപ്പ് നൽകി.

മീത്തിലെ ബസ് അപകടം, കാർ ഓടിച്ചിരുന്നത് മലയാളി യുവതി; ഗുരുതര പരിക്കുകളോടെ ചികിത്സയിൽ

Bus Éireann ഉൾപ്പെട്ട ബഹുവാഹന അപകടത്തിൽ രണ്ടു മരണം, ഡസൻ കണക്കിന് പേർക്ക് പരിക്ക്

ഗോർമാൻസ്റ്റൺ, കോ. മീത്ത്തിങ്കളാഴ്ച രാവിലെ ഏകദേശം 6:30-ന് ഗോർമാൻസ്റ്റണിലെ R132 റോഡിൽ നടന്ന ബഹുവാഹന കൂട്ടിയിടിയിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. . ലോറിയുടെയും Bus Éireann ബസിന്റെയും ഡ്രൈവർമാരാണ് അപകടത്തിൽ മരിച്ചത്.

  • അപകടത്തിൽപ്പെട്ട കാറിലെ യാത്രികർ മലയാളികൾ: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കാർ ഡ്രൈവറും (40 വയസ്സോളം പ്രായമുള്ള സ്ത്രീ), കൗമാരക്കാരിയായ യാത്രക്കാരിയും മലയാളികളാണെന്നാണ് വിവരം.

  • ആശുപത്രിയിൽ: ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവർ ഡബ്ലിനിലെ Beaumont Hospital-ലും കൗമാരക്കാരി Temple Street Children’s Hospital-ലും ചികിത്സയിൽ തുടരുകയാണ്..

  • മറ്റ് പരിക്കുകൾ: ജീവന് ഭീഷണിയല്ലാത്ത പരിക്കുകളോടെ മറ്റ് 10 പേരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അന്വേഷണം തുടരുന്നു: അപകടം നടന്ന R132 റോഡ് ഫോറൻസിക് പരിശോധനകൾക്കായി അടച്ചിരുന്നു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ, ഡാഷ് ക്യാമറ ദൃശ്യങ്ങൾ പതിയുകയോ ചെയ്തിട്ടുള്ളവർ ബന്ധപ്പെടണമെന്ന് ഗാർഡ (Gardaí) അഭ്യർത്ഥിച്ചിട്ടുണ്ട്.

Ashbourne Garda Station – (01) 801 0600
Garda Confidential Line – 1800 666 111


error: Content is protected !!