Headline
ഡബ്ലിനിലെ ചെറീവുഡിൽ നിന്നും കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്റെ മൃതദേഹം കണ്ടെത്തി.
ഡബ്ലിനിലും സിനിമ സ്റ്റൈൽ ഗാർഡ കാർ ചെസ് , വൻ മയക്കുമരുന്ന് പിടികൂടി
ഡബ്ലിനിലും സിനിമ സ്റ്റൈൽ ഗാർഡ കാർ ചെസ് , വൻ മയക്കുമരുന്ന് പിടികൂടി
Naas-ൽ സ്റ്റാഫിംഗ് കരാറിനെ തുടർന്ന് INMO നിയമാനുസൃത ജോലി താൽക്കാലികമായി നിർത്തിവെച്ചു
Naas-ൽ സ്റ്റാഫിംഗ് കരാറിനെ തുടർന്ന് INMO നിയമാനുസൃത ജോലി താൽക്കാലികമായി നിർത്തിവെച്ചു
170 ബില്യൺ യൂറോയുടെ ഉപയോഗിക്കാതെ കിടക്കുന്ന പുതിയ നിക്ഷേപ പദ്ധതി
170 ബില്യൺ യൂറോയുടെ ഉപയോഗിക്കാതെ കിടക്കുന്ന പുതിയ നിക്ഷേപ പദ്ധതി
അപേക്ഷകൾ തീർപ്പാക്കുന്നതിലെ കാലതാമസങ്ങൾക്കിടയിൽ, തൊഴിൽ പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നു.
അപേക്ഷകൾ തീർപ്പാക്കുന്നതിലെ കാലതാമസങ്ങൾക്കിടയിൽ, തൊഴിൽ പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നു.
അയർലൻഡിൽ വീണ്ടും മലയാളി മരണം: ബ്രേയിൽ താമസിക്കുന്ന അനീഷ് സോജനെ മരിച്ച നിലയിൽ കണ്ടെത്തി
അയർലൻഡ്; അറസ്റ്റ് ചെയ്യാനുള്ള അധികാരങ്ങളോടുകൂടിയ പുതിയ പൊതുഗതാഗത സുരക്ഷാ സേന
അയർലൻഡ്; അറസ്റ്റ് ചെയ്യാനുള്ള അധികാരങ്ങളോടുകൂടിയ പുതിയ പൊതുഗതാഗത സുരക്ഷാ സേന
യൂറോപ്പിലെ നഴ്സിംഗ് പ്രതിസന്ധി: രോഗികളുടെ സുരക്ഷ അപകടത്തിൽ എന്ന് WHO-യുടെ മുന്നറിയിപ്പ്
യൂറോപ്പിലെ നഴ്സിംഗ് പ്രതിസന്ധി: രോഗികളുടെ സുരക്ഷ അപകടത്തിൽ എന്ന് WHO-യുടെ മുന്നറിയിപ്പ്
നിരീക്ഷണ ആശങ്കകൾക്കിടയിൽ ഒരു മില്യൺ യൂറോ ചെലവിൽ 'Nato-Proof' റൂം സ്ഥാപിച്ച് അയർലൻഡ് സർക്കാർ
നിരീക്ഷണ ആശങ്കകൾക്കിടയിൽ ഒരു മില്യൺ യൂറോ ചെലവിൽ ‘Nato-Proof’ റൂം സ്ഥാപിച്ച് അയർലൻഡ് സർക്കാർ

ഡബ്ലിനിലെ ചെറീവുഡിൽ നിന്നും കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്റെ മൃതദേഹം കണ്ടെത്തി.

അതീവ ദുഃഖകരമായ വാർത്ത. ഡബ്ലിനിലെ ചെറീവുഡിൽ നിന്നും കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്റെ മൃതദേഹം ബ്രേ കടൽത്തീരത്ത് നിന്നും കണ്ടെത്തി.

കോസ്റ്റ് ഗാർഡ് ഡൺലേരി യാച്ച് ക്ലബ്ബിന് സമീപം എത്തിച്ച മൃതദേഹം സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ഇപ്പോൾ ലോക്ലിൻസ്റ്റൗൺ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.

Advertisements

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ 🌹

#AshwathiRajasekharan #RIP #DublinMalayalees #IrelandMalayali #MalayaliNews #Condolences #RestInPeace

error: Content is protected !!