അയർലൻഡിലെ ഒരു കടയിൽ ഇന്ത്യൻ രൂപ നൽകി സാധനങ്ങൾ വാങ്ങാൻ ശ്രമിച്ച ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ത്യക്കാരനെ വിവാഹം കഴിച്ച ഐറിഷുകാരിയായ യുവതിയാണ് ഈ രസകരമായ പരീക്ഷണം നടത്തിയത്. Hello Accentmade എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. അയർലൻഡ് മലയാളിയുടെ ഇൻസ്റ്റാഗ്രാം പേജും ഈ വീഡിയോയിൽ ഒരു കൊളാബോറേറ്റർ ആണ്. “അയർലൻഡിലെ ഒരു ഇന്ത്യൻ കടയിൽ രൂപ കൊണ്ട് സാധനങ്ങൾ വാങ്ങാൻ ഞാൻ ശ്രമിച്ചു” എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ […]
ആദ്യ വർഷത്തിൽ 300+ കാറുകൾ വിറ്റ് CarHoc-ന്റെ വിജയഗാഥ
ബിസിനസ് വാർത്ത ജൂൺ 5, 2025 ഡബ്ലിൻ – ഒരു പുതിയ കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കോ നിലവിലുള്ള വാഹനം മാറ്റി മറ്റൊരു ഗുണനിലവാരമുള്ള കാർ വാങ്ങാൻ ശ്രമിക്കുന്നവർക്കോ ഇനി ആശങ്ക വേണ്ട. ഡബ്ലിനിലെ ഏറ്റവും വിശ്വസനീയമായ യൂസ്ഡ് കാർ ഡീലർമാരിൽ ഒന്നായ CarHoc Limited, അതിന്റെ ആദ്യ വർഷത്തിൽ തന്നെ 300-ലധികം കാറുകൾ വിറ്റഴിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നു. CarHoc-ന്റെ മികവ്, അവരുടെ ഗുണനിലവാരത്തോടുള്ള പ്രതിബദ്ധതയിലും ഉപഭോക്തൃ സംതൃപ്തിയിലുമാണ്. View this post on Instagram […]
2025 നഴ്സസ് ദിനത്തിൽ മലയാളി നഴ്സ് ലിയ മേരി ജോസിന് പ്രശസ്തമായ DAISY അവാർഡ്
നാവനിലെ ഔവർ ലേഡീസ് ഹോസ്പിറ്റലിൽ 2025-ലെ അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് മലയാളി നഴ്സ് ലിയ മേരി ജോസിന് എക്സ്ട്രാഓർഡിനറി നഴ്സസിനുള്ള DAISY അവാർഡ് ലഭിച്ചു. കേരളത്തിൽ നിന്നുള്ള ലിയ, 2020 മുതൽ അയർലൻഡിൽ രജിസ്റ്റർഡ് നഴ്സായി സേവനമനുഷ്ഠിക്കുന്നു. COVID-19 മഹാമാരിയുടെ ഉച്ഛസ്ഥായിയിൽ ഐറിഷ് ആരോഗ്യ സംവിധാനത്തിൽ ചേർന്ന അവർ, കഴിഞ്ഞ അഞ്ച് വർഷമായി ക്ലിനിക്കൽ വൈദഗ്ധ്യത്തിന് പുറമേ, രോഗികളുടെ ഏറ്റവും ദുർബലമായ നിമിഷങ്ങളിൽ ശാന്തവും സഹാനുഭൂതിയുള്ളതും ആശ്വാസദായകവുമായ പരിജരണം നല്കിയതിന് ആണ് ഈ അൻഗീകാരം. Co. Meathലെ […]