Headline
അയർലൻഡ് ‘യഥാർത്ഥത്തിൽ സമ്പന്ന’ രാജ്യമല്ല – ദി ഇക്കണോമിസ്റ്റ്
ഐർലണ്ടിൽ ആറ് മോഷണ സംഘങ്ങളെ ഗാർഡ തിരിച്ചറിഞ്ഞു – ദിവസവും ശരാശരി 14 കവർച്ചകൾ
കോർക്കിലും മറ്റ് രണ്ട് കൗണ്ടികളിലും സ്റ്റാറ്റസ് യെല്ലോ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ച – ഉക്രെയ്നിന്റെ ഭാവി നിർണയിക്കുന്ന നിർണായക ചർച്ചകൾ
ഇന്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവാത്തത് – കടുത്ത ശിക്ഷ ഉറപ്പാക്കും ജസ്റ്റിസ് മന്ത്രി
ഐറിഷ് റെയിൽ ശബ്ദമുയർത്തി സംഗീതം കേൾക്കുന്നവർക്ക് €100 പിഴ ഏർപ്പെടുത്തുന്നു
വാട്ടർഫോർഡീൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി
അയർലൻഡിൽ ഏഷ്യൻ ഹോർണറ്റ്: തേനീച്ചകൾക്കും ജൈവവൈവിധ്യത്തിനും ഭീഷണി, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Claire’s യുകെ, അയർലൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിലേക്ക്; 2,150 തൊഴിലുകൾ അപകടത്തിൽ

Category: Ireland Events

ലോക മലയാളി ഫെഡറേഷൻ പ്രസംഗ മത്സരം: വിജയിക്ക് ഐറിഷ് പാർലമെന്റിൽ സംസാരിക്കാൻ സുവർണ്ണാവസരം

ഡബ്ലിൻ, അയർലൻഡ്: ലോക മലയാളി സമൂഹത്തിലെ പ്രമുഖ പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) അയർലൻഡ് ഘടകം, രാജ്യത്തെ മലയാളി കുട്ടികൾക്കായി ഒരു അദ്വിതീയ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 13 വയസ്സിനും 20 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ഇംഗ്ലീഷിലായിരിക്കും മത്സരം നടക്കുക. ലക്ഷ്യം: കുട്ടികളിൽ രാഷ്ട്രീയ അവബോധം വളർത്തുക സാമൂഹിക പ്രസക്തിയുള്ള സമകാലിക വിഷയങ്ങളെക്കുറിച്ച് കുട്ടികളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ ഒരു വേദി ഒരുക്കുക എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന […]

അയർലൻഡ് -വാട്ടർഫോർഡ് കാത്തലിക് ബിഷപ്പ് അൽഫോൺസ് കുളളിനാൻ ടിപ്പററി ഓർത്തഡോക്സ് പള്ളി സന്ദർശിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ടതും സ്വന്തമായി വാങ്ങി വിശുദ്ധ മൂറോൻ കൂദാശ നിർവഹിക്കപ്പെട്ടതുമായ ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ, വാട്ടർ ഫോർഡ്, ലിസ്മോർ ഭദ്രാസന ചുമതല വഹിക്കുന്ന കത്തോലിക്ക ബിഷപ്പ് Alphonsus Cullinan സന്ദർശിച്ചു. ആദ്യമായിട്ടാണ് സ്വന്തമായുള്ള ഒരു ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഒരു കാതലിക് ബിഷപ്പ് എത്തുന്നത്. മനോഹരമായ ദേവാലയത്തിലെ ആരാധന, മറ്റു ക്രമീകരണങ്ങൾ എന്നിവ നേരിട്ട് മനസ്സിലാക്കി. വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ഈ ദേവാലയം മറ്റ് ആവശ്യങ്ങൾക്കായി നഷ്ടപ്പെടുത്താതെ ആരാധനയ്ക്കും ആത്മീയ കാര്യങ്ങൾക്കു […]

അയർലണ്ടിലെ മലയാളി വടംവലി മത്സരത്തിനുള്ള ഔദ്യോഗിക ഭരണസമിതിയായി TIIMS പ്രവർത്തനം ആരംഭിച്ചു.

താല: കൗണ്ടി ഡബ്ലിൻ – ദി ടഗ് ഓഫ് വാർ അയർലൻഡ് – ഇന്ത്യ മലയാളി സെഗ്മെന്റ് (TIIMS) 2025 മെയ് 18 ഞായറാഴ്ച ഡബ്ലിനിലെ താലയിലുള്ള നാഷണൽ ബാസ്കറ്റ്ബോൾ അരീനയിൽ ഔദ്യോഗികമായി തുടക്കം കുറിച്ചു. 2025 സീസണിലെ ആദ്യത്തെ ഓൾ അയർലൻഡ് വടംവലി മത്സരത്തിനോടനുബന്ധിച്ചാണ് ഈ സുപ്രധാന പരിപാടി നടന്നത്. ഇത് അയർലണ്ടിലെ കേരള ശൈലിയിലുള്ള വടംവലി മത്സരത്തിന് ഒരു പുതിയ അധ്യായം കുറിച്ചു. സൗത്ത് ഡബ്ലിൻ സിറ്റി കൗൺസിൽ മേയർ ബേബി പെരേപ്പാടൻ, ടഗ് […]

ഇന്റർനാഷണൽ നഴ്സസ് ഡേ

UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിൽ UNA അയർലണ്ട് പ്രസിഡന്റ്‌ CK Fameer ന്റെ നേതൃത്വത്തിൽ INMO എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ ശ്രീ ജിബിൻ മറ്റത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ വെച്ച് Benca_ UNA അയർലണ്ട് Reels കോമ്പറ്റിഷൻ വിന്നേഴ്സ് നും Bluechip_ UNA Ireland ഫിറ്റ്‌നെസ്സ് ചാലഞ്ച് വിന്നേഴ്സ് നുള്ള പ്രൈസ് വിതരണവും […]

UNA Ireland Nurses Day Celebration: May 10th 2025

ഡബ്ലിൻ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) അയർലണ്ട്, ബ്ലൂ ചിപ്പുമായി ചേർന്ന് ഇന്റർനാഷണൽ നഴ്സസ് ഡേ മെയ്‌ 10-ാം തിയതി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഡബ്ലിൻ 24-ലെ Springfield-ൽ സ്ഥിതി ചെയ്യുന്ന St. Mark’s GAA Club-ൽ ഉച്ചയ്ക്ക് 12 മണിമുതൽ 5 മണിവരെ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര മുഖ്യാതിഥിയായി പങ്കെടുക്കും. കലാപരിപാടികൾ, കുട്ടികളുടെ വിനോദങ്ങൾ, ഫൺ ഗെയിമുകൾ, Cloud 9 ന്റെ ഡിജെ സംഗീതം എന്നിവ ചടങ്ങിന്റെ ഭാഗമാകുന്നു. കൂടാതെ, ഐറിഷ് […]

error: Content is protected !!