ഡബ്ലിൻ: 2025-ൽ ഗാർഹിക എനർജി ബില്ലുകൾ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. കഴിഞ്ഞ 12 മാസങ്ങളിൽ വൈദ്യുതി വിതരണക്കാർ ചിലവിൽ കുറവുകൾ വരുത്തിയെങ്കിലും, COVID-19 pandemicനും Ukraine യുദ്ധത്തിനുമുമ്പുണ്ടായ നിരക്കുകളെ അപേക്ഷിച്ച് ഉപഭോക്താക്കളുടെ ബില്ലുകൾ ഇന്നും വളരെ ഉയർന്ന നിലയിലാണ്. EU-യുടെ സ്‌റ്റാറ്റിസ്റ്റിക്സ് ബോഡി യൂറോ സ്റ്റാർട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, അയർലൻഡിലെ വീടുകൾ യൂറോപ്പിലെ രണ്ടാമത്തെ വിലയേറിയ എനർജി ബില്ലുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. EU ശരാശരിയേക്കാൾ വാർഷികമായി €355 അധികം കൂടുതല് ആണ് ഐർലൻഡിലെ […]
ഇസ്രായേൽ ഡബ്ലിനിലെ എംബസി അടയ്ക്കുന്നു: അയർലണ്ടിന്റെ ‘ആന്റി-ഇസ്രായേൽ നയങ്ങൾ’ കാരണമെന്ന് റിപ്പോർട്ട്
ഡബ്ലിൻ: അയർലണ്ടിലെ ഡബ്ലിനിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ എംബസി അടച്ചുപൂട്ടാനുള്ള തീരുമാനം Israeli Foreign Minister ഗീഡിയോൺ സാർ പ്രഖ്യാപിച്ചു. “ഇസ്രായേൽ വിരുദ്ധ നയങ്ങൾ” സ്വീകരിക്കുന്നതിൽ അയർലണ്ടിന്റെ നിലപാടുകൾ മൂലമാണിത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ, 2023 ഒക്ടോബർ 7-നു Gaza-യിൽ ആരംഭിച്ച സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ ഇസ്രായേലിനെതിരെ International Court of Justice (ICJ)-ൽ നടക്കുന്ന കൂട്ടക്കൊല കേസ്സിൽ അയർലണ്ട് South Africaയെ പിന്തുണച്ചതായി ഇസ്രായേൽ ആരോപിക്കുന്നു. അയർലണ്ട് ആവർത്തിച്ച് ഇസ്രായേലിനെതിരേ […]
അയർലണ്ടിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ സ്വീകരണം: വലിയ നാല് നയമാറ്റങ്ങൾ ഇതിനായി കൊണ്ടുവരുന്നു
അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ Kevin Kelly പറഞ്ഞതനുസരിച്ചു , അയർലണ്ടിൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും കൂടുതൽ ശതമാനം ഇന്ത്യൻ വിദ്യാർത്ഥികൾ നിലനിൽക്കുന്നു. “മാൾട്ട, സൈപ്രസ് പോലുള്ള ചെറു ജനസംഖ്യയുള്ള രാജ്യങ്ങളെ ഒഴിവാക്കിയാൽ, അയർലണ്ടിൽ ഇപ്പോൾ യൂറോപ്യൻ യൂണിയനിലെ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ per capita ഉണ്ട്,” എന്ന് Kevin Kelly പറഞ്ഞു. അദ്ദേഹം OneStep Global’s Global Education Conclave 2024 ലെ മുഖ്യാതിഥിയായിരുന്നു. “അയർലണ്ടിലെ ഓരോ 10,000 ആളുകളിലും 21 ഇന്ത്യൻ വിദ്യാർത്ഥികൾ ഉണ്ട്. […]
ഇലെക്ഷൻ പ്രചാരണത്തിനിടെ ഇന്ത്യൻ വംശജനായ ലിക്വിൻസ്റ്ററെ തടഞ്ഞു നാട്ടുകാർ
Dublin. ഫൈൻ ഗെയിൽ പാർട്ടി യുടെ നോർത്ത് ഡബ്ലിനിലേ ലോക്കൽ ഇലെക്ഷൻ സ്സ്ഥാനാർഥിയാണ് ലിങ്ക്വിൻസ്റ്റർ മറ്റത്തിൽ മാത്യു എന്ന മലയാളി. kilmore നു അടുത്തായി പാർട്ടി പ്രവർത്തകരുമായി തന്റെ ഇലെക്ഷൻ പോസ്റ്ററുകൾ തൂക്കുന്നതിനിടയിൽ 4 ഐറിഷ് പൗരന്മാർ എത്തുകയുംപോസ്റ്ററുകൾ താഴെ ഇറക്കണമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. പിന്നീട് ഇവരിൽ നിന്നും പുലഭ്യ വാക്കുകളും വർഗീയമായുള്ള അധിക്ഷേപവും നേരിടേണ്ടി വന്നു. കഴഞ്ഞ 20 വർഷക്കാലമായി അയർലണ്ടിൽ healthcare ഇൽ ജോലി ചെയ്യുകയാണ് ലിങ്ക്വിൻസ്റ്റർ മറ്റത്തിൽ മാത്യു . ഭൂരിഭാഗം വരുന്ന […]