Headline
അയർലൻഡ് ‘യഥാർത്ഥത്തിൽ സമ്പന്ന’ രാജ്യമല്ല – ദി ഇക്കണോമിസ്റ്റ്
ഐർലണ്ടിൽ ആറ് മോഷണ സംഘങ്ങളെ ഗാർഡ തിരിച്ചറിഞ്ഞു – ദിവസവും ശരാശരി 14 കവർച്ചകൾ
കോർക്കിലും മറ്റ് രണ്ട് കൗണ്ടികളിലും സ്റ്റാറ്റസ് യെല്ലോ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ച – ഉക്രെയ്നിന്റെ ഭാവി നിർണയിക്കുന്ന നിർണായക ചർച്ചകൾ
ഇന്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവാത്തത് – കടുത്ത ശിക്ഷ ഉറപ്പാക്കും ജസ്റ്റിസ് മന്ത്രി
ഐറിഷ് റെയിൽ ശബ്ദമുയർത്തി സംഗീതം കേൾക്കുന്നവർക്ക് €100 പിഴ ഏർപ്പെടുത്തുന്നു
വാട്ടർഫോർഡീൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി
അയർലൻഡിൽ ഏഷ്യൻ ഹോർണറ്റ്: തേനീച്ചകൾക്കും ജൈവവൈവിധ്യത്തിനും ഭീഷണി, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Claire’s യുകെ, അയർലൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിലേക്ക്; 2,150 തൊഴിലുകൾ അപകടത്തിൽ

ഐ ഓ സീ, കെ എം സീ സീ ഇഫ്‌താർ സംഗമം മാർച്ച് 22 ന്

ഡബ്ലിൻ : കേരളാ മുസ്ലിം കൾച്ചറൽ സെന്റർ അയർലണ്ടും  (കെഎംസിസി), ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സും  (ഐ ഓ സി )സംയുക്തമായി  സംഘടിപ്പിക്കുന്ന മെഗാ ഇഫ്‌താർ സംഗമം മാർച്ച് 22 നു ബ്ലാഞ്ചസ്‌ടൗണിലുള്ള മൗണ്ട് വ്യൂ യൂത്ത് ആൻഡ് കമ്മ്യൂണിറ്റി സെന്ററിൽ  (D15EY81 ) വെച്ച് നടത്തപ്പെടുന്നു .എല്ലാ വർഷവും ഡബ്ലിനിൽ വെച്ച് നടത്തപെടുന്ന സംഗമം ഇപ്രാവശ്യം വളരെ വിപുലമായാണ് സംഘടിപ്പിക്കപ്പെടുന്നത് .വൈകീട് അഞ്ചുമണി മുതൽ നടക്കുന്ന ചടങ്ങിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുക്കും ..
രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും .
നജിം പാലേരി 0894426901
ലിങ്ക്വിന്റർ മാത്യു 0851667794
ഫവാസ് 0894199201
സാൻജോ മുളവരിക്കൽ +353 83 191 9038
വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ
error: Content is protected !!