Headline
ഡബ്ലിനിലെ ചെറീവുഡിൽ നിന്നും കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്റെ മൃതദേഹം കണ്ടെത്തി.
ഡബ്ലിനിലും സിനിമ സ്റ്റൈൽ ഗാർഡ കാർ ചെസ് , വൻ മയക്കുമരുന്ന് പിടികൂടി
ഡബ്ലിനിലും സിനിമ സ്റ്റൈൽ ഗാർഡ കാർ ചെസ് , വൻ മയക്കുമരുന്ന് പിടികൂടി
Naas-ൽ സ്റ്റാഫിംഗ് കരാറിനെ തുടർന്ന് INMO നിയമാനുസൃത ജോലി താൽക്കാലികമായി നിർത്തിവെച്ചു
Naas-ൽ സ്റ്റാഫിംഗ് കരാറിനെ തുടർന്ന് INMO നിയമാനുസൃത ജോലി താൽക്കാലികമായി നിർത്തിവെച്ചു
170 ബില്യൺ യൂറോയുടെ ഉപയോഗിക്കാതെ കിടക്കുന്ന പുതിയ നിക്ഷേപ പദ്ധതി
170 ബില്യൺ യൂറോയുടെ ഉപയോഗിക്കാതെ കിടക്കുന്ന പുതിയ നിക്ഷേപ പദ്ധതി
അപേക്ഷകൾ തീർപ്പാക്കുന്നതിലെ കാലതാമസങ്ങൾക്കിടയിൽ, തൊഴിൽ പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നു.
അപേക്ഷകൾ തീർപ്പാക്കുന്നതിലെ കാലതാമസങ്ങൾക്കിടയിൽ, തൊഴിൽ പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നു.
അയർലൻഡിൽ വീണ്ടും മലയാളി മരണം: ബ്രേയിൽ താമസിക്കുന്ന അനീഷ് സോജനെ മരിച്ച നിലയിൽ കണ്ടെത്തി
അയർലൻഡ്; അറസ്റ്റ് ചെയ്യാനുള്ള അധികാരങ്ങളോടുകൂടിയ പുതിയ പൊതുഗതാഗത സുരക്ഷാ സേന
അയർലൻഡ്; അറസ്റ്റ് ചെയ്യാനുള്ള അധികാരങ്ങളോടുകൂടിയ പുതിയ പൊതുഗതാഗത സുരക്ഷാ സേന
യൂറോപ്പിലെ നഴ്സിംഗ് പ്രതിസന്ധി: രോഗികളുടെ സുരക്ഷ അപകടത്തിൽ എന്ന് WHO-യുടെ മുന്നറിയിപ്പ്
യൂറോപ്പിലെ നഴ്സിംഗ് പ്രതിസന്ധി: രോഗികളുടെ സുരക്ഷ അപകടത്തിൽ എന്ന് WHO-യുടെ മുന്നറിയിപ്പ്
നിരീക്ഷണ ആശങ്കകൾക്കിടയിൽ ഒരു മില്യൺ യൂറോ ചെലവിൽ 'Nato-Proof' റൂം സ്ഥാപിച്ച് അയർലൻഡ് സർക്കാർ
നിരീക്ഷണ ആശങ്കകൾക്കിടയിൽ ഒരു മില്യൺ യൂറോ ചെലവിൽ ‘Nato-Proof’ റൂം സ്ഥാപിച്ച് അയർലൻഡ് സർക്കാർ

ഡബ്ലിനിൽ ഇന്ത്യൻ ടെസ്കോ ജീവനക്കാരൻ ആക്രമിക്കപ്പെട്ടു

ഐർലണ്ടിലെ ഡബ്ലിനിൽ ഒരു ഇന്ത്യൻ ടെസ്കോ തൊഴിലാളി ആക്രമണത്തിന് ഇരയായതായി. 27 വയസ്സുള്ള ഇന്ത്യക്കാരൻ Clifford Thomas ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്ന വഴിയാണ് ഒരു കൂട്ടം കൗമാരക്കാരുടെ ആക്രമണത്തിന് ഇരയായത്. എന്നാൽ ഈ ആക്രമണം വംശീയതയുമായി ബന്ധപ്പെട്ടതല്ലെന്ന് അദ്ദേഹം കരുതുന്നു എന്ന് ആക്രമിക്കപ്പെട്ട ഡബ്ലിൻ ബിസിനസ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയായ Clifford പറഞ്ഞു.

ഷോപ്പിംഗ് ട്രോളി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ Cliffordനു പരിക്കേറ്റു. സംഭവം കണ്ട അയൽവാസികൾ ഇടപെട്ടതോടെ ആക്രമണകാരികൾ സ്ഥലം വിട്ടു.

Advertisements

ഈ സംഭവം കഴിഞ്ഞ ശനിയാഴ്ച രാത്രി ഡബ്ലിനിലെ സാന്ട്രി പ്രദേശത്തെ നോർത്ത്വുഡിന് സമീപമാണ് നടന്നത്. Cliffordനു ആശുപത്രിയിൽ ചികിത്സ നൽകുകയും 10 ദിവസത്തെ വിശ്രമം നിർദ്ദേശിക്കുകയും ചെയ്തു. Clifford ഡബ്ലിൻ ബിസിനസ് സ്കൂളിലെ വിദ്യാർത്ഥിയും ടെസ്കോയിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന ആളുമാണ്. ഗാർഡ (ഐറിഷ് പോലീസ്) ഈ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

ഐർലൻഡ് മലയാളി 
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക്  ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ  https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s  വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY?  Facebook: https://www.facebook.com/irelandmalayali

error: Content is protected !!