Headline
മുൻ ഐറിഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരദ്കർക്കു എതിരെ പാർണൽ സ്ട്രീറ്റിൽ വച്ച് ആക്രമണ ഭീഷണി
ഡബ്ലിനിലെ മികച്ച Neighbourhood റെസ്റ്റോറന്റിനുള്ള പുരസ്കാരം മലയാളിയുടെ ‘ഒലിവ്‌സ് ഇന്ത്യൻ റസ്റ്റോറന്റിന്’
സ്റ്റോം ആമി: അയർലൻഡിൽ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു
വിമാന സുരക്ഷാ മേധാവി ജിം ഗാവിൻ ‘റെഡ് സോണിൽ’ ഡ്രോൺ ഉപയോഗിച്ച് പ്രസിഡന്റ് സ്ഥാനാർത്ഥി വീഡിയോ ചിത്രീകരിച്ചത് വിവാദത്തിൽ
അയർലഡിൽ ഇന്ത്യൻ സംരംഭകന്റെ ആക്രമിച്ച കേസിൽ കുറ്റവാളിക്ക് മൂന്ന് വർഷം തടവ്
ലൗത്തിലെ വീട്ടിൽ മൂന്ന് പേർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ 30 വയസ്സുകാരൻ അറസ്റ്റിൽ
ഡബ്ലിനിൽ അമേരിക്കൻ ഫുട്ബോൾ താരം ആക്രമിക്കപ്പെട്ടു, കവർച്ചയ്ക്ക് ഇരയായി
ഹംബർട്ടോ ചുഴലിക്കാറ്റിന്റെ ബാക്കി അയർലൻഡിലേക്ക്: ശക്തമായ കാറ്റും കനത്ത മഴയും പ്രതീക്ഷിക്കുന്നു
നാട്ടിൽ തിരിച്ചു പോകാൻ 10,000 യൂറോ വരെ നൽകാൻ അയർലൻഡ് സർക്കാർ

ഇന്റർനാഷണൽ നഴ്സസ് ഡേ

UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിൽ UNA അയർലണ്ട് പ്രസിഡന്റ്‌ CK Fameer ന്റെ നേതൃത്വത്തിൽ INMO എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ ശ്രീ ജിബിൻ മറ്റത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ വെച്ച് Benca_ UNA അയർലണ്ട് Reels കോമ്പറ്റിഷൻ വിന്നേഴ്സ് നും Bluechip_ UNA Ireland ഫിറ്റ്‌നെസ്സ് ചാലഞ്ച് വിന്നേഴ്സ് നുള്ള പ്രൈസ് വിതരണവും നടത്തി. തുടർന്ന് വിവിധ കലാപരിപാടികൾ, Fun ഗെയിംസ്,കുട്ടികളുടെ വിനോദ്ങ്ങൾ, Cloud 9 ന്റെ ഡിജെ സംഗീതത്തോടെ വർണശ്ശബളത്തോടെ ആഘോഷിച്ചു.
Le-Divano, Ashberry Institute, K B Perfume, Master Driving School, My Taxmate, Royal Catering, Spice Village Naas, Find Asia എന്നിവർ മുഖ്യസ്പോൺസർമാർ ആയിരുന്നു.
error: Content is protected !!