Headline
മുൻ ഐറിഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരദ്കർക്കു എതിരെ പാർണൽ സ്ട്രീറ്റിൽ വച്ച് ആക്രമണ ഭീഷണി
ഡബ്ലിനിലെ മികച്ച Neighbourhood റെസ്റ്റോറന്റിനുള്ള പുരസ്കാരം മലയാളിയുടെ ‘ഒലിവ്‌സ് ഇന്ത്യൻ റസ്റ്റോറന്റിന്’
സ്റ്റോം ആമി: അയർലൻഡിൽ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു
വിമാന സുരക്ഷാ മേധാവി ജിം ഗാവിൻ ‘റെഡ് സോണിൽ’ ഡ്രോൺ ഉപയോഗിച്ച് പ്രസിഡന്റ് സ്ഥാനാർത്ഥി വീഡിയോ ചിത്രീകരിച്ചത് വിവാദത്തിൽ
അയർലഡിൽ ഇന്ത്യൻ സംരംഭകന്റെ ആക്രമിച്ച കേസിൽ കുറ്റവാളിക്ക് മൂന്ന് വർഷം തടവ്
ലൗത്തിലെ വീട്ടിൽ മൂന്ന് പേർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ 30 വയസ്സുകാരൻ അറസ്റ്റിൽ
ഡബ്ലിനിൽ അമേരിക്കൻ ഫുട്ബോൾ താരം ആക്രമിക്കപ്പെട്ടു, കവർച്ചയ്ക്ക് ഇരയായി
ഹംബർട്ടോ ചുഴലിക്കാറ്റിന്റെ ബാക്കി അയർലൻഡിലേക്ക്: ശക്തമായ കാറ്റും കനത്ത മഴയും പ്രതീക്ഷിക്കുന്നു
നാട്ടിൽ തിരിച്ചു പോകാൻ 10,000 യൂറോ വരെ നൽകാൻ അയർലൻഡ് സർക്കാർ

ദിപാവലി ആഘോഷിച്ച് ഇന്ത്യയിലെ അയർലണ്ട് അംബാസഡർ Kevin Kelly

ന്യൂഡൽഹി: സംസ്കാരപരമായ ഐക്യവും സൗഹൃദവും മുന്നിൽ വെച്ച്, ഇന്ത്യയിലെ അയർലണ്ട് അംബാസഡർ Kevin Kelly തന്റെ ന്യൂഡൽഹിയിലെ വസതിയിൽ ഡിവാലി ലഞ്ച് സംഗമം സംഘടിപ്പിച്ചു. അദ്ദേഹം ഹൃദയസ്പർശിയായ ഒരു സന്ദേശവും പങ്കുവെച്ചു: “ഇന്ത്യ, അയർലണ്ട്, ലോകമെമ്പാടുമുള്ള എല്ലാ ഡിവാലി ആഘോഷകരുകൾക്കും എന്റെ ഹൃദയപൂർവ്വമായ ആശംസകൾ! ഈ പ്രകാശത്തിന്റെ ഉത്സവം നിങ്ങൾക്ക് സന്തോഷം, സമൃദ്ധി, സമാധാനം കൊണ്ടുവരട്ടെ!”

Kevin Kelly, മുമ്പ് അയർലണ്ട് വിദേശകാര്യ വകുപ്പിലെ പ്രസ് & കമ്മ്യൂണിക്കേഷൻ വിഭാഗം നയിച്ചിരുന്ന ആളാണ് , ഈ ആഘോഷത്തിലൂടെ അയർലണ്ടും ഇന്ത്യൻ സമൂഹങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കട്ടെ എന്ന് അദ്ദേഹം പങ്കുവച്ചു . ലഞ്ച് സംഗമത്തിൽ അതിഥികൾ ഡിവാലിയുടെ ആഹ്ലാദവും ആനന്ദവും പങ്കിട്ടു, പ്രകാശത്തിന്റെ ഈ സീസണിൽ എല്ലാവര്ക്കും അയർലണ്ട് മലയാളിയുടെ സന്തോഷം നിറഞ്ഞ ദിപാവലി ആശംസകൾ.

error: Content is protected !!