Headline
അയർലൻഡ് ‘യഥാർത്ഥത്തിൽ സമ്പന്ന’ രാജ്യമല്ല – ദി ഇക്കണോമിസ്റ്റ്
ഐർലണ്ടിൽ ആറ് മോഷണ സംഘങ്ങളെ ഗാർഡ തിരിച്ചറിഞ്ഞു – ദിവസവും ശരാശരി 14 കവർച്ചകൾ
കോർക്കിലും മറ്റ് രണ്ട് കൗണ്ടികളിലും സ്റ്റാറ്റസ് യെല്ലോ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ച – ഉക്രെയ്നിന്റെ ഭാവി നിർണയിക്കുന്ന നിർണായക ചർച്ചകൾ
ഇന്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവാത്തത് – കടുത്ത ശിക്ഷ ഉറപ്പാക്കും ജസ്റ്റിസ് മന്ത്രി
ഐറിഷ് റെയിൽ ശബ്ദമുയർത്തി സംഗീതം കേൾക്കുന്നവർക്ക് €100 പിഴ ഏർപ്പെടുത്തുന്നു
വാട്ടർഫോർഡീൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി
അയർലൻഡിൽ ഏഷ്യൻ ഹോർണറ്റ്: തേനീച്ചകൾക്കും ജൈവവൈവിധ്യത്തിനും ഭീഷണി, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Claire’s യുകെ, അയർലൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിലേക്ക്; 2,150 തൊഴിലുകൾ അപകടത്തിൽ

Tag: Daffodils Malayalam Band

കോർക്കിലെ മേയർക്കുമുന്നിൽ മലയാളി സംഗീതത്തിന്റെ വേദിയൊരുക്കി ‘ഡാഫോഡിൽസ്’: ഒന്നര വർഷം കൊണ്ട് 23 വേദികൾ

ഒരു കൂട്ടം മലയാളി സഗീത പ്രേമികൾ  ചേർന്ന് 2023ൽ സൗഹൃദ സദസ്സുകളിൽ പാടി  തുടങ്ങിയ ചെറു കൂട്ടായ്മ  ഏറെ പ്രശംസ നേടുന്ന സംഗീതവേദികളെ കീഴടക്കുന്ന ബാൻഡായ “ഡാഫോഡിൽസ്” എന്ന ബാൻഡ് ആയി വളർന്നു. തുടക്കമിട്ട് വെറും 18 മാസം കൊണ്ട് 23 വേദികൾ കീഴടക്കി, ഈ ബാൻഡ് അയർലൻഡിലെ പ്രമുഖ സംഗീതസംഘങ്ങളിലൊന്നായി മാറി. വിവിധ വേദികളിലെ പ്രകടനങ്ങൾ 18 മാസത്തിനിടെ ഡാഫോഡിൽസ് 23 വേദികളിൽ പ്രകടനങ്ങൾ നടത്തി. ആദ്യമായി വേൾഡ് മലയാളി കൗൺസിലിന്റെ 2023 ഓണാഘോഷ വേദിയിലാണ് […]

മലയാളം മ്യൂസിക് ഫെസ്റ്റ് ജനുവരി 17ന് അയർലൻഡിൽ

അയർലൻഡ് ∙ പുതുവർഷാഘോഷങ്ങളുടെ ഭാഗമായി മാസ് ഇവന്റ്സ് സംഘടിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റ് ഈ വർഷം ജനുവരി 17-ന് ഡബ്ലിനിലെ സയൻറ്റോളജി ഓഡിറ്റോറിയത്തിൽ നടക്കും. മാസ് ഇവന്റ്സും ഷീല പാലസും ചേർന്നാണ് ഈ വമ്പിച്ച സംഗീത പരിപാടി ഒരുക്കുന്നത്. K North, Kudil the Band, Back Benchers, Aura, Thakil Live എന്നീ പ്രശസ്ത ബാൻഡുകൾ പരിപാടിയിൽ തകർപ്പൻ പ്രകടനവുമായി അരങ്ങിലെത്തും. മലയാളികളുടെ പ്രിയ ഗായകരായ ജി വേണുഗോപാൽ, നജീം അർഷാദ്, സയനോര, നിത്യ മാമ്മൻ, വൈഷ്ണവ് […]

ഇന്ത്യൻ ടയർ കമ്പനി അയർലണ്ടിലെ റഗ്ബി കളികൾ സ്പോൺസർ ചെയുന്നു.

ഡബ്ലിൻ: ഇന്ത്യൻ ടയർ നിർമ്മാണ കമ്പനിയായ ബി.കെ.ടി ടയേഴ്‌സ് (BKT Tires – ബാലകൃഷ്ണ ഇൻഡസ്ട്രീസ് ലിമിറ്റഡ് ) ആണ് യുണൈറ്റഡ് റഗ്ബി ചാംപ്യൻഷിപ്പ് (URC) നോർത്ത് ഹെമിസ്ഫിയർ ടൈറ്റിൽ സ്പോൺസർ സ്ഥാനത്ത് 2022 മുതൽ ഉള്ളത് എന്ന് അധികം ഇൻഡ്യക്കാർ ആരും തന്നെ ശ്രദ്ധിക്കാത്ത ഒരു കാര്യം ആയിരിക്കും.  . ഐറിഷ്, സ്കോട്ടിഷ്, വെൽഷ്, ഇറ്റാലിയൻ, സൗത്ത് ആഫ്രിക്കൻ ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിന്റെ പ്രധാന മത്സരങ്ങൾ അയർലൻഡ് അടക്കം ഉള്ള  വേദികളിൽ ആണ്  നടക്കുന്നത്. […]

error: Content is protected !!