Headline
പാക്കിസ്ഥാൻ ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ള ഇമിഗ്രന്റ് വിസ നടപടികൾ ട്രംപ് ഭരണകൂടം നിർത്തി
അയർലൻഡിൽ യുഎസ് അഭയാർത്ഥി അപേക്ഷകൾ കുതിച്ചുയരുന്നു
വിവാദങ്ങൾക്കിടയിലും സുപ്രധാനമായ പുതിയ അസൈലം ബിൽ അവതരിപ്പിച്ചു
വിവാദങ്ങൾക്കിടയിലും സുപ്രധാനമായ പുതിയ അസൈലം ബിൽ അവതരിപ്പിച്ചു
അയർലൻഡിലെ കാവനിൽ മലയാളി നിര്യാതനായി; മരിച്ചത് ചേർത്തല സ്വദേശി സജി സുരേന്ദ്രൻ
ഡബ്ലിനിലെ ഇന്ത്യൻ ബിസിനസ് വിദ്യാർത്ഥിക്ക് സ്ത്രീകളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ച കുറ്റത്തിന് ശിക്ഷ വിധിക്കും
ഡബ്ലിനിൽ E-സ്കൂട്ടർ അപകട മരണസംഖ്യ ഉയരുന്നതിനനുസരിച്ച് ഗാർഡയുടെ കർശന നടപടിക്കായി ആവശ്യം.
ഡബ്ലിനിൽ E-സ്കൂട്ടർ അപകട മരണസംഖ്യ ഉയരുന്നതിനനുസരിച്ച് ഗാർഡയുടെ കർശന നടപടിക്കായി ആവശ്യം.
അയർലൻഡിന്റെ കുടിയേറ്റ നിയമ പരിഷ്കരണം: പുതിയ വേതന പരിധികളും കൂടുതൽ കർശനമായ കുടുംബ നിയമങ്ങളും 2026 മുതൽ പ്രാബല്യത്തിൽ
അയർലൻഡിന്റെ കുടിയേറ്റ നിയമ പരിഷ്കരണം: പുതിയ വേതന പരിധികളും കൂടുതൽ കർശനമായ കുടുംബ നിയമങ്ങളും 2026 മുതൽ പ്രാബല്യത്തിൽ
AI ദുരുപയോകം കാരണം 2026-ൽ ഒരു സൈബർ പ്രതിസന്ധി ഉണ്ടാകുമെന്ന് വിദഗ്ധ മുന്നറിയിപ്പ്
AI ദുരുപയോകം കാരണം 2026-ൽ ഒരു സൈബർ പ്രതിസന്ധി ഉണ്ടാകുമെന്ന് വിദഗ്ധ മുന്നറിയിപ്പ്
പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ 'വളരെ ശക്തമായ നടപടി' ഉണ്ടാകുമെന്ന് ട്രംപ് ഇറാനു കടുത്ത മുന്നറിയിപ്പ് നൽകി.
പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ ‘വളരെ ശക്തമായ നടപടി’ ഉണ്ടാകുമെന്ന് ട്രംപ് ഇറാനു കടുത്ത മുന്നറിയിപ്പ് നൽകി.

UNA Ireland Nurses Day Celebration: May 10th 2025

ഡബ്ലിൻ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) അയർലണ്ട്, ബ്ലൂ ചിപ്പുമായി ചേർന്ന് ഇന്റർനാഷണൽ നഴ്സസ് ഡേ മെയ്‌ 10-ാം തിയതി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഡബ്ലിൻ 24-ലെ Springfield-ൽ സ്ഥിതി ചെയ്യുന്ന St. Mark’s GAA Club-ൽ ഉച്ചയ്ക്ക് 12 മണിമുതൽ 5 മണിവരെ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര മുഖ്യാതിഥിയായി പങ്കെടുക്കും.

കലാപരിപാടികൾ, കുട്ടികളുടെ വിനോദങ്ങൾ, ഫൺ ഗെയിമുകൾ, Cloud 9 ന്റെ ഡിജെ സംഗീതം എന്നിവ ചടങ്ങിന്റെ ഭാഗമാകുന്നു. കൂടാതെ, ഐറിഷ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട Royal Caters ഒരുക്കുന്ന രുചികരമായ ഉച്ചഭക്ഷണവും ഉണ്ടായിരിക്കും.
പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്:
Fameer CK – 0894090747 Vinu Varghese – 0899624433.
error: Content is protected !!