Headline
Wexford മലയാളി മെറിൽ സ്മിൽട്ടൺ അന്തരിച്ചു
ഇന്ധന പ്രതിഷേധം: അയർലണ്ടിൽ നാളെ കൊറിയർ സേവനങ്ങൾ നിർത്തിവെക്കാൻ DPD
ഇന്ധനവില പ്രതിഷേധം; 100-ലധികം പമ്പുകളിൽ ഇന്ധനം തീർന്നു, രാജ്യം ഗതാഗതക്കുരുക്കിൽ
ഫ്യുവൽ പ്രൊട്ടസ്ററ് തകർക്കാൻ ആർമിയുടെ ബീസ്റ്റ് ഇറങ്ങി
അയർലൻഡിൽ പത്തിൽ ഏഴ് കുടിയേറ്റ തൊഴിലാളികളും ചൂഷണത്തിന് ഇരയാകുന്നു: ഞെട്ടിക്കുന്ന റിപ്പോർട്ടുമായി എം.ആർ.സി.ഐ
‘സാമ്പത്തിക അടിമത്തം’; അയർലൻഡിൽ ഇന്ത്യൻ ഷെഫിന് 79,000 യൂറോ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് WRC
അയർലൻഡിൽ ഇന്ധനവില വർധനവിനെതിരെ വൻ പ്രതിഷേധം; വാഹന വ്യൂഹങ്ങൾ നിരത്തിലിറങ്ങുന്നതിനാൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത, മുന്നറിയിപ്പുമായി ഗാർഡ
ലിമെറിക്കിൽ വെടിവെപ്പ്: കൗമാരക്കാരനും 40-കാരനും ആശുപത്രിയിൽ
പ്രവാസികൾക്ക് കനത്ത ഇരുട്ടടി: വിമാന ഇന്ധനവില റെക്കോർഡിൽ, ഗൾഫിൽ നിന്നടക്കം നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയരും!

Wexford മലയാളി മെറിൽ സ്മിൽട്ടൺ അന്തരിച്ചു

വെക്സ്ഫോർഡ് ജനറൽ ഹോസ്പിറ്റലിലെ നഴ്സ് മെറിൽ സ്മിൽട്ടൺ കോതമംഗലത്ത് നിര്യാതയായി

വെക്സ്ഫോർഡ് ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സും കോതമംഗലം സ്വദേശിയുമായ മെറിൽ സ്മിൽട്ടൺ ഇന്ന് രാവിലെ നാട്ടിൽ വെച്ച് നിര്യാതയായി. വളരെക്കാലമായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന ഇവർ കഴിഞ്ഞ കുറച്ചു നാളുകളായി നാട്ടിൽ തന്നെയായിരുന്നു ചികിത്സ തുടർന്നിരുന്നത്.

ഭർത്താവ് സ്മിൽട്ടൻ, ജെവെലിൻ, ജൊഹാൻ എന്നിവർ മക്കളാണ്. പിതാവ് ജോർജ്, മാതാവ് അന്നമ്മ. സഹോദരങ്ങൾ മേബിൾ, മിലൻ (സ്റ്റാഫ് നഴ്സ് വെക്സ്ഫോർഡ്), മാർട്ടിന (ടീച്ചർ മൂവാറ്റുപുഴ) എന്നിവരാണ്. സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Advertisements
error: Content is protected !!