Headline
ഒരൊറ്റ സിനിമ കൊണ്ട് ചരിത്രം സൃഷ്ടിച്ച് പ്രവാസി Ireland മലയാളി! ആദ്യ ചിത്രത്തിന് തന്നെ ഫിലിം ക്രിട്ടിക്സ് അവാർഡ്!
അയർലണ്ടിലെ ലേണേഴ്സ് പെർമിറ്റ് ഉള്ളവർക്ക് വമ്പൻ പണി വരുന്നു! ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ നിങ്ങൾ വീണ്ടും ഡ്രൈവിംഗ് ആദ്യം മുതൽ പഠിക്കേണ്ടി വരും!
കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഉപേക്ഷിച്ച് സംഗീതത്തിലേക്ക്; ഒടുവിൽ ബ്രിട്ടനെ അമ്പരപ്പിച്ച് ഈ തിരുവനന്തപുരം സ്വദേശി ജെബി ജോസഫിന് പുരസ്കാരം
അടിയന്തര ഡ്യൂട്ടിക്കിടെ പൊലീസ് കാറിന്റെ ചാർജ് തീർന്നു; ഒടുവിൽ റോഡിൽ കൈകാണിച്ച് ലിഫ്റ്റ് ചോദിച്ച് ഗാർഡ! ഐറിഷ് പൊലീസിന്റെ ഗതികേട് കേട്ടാൽ ഞെട്ടും
ഇന്ധന, വൈദ്യുതി നിരക്കുകളും വാടകയും കുതിച്ചുയർന്നു; പണപ്പെരുപ്പം 2024-ന് ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിൽ.സാധാരണക്കാരന്റെ നടുവൊടിച്ച് വിലക്കയറ്റം! ഒറ്റ വർഷം കൊണ്ട് കൂടിയത് 58 ശതമാനം
രാത്രികാല ഡ്രൈവിംഗ് അപകടം: യുവ ഡ്രൈവർമാർക്കിടയിലെ മരണനിരക്ക് കൂടുന്നതായി RSA റിപ്പോർട്ട്
രാത്രികാല ഡ്രൈവിംഗ് അപകടം: യുവ ഡ്രൈവർമാർക്കിടയിലെ മരണനിരക്ക് കൂടുന്നതായി RSA റിപ്പോർട്ട്
യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്കിൽ വ്യാപക അക്രമം: സ്വത്തുവകകൾ നശിപ്പിച്ച സംഭവം ഞെട്ടിച്ചെന്ന് അധികൃതർ, അന്വേഷണം ആരംഭിച്ച് Gardaí
യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്കിൽ വ്യാപക അക്രമം: സ്വത്തുവകകൾ നശിപ്പിച്ച സംഭവം ഞെട്ടിച്ചെന്ന് അധികൃതർ, അന്വേഷണം ആരംഭിച്ച് Gardaí
ഷാനൻ വിമാനത്താവളത്തിലെ 50 ദശലക്ഷം യൂറോയുടെ നിക്ഷേപം പിൻവലിക്കുമെന്ന് റയാൻഎയർ: ഉദ്യോഗസ്ഥ തലത്തിലെ കാലതാമസത്തിനെതിരെ മുന്നറിയിപ്പ്
ഷാനൻ വിമാനത്താവളത്തിലെ 50 ദശലക്ഷം യൂറോയുടെ നിക്ഷേപം പിൻവലിക്കുമെന്ന് റയാൻഎയർ: ഉദ്യോഗസ്ഥ തലത്തിലെ കാലതാമസത്തിനെതിരെ മുന്നറിയിപ്പ്
ബജറ്റ് 2025: അഭയാർത്ഥി താമസ സൗകര്യങ്ങൾക്കായുള്ള തുക വെട്ടിക്കുറച്ചു; 682 മില്യൺ യൂറോയുടെ കുറവ് വരുത്തി സർക്കാർ
ബജറ്റ് 2025: അഭയാർത്ഥി താമസ സൗകര്യങ്ങൾക്കായുള്ള തുക വെട്ടിക്കുറച്ചു; 682 മില്യൺ യൂറോയുടെ കുറവ് വരുത്തി സർക്കാർ

വോർട്ടെക്സ് ക്രിയേഷൻസ് പ്രവർത്തനമാരംഭിക്കുന്നു, ലോഞ്ച് പാർട്ടി ജൂലൈ 12-ന്

ഡബ്ലിൻ: അയർലൻഡിലെ മലയാളി സമൂഹത്തിൽ ഏറെ പരിചിതമായ ‘മല്ലൂസ് ഇൻ അയർലൻഡ്‘ എന്ന ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി ഒരുക്കുന്ന ‘വോർട്ടെക്സ് ക്രിയേഷൻസ്’ (Vortex Creations) എന്ന പുതിയ ഇവൻ്റ് മാനേജ്‌മെൻ്റ് കമ്പനിക്ക് തുടക്കം കുറിക്കുന്നു. അയർലൻഡിലെ കലാ സാംസ്കാരിക ഇവൻ്റുകൾക്ക് ഒരു പുതിയ മാനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിക്കുന്നത്.

വോർട്ടെക്സ് ക്രിയേഷൻസിന്റെ ഔദ്യോഗിക ലോഞ്ച് പാർട്ടി ജൂലൈ 12-ന് രാത്രി 9 മണി മുതൽ ഡബ്ലിനിലെ ജെൻ ബാറിൽ (Gen Bar, Dublin, D07F2VF) വെച്ച് നടക്കും. രാജ്യാന്തര ഡിജെ സനാ (DJ SanaaH) ലൈവ് പെർഫോമൻസ് ഈ ലോഞ്ച് പാർട്ടിക്ക് മാറ്റുകൂട്ടും. കൂടാതെ, ഡിജെ സഞ്ജയും ഈ പാർട്ടിയിൽ സനക്ക് ഒപ്പം ചേരും എന്നത്  ലോഞ്ച് പാർട്ടിയുടെ പ്രധാന ആകർഷണമാണ്.

സംഗീതവും നൃത്തവും അവിസ്മരണീയമായ നിമിഷങ്ങളും നിറഞ്ഞ ഈ രാത്രി അയർലൻഡിലെ ആഘോഷങ്ങൾക്ക് ഒരു പുതിയ തുടക്കമാകും. ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക: [vortexlaunchparty].

‘അയർലൻഡ് മലയാളി’ (Ireland Malayali) വോർട്ടെക്സ് ക്രിയേഷൻസിന് എല്ലാ വിജയങ്ങളും നേരുന്നു. അയർലൻഡിലെ ഇവൻ്റ് രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ വോർട്ടെക്സ് ക്രിയേഷൻസിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

 

ഐർലൻഡ് മലയാളി വാട്‌സാപ്പ്
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക്  ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ  https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s

error: Content is protected !!