Headline
ക്രാന്തിയുടെ മെയ്ദിനാഘോഷത്തിന് മാറ്റുകൂട്ടാൻ സന്തോഷ് കീഴാറ്റൂർ അയർലണ്ടിലെത്തി; ‘പെൺനടൻ’ ശനിയാഴ്ച വാട്ടർഫോർഡിൽ
ഡബ്ലിൻ പെട്രോൾ സ്റ്റേഷനിൽ യുവാവിന് നേരെ ഉണ്ടായ അതിക്രൂരമായ ആക്രമണത്തിൽ കാവൽക്കാരനായി നിന്ന കൗമാരക്കാരന് ജയിൽ ശിക്ഷ
ന്യൂസിലാൻഡ് പൗരത്വം നേടാൻ ഇനി ‘പരീക്ഷ’ പാസാകണം; പൗരത്വ നിയമങ്ങളിൽ മാറ്റവുമായി സർക്കാർ
അയർലണ്ടിൽ എച്ച്എസ്ഇ റിക്രൂട്ട്‌മെന്റുകൾ ഭാഗികമായി നിർത്തിവെച്ചു: 250 ദശലക്ഷം യൂറോയുടെ അധികച്ചെലവ്
അയർലണ്ടിൽ വൈദ്യുതി നിരക്കുകൾ യൂറോപ്പിലെ ഏറ്റവും ഉയർന്ന നിലയിൽ; 400 യൂറോയുടെ എനർജി ക്രെഡിറ്റ് നൽകണമെന്ന് ആവശ്യം
അയർലണ്ടിൽ പ്രതിവർഷം നൂറുകണക്കിന് ലൈം ഡിസീസ് (Lyme Disease) കേസുകൾ: മുന്നറിയിപ്പുമായി HSE
കുടിയേറ്റ വിഷയത്തിലുള്ള ആശങ്കകൾ അയർലണ്ടിൽ യൂറോപ്യൻ യൂണിയനോടുള്ള പിന്തുണ കുറയ്ക്കുന്നു
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അൽഗോരിതങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഐറിഷ് മീഡിയ റെഗുലേറ്റർ
യൂറോപ്യൻ യൂണിയനിൽ ഏറ്റവും ഉയർന്ന ഗാർഹിക വൈദ്യുതി നിരക്ക് അയർലണ്ടിൽ; ജനങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യത

വോർട്ടെക്സ് ക്രിയേഷൻസ് പ്രവർത്തനമാരംഭിക്കുന്നു, ലോഞ്ച് പാർട്ടി ജൂലൈ 12-ന്

ഡബ്ലിൻ: അയർലൻഡിലെ മലയാളി സമൂഹത്തിൽ ഏറെ പരിചിതമായ മല്ലൂസ് ഇൻ അയർലൻഡ് എന്ന ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി ഒരുക്കുന്ന ‘വോർട്ടെക്സ് ക്രിയേഷൻസ്’ (Vortex Creations) എന്ന പുതിയ ഇവൻ്റ് മാനേജ്‌മെൻ്റ് കമ്പനിക്ക് തുടക്കം കുറിക്കുന്നു. അയർലൻഡിലെ കലാ സാംസ്കാരിക ഇവൻ്റുകൾക്ക് ഒരു പുതിയ മാനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിക്കുന്നത്.

വോർട്ടെക്സ് ക്രിയേഷൻസിന്റെ ഔദ്യോഗിക ലോഞ്ച് പാർട്ടി ജൂലൈ 12-ന് രാത്രി 9 മണി മുതൽ ഡബ്ലിനിലെ ജെൻ ബാറിൽ (Gen Bar, Dublin, D07F2VF) വെച്ച് നടക്കും. രാജ്യാന്തര ഡിജെ സനാ (DJ SanaaH) ലൈവ് പെർഫോമൻസ് ഈ ലോഞ്ച് പാർട്ടിക്ക് മാറ്റുകൂട്ടും. കൂടാതെ, ഡിജെ സഞ്ജയും ഈ പാർട്ടിയിൽ സനക്ക് ഒപ്പം ചേരും എന്നത്  ലോഞ്ച് പാർട്ടിയുടെ പ്രധാന ആകർഷണമാണ്.

സംഗീതവും നൃത്തവും അവിസ്മരണീയമായ നിമിഷങ്ങളും നിറഞ്ഞ ഈ രാത്രി അയർലൻഡിലെ ആഘോഷങ്ങൾക്ക് ഒരു പുതിയ തുടക്കമാകും. ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക: [vortexlaunchparty].

‘അയർലൻഡ് മലയാളി’ (Ireland Malayali) വോർട്ടെക്സ് ക്രിയേഷൻസിന് എല്ലാ വിജയങ്ങളും നേരുന്നു. അയർലൻഡിലെ ഇവൻ്റ് രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ വോർട്ടെക്സ് ക്രിയേഷൻസിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

 

ഐർലൻഡ് മലയാളി വാട്‌സാപ്പ്
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക്  ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ  https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s

error: Content is protected !!