Headline
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
മികച്ച ജീവിതം തേടി അയർലണ്ടിലെ യുവാക്കൾ കൂട്ടത്തോടെ നാടുവിടുന്നു! ഞെട്ടിക്കുന്ന സർവേ റിപ്പോർട്ട് പുറത്ത്; 10-ൽ 7 പേരും രാജ്യം വിടാനൊരുങ്ങുന്നു
കോടികൾ ഒഴുകുന്നത് എങ്ങോട്ട്? അയർലൻഡിന്റെ പുതിയ സാമ്പത്തിക കണക്കുകളിലെ ആരും കാണാത്ത സത്യങ്ങൾ!

All News

മീത്ത് കൗണ്ടിയിൽ റോഡിലെ കുഴികൾ മൂലം ഒരു വർഷത്തിനുള്ളിൽ 55,000 യൂറോയിലധികം നഷ്ടപരിഹാരം

നാവൻ, കൗണ്ടി മീത്ത്  –  റോഡിലെ കുഴികൾ മൂലം വാഹനങ്ങൾക്ക് നാശം സംഭവിക്കുന്നത് ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. മീത്ത് കൗണ്ടി കൗൺസിൽ ഒരു വർഷത്തിനിടെ 55,239 യൂറോ കുഴികളിൽ വീണ വാഹനങ്ങൾക്ക് നഷ്ടപരിഹാരമായി നൽകിയെന്ന വാർത്ത ആരെയും അമ്പരപ്പിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിജയകരമായ ക്ലെയിമുകളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചു. കുഴികൾ മൂലം ടയറുകൾ തകർന്ന് നഷ്ടം നേരിടുന്ന ഡ്രൈവർമാർക്ക് ആണ് നഷ്ടപരിഹാരം കിട്ടുന്നത്. മീത്ത് കൗണ്ടി കൗൺസിൽ കഴിഞ്ഞ വർഷം 218 ഡ്രൈവർമാർക്ക് നഷ്ടപരിഹാരം നൽകി. […]

ബെൽഫാസ്റ്റിന്റെ പുത്തൻ പ്രദീക്ഷ : പുതിയ കുട്ടികളുടെ ആശുപത്രി

ബെൽഫാസ്റ്റ്, നോർത്തേൺ അയർലൻഡ് – ഫെബ്രുവരി 21, 2025 – നോർത്തേൺ അയർലൻഡിന്റെ ആരോഗ്യ മേഖലയിൽ ഒരു സുപ്രധാന നാഴികക്കല്ല് പിറന്നിരിക്കുന്നു. ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ആശുപത്രി സൈറ്റിൽ 671 മില്യൺ പൗണ്ട് മുതൽമുടക്കിൽ ഒരു അത്യാധുനിക കുട്ടികളുടെ ആശുപത്രി നിർമിക്കാൻ നോർത്തേൺ അയർലൻഡ് എക്സിക്യൂട്ടീവ് ഔദ്യോഗിക അംഗീകാരം നൽകി. ഫെബ്രുവരി 19-ന് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ’നീൽ, ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ-പെംഗലി, ആരോഗ്യ മന്ത്രി മൈക്ക് നെസ്ബിറ്റ് എന്നിവർ ചേർന്ന് പ്രഖ്യാപിച്ച ഈ […]

ഐറിഷ് ഫാഷൻ റീടെയിൽ ചെയിൻ ‘ന്യൂ ലുക്ക്’ അയർലൻഡ് വിടുന്നു: 347 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത.

ഡബ്ലിൻ, ഫെബ്രുവരി 20, 2025 – അയർലൻഡിലെ ഫാഷൻ ലോകത്ത് ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പ്രശസ്ത ഫാഷൻ റീട്ടെയ്‌ലർ ന്യൂ ലുക്ക് രാജ്യത്തെ തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതോടെ, 26 സ്റ്റോറുകളിലായി ജോലി ചെയ്യുന്ന 347 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത തെളിയുന്നു. വർഷങ്ങളായി നഷ്ടവും വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും നേരിട്ട ഈ കമ്പനി എന്തുകൊണ്ടാണ് ഈ നിർണായക തീരുമാനത്തിലേക്ക് എത്തിയത്? ഇതിന്റെ പിന്നിലെ കാരണങ്ങളും തൊഴിലാളികളുടെ ഭാവിയും എന്താകും? ന്യൂ ലുക്ക് റീട്ടെയ്‌ലേഴ്‌സ് […]

സ്ലൈഗോയിൽ വൻ മണിചെയിൻ തട്ടിപ്പ് ,നിരവധി മലയാളികൾക്ക് പണം നഷ്ടപ്പെട്ടതായി സൂചന … ഗാർഡ അന്വേഷണം ആരംഭിച്ചു.

സ്ലൈഗോ :സ്ലൈഗോയിലും പരിസരപ്രദേശങ്ങളിലുമായി ‘ബിസിനെസ്സ് പ്ലാൻ’ എന്ന വ്യാജേന വൻ മണി ചെയിൻ തട്ടിപ്പു അരങ്ങേറിയതായി സൂചന.മോർട്ടഗേജിനായി വച്ചിരുന്ന തുക മുതൽ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി സ്വരുക്കൂട്ടിയിരുന്ന തുക വരെ നഷ്ടമായതായി തുക നഷ്ടപ്പെട്ടവർ പറയുന്നു,തിരികെ ചോദിച്ചവർക്കു ഭീഷണിയും ലഭിച്ചു അയർലണ്ടിലെ പ്രമുഖ പത്രങ്ങളായ independent.ie യും സ്ലൈഗോ ചാംപ്യൻ പത്രവുമാണ് തട്ടിപ്പു പുറത്തു കൊണ്ടുവന്നത് .റിപ്പോർട്ടർ ജെസീക്ക ഫാരിയുടെ മുഴുപേജ് റിപ്പോർട്ടിൽ തട്ടിപ്പിന്റെ വിശദാംശങ്ങളുണ്ട് .7000 യൂറോ ‘ഇൻവെസ്റ്റ് ‘ ചെയ്ത ഒരു വ്യക്തി ‘ഗ്യാരന്റീഡ് […]

ഐർലൻഡ് GMT-യിൽ നിന്ന് പിന്മാറി സ്വന്തം സമയമേഖല രൂപീകരിക്കുമോ?

ഡബ്ലിൻ, ഫെബ്രുവരി 18, 2025 – ഐർലൻഡ് ഗ്രീനിച്ച് മീൻ ടൈമിൽ (GMT) നിന്ന് പിന്മാറി സ്വന്തം സ്വതന്ത്ര സമയമേഖല സ്ഥാപിക്കാനുള്ള ചരിത്രപരമായ മാറ്റം പരിഗണിക്കുന്നു. ഈ നീക്കം നടപ്പാക്കിയാൽ, രാജ്യത്തിന്റെ ഔദ്യോഗിക സമയക്രമത്തിൽ ഒരു നൂറ്റാണ്ടിനുശേഷമുള്ള ആദ്യത്തെ പ്രധാന മാറ്റമായിരിക്കും ഇത്. ഇത് വ്യാപാരം, യാത്ര, ദൈനംദിന ജീവിതം എന്നിവയിൽ വലിയ സ്വാധീനം ചെലുത്തും.  കൂടാതെ, ഈ തീരുമാനം റിപ്പബ്ലിക് ഓഫ് അയർലണ്ടും നോർത്ത് അയർലണ്ടും തമ്മിൽ സമയ വ്യത്യാസത്തിന് കാരണമാകാനും സാധ്യത ഉണ്ട്. 2025 […]

ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഐറിഷ് ട്രാവലറിന്റെ കൊലയാളിക്ക് ജീവപര്യതം തടവ് വിധിക്കപ്പെട്ടു

2017 മാർച്ചിൽ ഇന്ത്യയിലെ ഗോവയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട ഡാനിയൽ മക്ലാഫ്ലിന്റെ (Danielle McLaughlin) കേസിൽ വിചാരണ കഴിഞ്ഞ് എട്ടു വർഷങ്ങൾക്ക് ശേഷം നീതി ലഭിച്ചു. 31 വയസ്സുള്ള വികത് ഭഗത് (Vikat Bhagat), ഡാനിയലിന്റെ പീഡനവും കൊലപാതകവും നടത്തിയതായി കണ്ടെത്തപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ഡോനെഗാലിലെ ബൺക്രാനയിൽ നിന്നുള്ള 28 വയസ്സുള്ള ഡാനിയൽ മക്ലാഫ്ലിൻനെ , 2017 മാർച്ചിൽ ഗോവയിലെ കനാക്കോണയിലെ ഒരു മൈതാനിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോളി ഉത്സവത്തിൽ പങ്കെടുത്തതിന് ശേഷം, അടുത്ത […]

പണി ഒന്നും എടുക്കണ്ട, സർക്കാർ സാലറി, അയർലഡിലെ പുതിയ അടിസ്ഥാന വരുമാന പരീക്ഷണങ്ങൾ

അയർലൻഡിൽ 27 വയസ്സുള്ള എലിനോർ ഒ’ഡൊണോവൻ എന്ന കലാകാരിക്ക് പ്രതിവാരം 330 യൂറോ ഒരു പണിയും എടുക്കാതെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നു. ചിത്രകാരിയും ചലച്ചിത്ര നിർമ്മാതാവുമായ എലിനോർന് കിട്ടുന്ന ഈ തുക തന്റെ കലാസൃഷ്ടികൾക്കായുള്ള പ്രതിഫലമല്ലെന്നതാണ് ശ്രദ്ധേയം. ഈ തുക ലഭിക്കാൻ അവൾക്ക് പ്രത്യേകമായും നിർദ്ദേശങ്ങളോ നിർബന്ധങ്ങളോ ഇല്ല;  ഈ പണം എന്തിന് വേണമെങ്കിലും ഉപയോഗിക്കാം. ഇത്തരത്തില് ബേസിക് ഇൻകം കിട്ടുന്ന 2,000 കലാകാരന്മാരിൽ ഒരാളാണ് എലിനോർ ,  ഇപ്പോൾ അയർലൻഡിൽ നടപ്പിലാക്കുന്ന ഒരു അടിസ്ഥാന വരുമാന […]

ഐറിഷ് റഗ്ബി ടീം സ്കോട്ട്ലാൻഡിനെ തകർത്തു: സിക്‌സ് നേഷൻസിൽ അനായാസ വിജയം

എഡിൻബർഗ്, ഫെബ്രുവരി 9, 2025 – മുറെയ്ഫീൽഡ് സ്റ്റേഡിയത്തിൽ വച്ച്  സ്കോട്ട്ലാൻഡിനെ 32-18 എന്ന സ്കോറിന് തോൽപ്പിച്ച് സിക്‌സ് നേഷൻസിൽ ഐറ്ലാൻഡ് തങ്ങളുടെ വിജയപരമ്പര തുടരുന്നു. ഇത് സ്കോട്ട്ലാൻഡിനെതിരെ ഐറ്ലാൻഡിന് 11-ആം തുടർച്ചയായ വിജയം കൂടിയാണെന്ന് തെളിയിക്കുകയാണ്. മത്സരത്തിലെ പ്രധാന സംഭവം: സ്കോട്ട്ലാൻഡിന് ആദ്യ അതിജീവന പ്രതിസന്ധി: സ്കോട്ടീഷ് താരം ഫിൻ റസ്സൽ, സഹതാരമായ ഡാർസി ഗ്രഹാമുമായി കൂട്ടിയിടിച്ച് തലക്ക് പരിക്കേറ്റതിനെ തുടർന്ന് മത്സരത്തിൽ നിന്ന് പുറത്ത് പോകേണ്ടിവന്നു. ഈ സംഭവത്തിന് സ്കോട്ട്ലാൻഡിന്റെ ആക്രമണ തന്ത്രം സാരമായി […]

ഡബ്ലിനിലെ സ്റ്റോണിബാറ്ററിലെ കത്തിക്കുത്ത് ആക്രമണം: പുതിയ വിവരങ്ങൾ, അക്രമി പൊലീസ് കസ്റ്റഡിയിൽ

ഡബ്ലിനിലെ സ്റ്റോണിബാറ്റർ പ്രദേശത്ത് ഞായറാഴ്ച (ഫെബ്രുവരി 4) വൈകുന്നേരം നടന്ന കത്തിക്കുത്ത് ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഡബ്ലിൻ 7 മേഖലയിൽ ഓക്സ്മാന്ടൗൺ റോഡ്, നയൽ സ്റ്റ്രീറ്റ്, കാർന്യു സ്റ്റ്രീറ്റ് എന്നിവിടങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ആക്രമണത്തിൽ, 20 മുതൽ 40 വരെ പ്രായമുള്ള മൂന്ന് പുരുഷന്മാർ ആണ് ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 30 നോട് അടുത്ത് പ്രായമുള്ള ഒരു യുവാവിനെ ഗാർഡ (ഐറിഷ് പോലീസ്) അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഒരു വീട്ടുവാതിൽക്കൽ നിന്നയാളെ ആക്രമിച്ചതിനും, നഗരത്തിലെ […]

കുരുവിള ജോർജ് ആയ്യൻകോവിൽ ഡബ്ലിൻ കൗണ്ടിയിലെ പീസ് കമ്മീഷണറായി നിയമിതനായി

ഡബ്ലിൻ: കുരുവിള ജോർജ് അയ്യൻകോവിൽ ഡബ്ലിൻ കൗണ്ടിയിലെ പീസ് കമ്മീഷണറായി നിയമിതനായി.മിനിസ്ട്രി ഓഫ് ജസ്റ്റീസിന്റെ ഹോണററി നിയമനമാണ് പീസ് കമ്മീഷണർ. സാമൂഹിക പ്രതിബദ്ധതയുള്ള, സമദർശിത്വവും നിയമപരമായ നൈപുണ്യവും ഉള്ള വ്യക്തികൾക്ക് മിനിസ്ട്രി ഓഫ് ജസ്റ്റിസ് പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തലും, സത്യപ്രസ്താവനകൾ അംഗീകരണവും, വാറന്റുകളും സമൻസ് നൽകലും പോലുള്ള ചുമതലകൾ കൈവശം വയ്ക്കുന്ന ഹോണററി നിയമനമാണ് പീസ് കമ്മീഷണർ. നിലവിൽ, കുരുവിള ജോർജ് അയ്യങ്കോവിൽ ഫിനെ ഗെയിൽ ഗെയ്ൽ നേതാവും, ട്രിനിറ്റി കോളേജ് ഡബ്ലിനിലെ എഐ ഗവേഷകനും, ഒരു യൂറോപ്യൻ […]

error: Content is protected !!