Headline
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ 'Right to Be Forgotten' നിയമം.
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ ‘Right to Be Forgotten’ നിയമം.
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഐഫോൺ ഉപയോക്താക്കൾക്ക് ഐറിഷ് പോലീസിന്റെ അടിയന്തര മുന്നറിയിപ്പ്; ‘ഡാർക്ക്സ്വോർഡ്’ (Darksword) വൈറസ് വ്യാപകമാകുന്നു
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഓസ്കർ 2026: ചരിത്രമെഴുതി ജെസ്സി ബക്ക്ലി; മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഐറിഷ് താരം
അയർലൻഡിൽ മലയാളി യുവാവ് സാൻജോയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്ത്

All News

ഐറിഷ് ചരിത്രത്തിലെ ഏറ്റവും തണുത്ത ദിവസങ്ങൾ: രാജ്യത്തെ കാലാവസ്ഥാ റെക്കോർഡുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഡബ്ലിൻ: ഐറിഷ് രാജ്യത്തിന്റെ വ്യത്യസ്ത കാലാവസ്ഥാ മാറ്റങ്ങൾ , കടുത്ത തണുപ്പുകാലങ്ങൾ എന്നും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. തണുപ്പ്, മഞ്ഞ്, മഞ്ഞുമഴ  എന്നിവ ഇതിന് സാക്ഷ്യം വഹിക്കുമ്പോൾ, രാജ്യത്തെ ചില ഭാഗങ്ങളിൽ ചരിത്രത്തിലാദ്യമായി രേഖപ്പെടുത്തിയ ചില റെക്കോർഡ് തണുത്ത ദിവസങ്ങൾ പ്രത്യേക ആകർഷിക്കുന്നു . രാവിലെ പുകഞ്ഞുറങ്ങുന്ന വയലുകൾ , കാറ്റിൽ മഞ്ഞു വീഴുന്ന കാഴ്ചകൾ, മലകളുടെ താഴ്വാരങ്ങളിലും ആഴങ്ങളിലും കിടക്കുന്ന മഞ്ഞുപാളികൾ – ഇതൊക്കെ മഞ്ഞുകാലത്തെ ഐറിഷ് അനുഭവങ്ങളുടെ ഭാഗമാണ്. തീരപ്രദേശങ്ങളിലെ സമുദ്രനീർ കാറ്റുകൾ ചില ഭാഗങ്ങളിൽ തണുപ്പിനെ […]

അയർലണ്ടിലെ ആശുപത്രിയിൽ 90-കാരിയായ സ്ത്രീയ്‌ക്കെതിരായ ലൈംഗിക അതിക്രമം: ഗാർഡ അന്വേഷണം തുടരുന്നു

ഡബ്ലിൻ: ഉത്തര അയർലണ്ടിലെ ഒരു ആശുപത്രിയിൽ 90-കാരിയായ ആൽസൈമേഴ്സ് രോഗി  ലൈംഗിക അതിക്രമത്തിന്  ആഇരയായ കേസിൽ  ഗാർഡ  അന്വേഷണം തുടങ്ങി. Irish Independent റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇരയുടെ ആരോഗ്യസ്ഥിതി മൂലം ഗാർഡക്ക് അവരിൽ നിന്ന് ഔദ്യോഗിക പ്രസ്താവന ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചു: സംഭവം ഡിസംബർ മാസം നടന്നതായാണ് സൂചന. ഗാർഡ പ്രതിയെ സംഭവത്തിനു പിന്നാലെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട്  ഡയറക്ടർ ഓഫ് പബ്ലിക് പ്രോസികൂഷൻ   (DPP) നായി ഫയൽ തയ്യാറാക്കുന്നതിനായി തിരിച്ചുവിട്ടു. […]

ഇസ്രായേൽ ഡബ്ലിനിലെ എംബസി അടയ്ക്കുന്നു: അയർലണ്ടിന്റെ ‘ആന്റി-ഇസ്രായേൽ നയങ്ങൾ’ കാരണമെന്ന് റിപ്പോർട്ട്

ഡബ്ലിൻ: അയർലണ്ടിലെ ഡബ്ലിനിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ എംബസി അടച്ചുപൂട്ടാനുള്ള തീരുമാനം Israeli Foreign Minister ഗീഡിയോൺ സാർ  പ്രഖ്യാപിച്ചു. “ഇസ്രായേൽ വിരുദ്ധ നയങ്ങൾ” സ്വീകരിക്കുന്നതിൽ അയർലണ്ടിന്റെ നിലപാടുകൾ മൂലമാണിത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ, 2023 ഒക്ടോബർ 7-നു Gaza-യിൽ ആരംഭിച്ച സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ  ഇസ്രായേലിനെതിരെ International Court of Justice (ICJ)-ൽ  നടക്കുന്ന കൂട്ടക്കൊല കേസ്സിൽ അയർലണ്ട് South Africaയെ   പിന്തുണച്ചതായി ഇസ്രായേൽ ആരോപിക്കുന്നു.   അയർലണ്ട് ആവർത്തിച്ച് ഇസ്രായേലിനെതിരേ […]

മോര്‍ട്ട്ഗേജ് എടുത്തിട്ടുള്ളവർക്ക് സന്തോഷവാർത്ത: ECB വീണ്ടും പലിശ നിരക്കുകൾ കുറയ്ക്കുന്നു

ഡബ്ലിൻ: യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) ഇന്ന് (വ്യാഴം) ഒരുപാട് പ്രതീക്ഷയോടെ 0.25 ശതമാനക്കുള്ളിലെ പലിശ നിരക്കുകൾ കുറയ്ക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. ഇത് ഐറിഷ് വായ്പദാതാക്കളിൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിച്ച് പുതിയ ഫിക്സഡ് റേറ്റുകളും വേരിയബിൾ റേറ്റുകളും കുറയ്ക്കാൻ പ്രേരിപ്പിക്കുമെന്നും, ട്രാക്കർ കസ്റ്റമേഴ്സിന് വലിയ ഗുണം ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. ഇതുവരെ 2023-24 കാലയളവിൽ ECB മൂന്നു യോഗങ്ങളിൽ പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്. എന്നാൽ, റിസെഷൻ-നുള്ള ഭീഷണി, ഫ്രാൻസിന്റെയും ജർമ്മനിയുടെയും രാഷ്ട്രീയ അസ്ഥിരതകൾ, അമേരിക്കയുമായി ഉണ്ടാവുന്ന വ്യാപാര യുദ്ധ […]

പീഡനശ്രമം; മലയാളി നഴ്‌സിന് എതിരെ ഉള്ള കേസ് Mullingar കോടതിയിൽ

മധ്യ അയർലണ്ടിലെ Mullingar റീജിനൽ ഹോസ്പിറ്റലിൽ വച്ച്  രണ്ട് സ്ത്രീകളെ ലൈംഗികാതിക്രമം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ Eldhose Yohannan (38) Mullingar കോടതി കുറ്റവിജാരണ നടത്തി. ഇന്ത്യയിൽ നിന്നുള്ള Eldhose, Co. Sligoയിലെ Milltown, Dromcliff-ൽ താമസിക്കുന്നതിനിടെയാണ് 2022-ൽ നടന്ന ഈ സംഭവങ്ങൾക്ക് വിചാരണ നേരിടുന്നത്. ഒരു  കേസിൽ 15-കാരിയായ പെൺകുട്ടിയും, മറ്റൊന്നിൽ ഇരുപതിനും മൂപ്പത്തിനും ഇടയിൽ  പ്രായം ഉള്ള  യുവതിയുമാണ് ഇരകളായത്. ഒരു Phlebotomist (രക്തസാമ്പിളുകൾ ശേഖരിക്കാൻ പരിശീലനം ലഭിച്ച മെഡിക്കൽ പ്രൊഫഷണൽ) ആയിരുന്ന Eldhose, […]

ഡബ്ലിൻ കലാപത്തിന്റെ ഫോട്ടോകൾ പുറത്തുവിട്ടത് വിജയകരമെന്ന് Garda കമ്മീഷണർ

ഡബ്ലിൻ: ഡബ്ലിൻ കലാപത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി An Garda Síochána “വ്യക്തിഗത താൽപര്യക്കാർ” ആയി സൂചിപ്പിച്ച 99 ഫോട്ടോകൾ പുറത്തുവിട്ട തീരുമാനം വിജയകരമാണെന്ന് Garda കമ്മീഷണർ Drew Harris വ്യക്തമാക്കി. Co Cavanയിൽ നടന്ന ക്രോസ്ബോർഡർ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. Garda Síochána തന്റെ സ്വന്തം ഡാറ്റാ പ്രൊട്ടക്ഷൻ വിലയിരുത്തലുകൾ നടത്തി മാത്രമാണ് ഈ ഫോട്ടോകൾ പുറത്തുവിട്ടതെന്ന് Harris പറഞ്ഞു. ഇത്തരം നടപടികൾ ജനങ്ങളുടെ മാനവാവകാശ ആവശ്യങ്ങൾ പാലിക്കുന്നതായിരുന്നു. Data Protection Commission (DPC) നോടുള്ള ധാരണകൾ […]

2024-ലെ ഏറ്റവും തിരഞ്ഞെടുത്ത Google സെർച്ച് ഫലങ്ങൾ: Euros, US Election, Kate Middleton എന്നിവ മുന്നിൽ

ഡബ്ലിൻ: 2024-ലെ Google സെർച്ചിൽ അയർലണ്ടിലെ ജനങ്ങൾ ഏറ്റവും കൂടുതൽ സേർച്ച് ചെയ്‌ത വിഷയങ്ങളിൽ Euro 2024, US Election, Kate Middleton എന്നിവ മുന്നിൽ. Google പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, രാജ്യത്തെ ആളുകൾ എങ്ങനെയാണ് കഴിഞ്ഞ വര്ഷം വിവിധ വിഷയങ്ങളിൽ താൽപ്പര്യം പ്രകടിപ്പിച്ചതെന്നതെന്ന് ഇത് വെളിവാക്കുന്നു. Euro 2024 മുൻനിരയിൽ അയർലണ്ട് Euro 2024 ടൂർണമെന്റിന് യോഗ്യത നേടാത്തതിനാൽ വെറും പ്രേക്ഷകരായിരുന്നുവെങ്കിലും, ഇംഗ്ലണ്ട് തുടര്‍ച്ചയായ രണ്ടാം ഫൈനലിലും പരാജയപ്പെട്ടതോടെ, ഫുട്ബോൾ പ്രേമികൾ ഇത് തീവ്രതയോടെ വീക്ഷിച്ചതായി […]

വാട്ടർഫോർഡിൽ ഓൾ അയർലൻഡ് 7s ഫുട്ബോൾ ടൂർണമെന്റ് നവംബർ 3-ന്

വാട്ടർഫോർഡിലെ ബല്ലിഗുണർ GAA സ്റ്റേഡിയത്തിൽ നവംബർ 3-ന് വാട്ടർഫോർഡ് ടൈഗേഴ്‌സ് ഓർഗനൈസ് ചെയ്യുന്ന അഖില അയർലൻഡ് 7s ഫുട്ബോൾ ടൂർണമെന്റ് അരങ്ങേറുന്നു. സീസണിലെ പ്രധാന മത്സരങ്ങളിൽ ഒന്നായി കണക്കാക്കുന്ന ഈ ടൂർണമെന്റിൽ വിവിധ സംസ്ഥാനങ്ങളിലെ ശക്തരായ 16 ടീമുകൾ പങ്കെടുക്കുന്നു. ടൂർണമെന്റ് രാവിലെ 8.30 മുതൽ വൈകുന്നേരം 4.05 വരെ നീളും, തുടർന്ന് സെമി ഫൈനലും ഫൈനലും അരങ്ങേറും. പ്രധാന മത്സരങ്ങൾ ആരംഭ മത്സരങ്ങൾ: ടൈഗേഴ്സ് മാവറിക്ക്സ് vs ഡിഫെൻഡേഴ്സ് പോർട്ട്ലോയിസ് (8.30 AM) ഡബ്ലിൻ യുണൈറ്റഡ് […]

ആയർലണ്ടിൽ മൂന്നാമത് ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ്പ്: നവംബർ 2-ന് നീനയിൽ വാശിയേറിയ മത്സരം

നീനാ (കൗണ്ടി ടിപ്പററി): അയർലണ്ടിലെ റമ്മി പ്രേമികൾക്ക് പുതിയൊരു വിരുന്ന് ഒരുക്കുന്നു ചിയേഴ്‌സ് നീനാ . അവർ സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ്പ് 2024, നവംബർ 2-ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ നീനയിലെ Ballymackey ഹാളിൽ നടക്കും. മികച്ച റമ്മി കഴിവുകൾ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന വമ്പൻ മത്സരാർത്ഥികളുടെ സംഗമമായി ഈ ചാമ്പ്യൻഷിപ്പ് മാറുമെന്ന് പ്രതീക്ഷിക്കുന്നു. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം €2001, €1001, €501 എന്നിങ്ങനെ ആകർഷകമായ […]

അയർലണ്ടിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ സ്വീകരണം: വലിയ നാല് നയമാറ്റങ്ങൾ  ഇതിനായി കൊണ്ടുവരുന്നു

അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ Kevin Kelly പറഞ്ഞതനുസരിച്ചു , അയർലണ്ടിൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും കൂടുതൽ ശതമാനം ഇന്ത്യൻ വിദ്യാർത്ഥികൾ നിലനിൽക്കുന്നു. “മാൾട്ട, സൈപ്രസ് പോലുള്ള ചെറു ജനസംഖ്യയുള്ള രാജ്യങ്ങളെ ഒഴിവാക്കിയാൽ, അയർലണ്ടിൽ ഇപ്പോൾ യൂറോപ്യൻ യൂണിയനിലെ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ per capita ഉണ്ട്,” എന്ന് Kevin Kelly പറഞ്ഞു. അദ്ദേഹം OneStep Global’s Global Education Conclave 2024 ലെ മുഖ്യാതിഥിയായിരുന്നു. “അയർലണ്ടിലെ ഓരോ 10,000 ആളുകളിലും 21 ഇന്ത്യൻ വിദ്യാർത്ഥികൾ ഉണ്ട്. […]

error: Content is protected !!