ഡബ്ലിൻ: ഇന്ത്യൻ ടയർ നിർമ്മാണ കമ്പനിയായ ബി.കെ.ടി ടയേഴ്സ് (BKT Tires – ബാലകൃഷ്ണ ഇൻഡസ്ട്രീസ് ലിമിറ്റഡ് ) ആണ് യുണൈറ്റഡ് റഗ്ബി ചാംപ്യൻഷിപ്പ് (URC) നോർത്ത് ഹെമിസ്ഫിയർ ടൈറ്റിൽ സ്പോൺസർ സ്ഥാനത്ത് 2022 മുതൽ ഉള്ളത് എന്ന് അധികം ഇൻഡ്യക്കാർ ആരും തന്നെ ശ്രദ്ധിക്കാത്ത ഒരു കാര്യം ആയിരിക്കും. . ഐറിഷ്, സ്കോട്ടിഷ്, വെൽഷ്, ഇറ്റാലിയൻ, സൗത്ത് ആഫ്രിക്കൻ ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിന്റെ പ്രധാന മത്സരങ്ങൾ അയർലൻഡ് അടക്കം ഉള്ള വേദികളിൽ ആണ് നടക്കുന്നത്. […]
നാവനിലും ഇനി മലയാളം സിനിമ കാണാം. TURBO നാവൻ ARC സിനിമയിൽ പ്രദർശനത്തിന് എത്തുന്നു.
Navan: നാവനിലെ മലയാളി സമൂഹത്തിനുള്ള അതുല്യ അവസരം മലയാളികളുടെ ഇഷ്ടതാരം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘Turbo’, നാവനിലെ ആർക്ക്സിനിമയിൽ (Arc Cinema Navan) മേയ് 24-ന് പ്രദർശനത്തിനെത്തുന്നു. സാധാരണയായി ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിക്കുന്ന ഈ തീയേറ്ററിൽ Turbo പ്രദർശിപ്പിക്കുന്നത് നവനിലെ മലയാളി സമൂഹത്തിനുള്ള ഒരു വമ്പൻ അവസരമാണ്. മമ്മൂട്ടി, രാജ് ബി ഷെട്ടി, സുനിൽ, അഞ്ജന ജയപ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈസാഖ് സംവിധാനം ചെയ്ത Turbo, ഒരു ആക്ഷൻ-കോമഡി ചിത്രമാണ്. ജോസ് എന്ന […]
രണ്ടാം മൈൻഡ് മെഗാമേള: അവിസ്മരണീയ അനുഭവങ്ങൾ ഒരുക്കത്തിൽ
Dublin. രണ്ടാമത് മൈൻഡ് മെഗാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. അയർലണ്ടിലെ മലയാളികൾക്കായി നടത്തപ്പെടുന്ന ഈ വലിയ മേള, 2024 ജൂൺ 1-ന് ഡബ്ലിൻ എയർപോർട്ടിന് സമീപമുള്ള അൽസാ സ്പോർട്സ് സെന്ററിൽ (Alsaa Sports Centre, K67 YV06) നടക്കും. മുഖ്യാതിഥി: അനു സിത്താര മലയാളികളുടെ പ്രിയപ്പെട്ട സിനിമാതാരം അനു സിത്താര ഈ വർഷത്തെ മൈൻഡ് മെഗാമേളയിൽ മുഖ്യാതിഥിയായെത്തും. മലയാള സിനിമയിലെ ജനപ്രിയ താരത്തിന്റെ സാന്നിധ്യം മേളയുടെ രസതാന്തരത്തെ വളരെ ഉയർത്തുമെന്നാണ് പ്രതീക്ഷ. പരിപാടികളുടെ വൈവിധ്യം രാവിലെ ഒൻപത് മുതൽ […]










