Headline
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
മികച്ച ജീവിതം തേടി അയർലണ്ടിലെ യുവാക്കൾ കൂട്ടത്തോടെ നാടുവിടുന്നു! ഞെട്ടിക്കുന്ന സർവേ റിപ്പോർട്ട് പുറത്ത്; 10-ൽ 7 പേരും രാജ്യം വിടാനൊരുങ്ങുന്നു
കോടികൾ ഒഴുകുന്നത് എങ്ങോട്ട്? അയർലൻഡിന്റെ പുതിയ സാമ്പത്തിക കണക്കുകളിലെ ആരും കാണാത്ത സത്യങ്ങൾ!
ടാലയിൽ വൻ മോഷണപരമ്പര; മൂന്നുപേർക്കെതിരെ കേസെടുത്തു, കോടതിയിൽ ഹാജരാക്കും
ടാലയിൽ വൻ മോഷണപരമ്പര; മൂന്നുപേർക്കെതിരെ കേസെടുത്തു, കോടതിയിൽ ഹാജരാക്കും
ഗൾഫിൽ യാത്രാദുരിതം തുടരുന്നു: 2026 സെപ്റ്റംബറിലെ വിമാന സർവീസ് റദ്ദാക്കലുകൾ ആഗോള കണക്റ്റിവിറ്റിയെ ബാധിച്ചു
ഗൾഫിൽ യാത്രാദുരിതം തുടരുന്നു: 2026 സെപ്റ്റംബറിലെ വിമാന സർവീസ് റദ്ദാക്കലുകൾ ആഗോള കണക്റ്റിവിറ്റിയെ ബാധിച്ചു
സുരക്ഷാ പരിശോധനയ്ക്കിടെ പുറത്തെ സിസ്റ്റങ്ങളിലേക്ക് കടന്നുകയറി ഗൂഗിൾ ജെമിനി എഐ; ആശങ്കയേറുന്നു
സുരക്ഷാ പരിശോധനയ്ക്കിടെ പുറത്തെ സിസ്റ്റങ്ങളിലേക്ക് കടന്നുകയറി ഗൂഗിൾ ജെമിനി എഐ; ആശങ്കയേറുന്നു
എഐ ലോകാവസാനം വരുമെന്ന പ്രചാരണം ഉത്തരവാദിത്തമില്ലാത്തതെന്ന് എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്
എഐ ലോകാവസാനം വരുമെന്ന പ്രചാരണം ഉത്തരവാദിത്തമില്ലാത്തതെന്ന് എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്
വിവാദ പരാമർശം: ഖേദം പ്രകടിപ്പിച്ച് റയൻ എയർ സിഇഒ മൈക്കൽ ഓ ലിയറി
വിവാദ പരാമർശം: ഖേദം പ്രകടിപ്പിച്ച് റയൻ എയർ സിഇഒ മൈക്കൽ ഓ ലിയറി

Category: Entertainment

എം. ബി രാജേഷിനെയും അലോഷിയെയും സ്വീകരിക്കാൻ ആവേശപൂർവ്വം അയർലണ്ട് പ്രവാസി മലയാളികൾ; ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിൽപ്പന അതിവേഗത്തിൽ പുരോഗമിക്കുന്നു.

കിൽക്കെനി: ക്രാന്തി അയർലണ്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയായി വരുന്നു. മെയ്ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിൽപ്പന ക്രാന്തി യൂണിറ്റുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കിൽക്കെനിയിലെ GAA ക്ലബ്ബിൽ മെയ് രണ്ടിനാണ് പ്രശസ്ത ഗായകൻ അലോഷിയുടെ സംഗീത പരിപാടി അരങ്ങേറുന്നത് . വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന മെയ്ദിന പരിപാടിയിൽ കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയും കേരള നിയമസഭയുടെ മുൻ സ്പീക്കറുമായ എം.ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.തുടർന്നാണ് ഹൃദയസ്പർശിയായ ഗാനങ്ങൾ […]

കോർക്കിലെ മേയർക്കുമുന്നിൽ മലയാളി സംഗീതത്തിന്റെ വേദിയൊരുക്കി ‘ഡാഫോഡിൽസ്’: ഒന്നര വർഷം കൊണ്ട് 23 വേദികൾ

ഒരു കൂട്ടം മലയാളി സഗീത പ്രേമികൾ  ചേർന്ന് 2023ൽ സൗഹൃദ സദസ്സുകളിൽ പാടി  തുടങ്ങിയ ചെറു കൂട്ടായ്മ  ഏറെ പ്രശംസ നേടുന്ന സംഗീതവേദികളെ കീഴടക്കുന്ന ബാൻഡായ “ഡാഫോഡിൽസ്” എന്ന ബാൻഡ് ആയി വളർന്നു. തുടക്കമിട്ട് വെറും 18 മാസം കൊണ്ട് 23 വേദികൾ കീഴടക്കി, ഈ ബാൻഡ് അയർലൻഡിലെ പ്രമുഖ സംഗീതസംഘങ്ങളിലൊന്നായി മാറി. വിവിധ വേദികളിലെ പ്രകടനങ്ങൾ 18 മാസത്തിനിടെ ഡാഫോഡിൽസ് 23 വേദികളിൽ പ്രകടനങ്ങൾ നടത്തി. ആദ്യമായി വേൾഡ് മലയാളി കൗൺസിലിന്റെ 2023 ഓണാഘോഷ വേദിയിലാണ് […]

മലയാളം മ്യൂസിക് ഫെസ്റ്റ് ജനുവരി 17ന് അയർലൻഡിൽ

അയർലൻഡ് ∙ പുതുവർഷാഘോഷങ്ങളുടെ ഭാഗമായി മാസ് ഇവന്റ്സ് സംഘടിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റ് ഈ വർഷം ജനുവരി 17-ന് ഡബ്ലിനിലെ സയൻറ്റോളജി ഓഡിറ്റോറിയത്തിൽ നടക്കും. മാസ് ഇവന്റ്സും ഷീല പാലസും ചേർന്നാണ് ഈ വമ്പിച്ച സംഗീത പരിപാടി ഒരുക്കുന്നത്. K North, Kudil the Band, Back Benchers, Aura, Thakil Live എന്നീ പ്രശസ്ത ബാൻഡുകൾ പരിപാടിയിൽ തകർപ്പൻ പ്രകടനവുമായി അരങ്ങിലെത്തും. മലയാളികളുടെ പ്രിയ ഗായകരായ ജി വേണുഗോപാൽ, നജീം അർഷാദ്, സയനോര, നിത്യ മാമ്മൻ, വൈഷ്ണവ് […]

ഇന്ത്യൻ ടയർ കമ്പനി അയർലണ്ടിലെ റഗ്ബി കളികൾ സ്പോൺസർ ചെയുന്നു.

ഡബ്ലിൻ: ഇന്ത്യൻ ടയർ നിർമ്മാണ കമ്പനിയായ ബി.കെ.ടി ടയേഴ്‌സ് (BKT Tires – ബാലകൃഷ്ണ ഇൻഡസ്ട്രീസ് ലിമിറ്റഡ് ) ആണ് യുണൈറ്റഡ് റഗ്ബി ചാംപ്യൻഷിപ്പ് (URC) നോർത്ത് ഹെമിസ്ഫിയർ ടൈറ്റിൽ സ്പോൺസർ സ്ഥാനത്ത് 2022 മുതൽ ഉള്ളത് എന്ന് അധികം ഇൻഡ്യക്കാർ ആരും തന്നെ ശ്രദ്ധിക്കാത്ത ഒരു കാര്യം ആയിരിക്കും.  . ഐറിഷ്, സ്കോട്ടിഷ്, വെൽഷ്, ഇറ്റാലിയൻ, സൗത്ത് ആഫ്രിക്കൻ ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിന്റെ പ്രധാന മത്സരങ്ങൾ അയർലൻഡ് അടക്കം ഉള്ള  വേദികളിൽ ആണ്  നടക്കുന്നത്. […]

നാവനിലും ഇനി മലയാളം സിനിമ കാണാം. TURBO നാവൻ ARC സിനിമയിൽ പ്രദർശനത്തിന് എത്തുന്നു.

Navan: നാവനിലെ മലയാളി സമൂഹത്തിനുള്ള അതുല്യ അവസരം മലയാളികളുടെ ഇഷ്ടതാരം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘Turbo’, നാവനിലെ ആർക്ക്സിനിമയിൽ (Arc Cinema Navan) മേയ് 24-ന് പ്രദർശനത്തിനെത്തുന്നു. സാധാരണയായി ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിക്കുന്ന ഈ തീയേറ്ററിൽ Turbo പ്രദർശിപ്പിക്കുന്നത് നവനിലെ മലയാളി സമൂഹത്തിനുള്ള ഒരു വമ്പൻ അവസരമാണ്. മമ്മൂട്ടി, രാജ് ബി ഷെട്ടി, സുനിൽ, അഞ്ജന ജയപ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈസാഖ് സംവിധാനം ചെയ്ത Turbo, ഒരു ആക്ഷൻ-കോമഡി ചിത്രമാണ്. ജോസ് എന്ന […]

രണ്ടാം മൈൻഡ് മെഗാമേള: അവിസ്മരണീയ അനുഭവങ്ങൾ ഒരുക്കത്തിൽ

Dublin. രണ്ടാമത് മൈൻഡ് മെഗാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. അയർലണ്ടിലെ മലയാളികൾക്കായി നടത്തപ്പെടുന്ന ഈ വലിയ മേള, 2024 ജൂൺ 1-ന് ഡബ്ലിൻ എയർപോർട്ടിന് സമീപമുള്ള അൽസാ സ്പോർട്സ് സെന്ററിൽ (Alsaa Sports Centre, K67 YV06) നടക്കും. മുഖ്യാതിഥി: അനു സിത്താര മലയാളികളുടെ പ്രിയപ്പെട്ട സിനിമാതാരം അനു സിത്താര ഈ വർഷത്തെ മൈൻഡ് മെഗാമേളയിൽ മുഖ്യാതിഥിയായെത്തും. മലയാള സിനിമയിലെ ജനപ്രിയ താരത്തിന്റെ സാന്നിധ്യം മേളയുടെ രസതാന്തരത്തെ വളരെ ഉയർത്തുമെന്നാണ് പ്രതീക്ഷ. പരിപാടികളുടെ വൈവിധ്യം രാവിലെ ഒൻപത് മുതൽ […]

error: Content is protected !!