Headline
അയർലൻഡ് ‘യഥാർത്ഥത്തിൽ സമ്പന്ന’ രാജ്യമല്ല – ദി ഇക്കണോമിസ്റ്റ്
ഐർലണ്ടിൽ ആറ് മോഷണ സംഘങ്ങളെ ഗാർഡ തിരിച്ചറിഞ്ഞു – ദിവസവും ശരാശരി 14 കവർച്ചകൾ
കോർക്കിലും മറ്റ് രണ്ട് കൗണ്ടികളിലും സ്റ്റാറ്റസ് യെല്ലോ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ച – ഉക്രെയ്നിന്റെ ഭാവി നിർണയിക്കുന്ന നിർണായക ചർച്ചകൾ
ഇന്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവാത്തത് – കടുത്ത ശിക്ഷ ഉറപ്പാക്കും ജസ്റ്റിസ് മന്ത്രി
ഐറിഷ് റെയിൽ ശബ്ദമുയർത്തി സംഗീതം കേൾക്കുന്നവർക്ക് €100 പിഴ ഏർപ്പെടുത്തുന്നു
വാട്ടർഫോർഡീൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി
അയർലൻഡിൽ ഏഷ്യൻ ഹോർണറ്റ്: തേനീച്ചകൾക്കും ജൈവവൈവിധ്യത്തിനും ഭീഷണി, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Claire’s യുകെ, അയർലൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിലേക്ക്; 2,150 തൊഴിലുകൾ അപകടത്തിൽ

Category: Travel

വിസ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ – General spouse വിസക്കാർക്കും ഇനി ജോലി ചെയ്യാം.

2024 മെയ് 24: ഡബ്ലിൻ 2024 മെയ് മുതൽ, ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റ് (GEP) ഉടമകളുടെയോ ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി (ICT) പെർമിറ്റ് ഉടമകളുടെയോ ഭാര്യമാർക്കും ഡിഫാക്ടോ പങ്കാളികൾക്കും (de-facto partners) തൊഴിൽ പെർമിറ്റ് ഇല്ലാതെ അയർലണ്ടിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന ഒരു പുതിയ നയം പ്രാബല്യത്തിൽ വരുന്നു. സ്റ്റാമ്പ് 3 (Stamp 3) ഇമിഗ്രേഷൻ അനുമതിയോടെ ഇപ്പോൾ അയർലണ്ടിൽ താമസിക്കുന്നവർക്ക് ഈ സൗകര്യം ലഭിക്കും. ഈ നയം, പ്രത്യേകിച്ച് ആരോഗ്യ പരിചരണ പ്രവർത്തകർ (HCA) ആയ […]

കൂടുതൽ മലയാളി പ്രൊഫഷണലുകൾക്ക് ജോലി സാധ്യതകൾ, അയർലണ്ട് ക്രിറ്റിക്കൽ സ്‌കിൽസ് ലിസ്റ്റ് വിപുലീകരിക്കുന്നു

Dublin. അയർലണ്ടിലെ മലയാളി സമൂഹത്തെ വലിയ സന്തോഷം തരുന്നവാർത്തയാണ് പുറത്തു വരുന്നത് . ക്രിറ്റിക്കൽ  സ്‌കിൽസ് ഓക്ക്യുപേഷൻസ് ലിസ്റ്റ് (Critical Skills Occupations List) വിപുലീകരിക്കാൻ തയ്യാറെടുക്കുകയാണ് ഐറിഷ് സർക്കാർ . ഹെൽത്ത്കെയർ , എഞ്ചിനീയറിംഗ്, ഐടി തുടങ്ങിയ മേഖലകളിൽ മലയാളികൾ പരമ്പരാഗതമായി മികവ് പുലർത്തിയിട്ടുള്ള വിവിധ പ്രൊഫഷനുകൾ ഇതിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രധാന മേഖലകളിൽ നൈപുണ്യമുള്ള തൊഴിലാളികളുടെ കുറവിനെ നേരിടുന്നതിനായും ആഗോള തലത്തിലെ കഴിവുകൾ ആകർഷിക്കുന്നതിനായുമാണ് ഈ വികസനം. ക്രിറ്റിക്കൽ  സ്‌കിൽസ് ഓക്ക്യുപേഷൻസ് ലിസ്റ്റ് അയർലണ്ടിൽ […]

ബെൽഫാസ്റ്റിലെ സിറ്റി സെന്റർ റെയിൽവേ സ്റ്റേഷൻ 200 വർഷത്തിന് ശേഷം അടച്ചു

ചരിത്രപരമായ ദിവസം Belfast. ബെൽഫാസ്റ്റിലെ ഗ്രേറ്റ് വിക്ടോറിയ സ്ട്രീറ്റ് റെയിൽവേ സ്റ്റേഷൻ 2024 മെയ് 10-ന് 200 വർഷങ്ങൾക്കു ശേഷം പ്രവർത്തനം നിർത്തി. 1839-ൽ ഗ്ലെൻഗാൾ പ്ലേസെന്ന പേരിൽ ആരംഭിച്ച ഈ സ്റ്റേഷൻ 1852-ൽ ബെൽഫാസ്റ്റ് വിക്ടോറിയ സ്ട്രീറ്റും തുടർന്ന് 1856-ൽ ഗ്രേറ്റ് വിക്ടോറിയ സ്ട്രീറ്റും ആയി പേരുമാറ്റം വരുത്തി. ഇത് ഇരട്ട ലോകമഹായുദ്ധ കാലത്ത് പ്രധാന പങ്ക് വഹിച്ചു, പ്രത്യേകിച്ച് ആദ്യ ലോകമഹായുദ്ധത്തിൽ ആംബുലൻസ് ട്രെയിനുകൾ നടത്തുന്നതിലും രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കൻ സൈനികരെ പരിശീലിപ്പിക്കുന്നതിനും നിർണായകമായിരുന്നു […]

error: Content is protected !!