Headline
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
മികച്ച ജീവിതം തേടി അയർലണ്ടിലെ യുവാക്കൾ കൂട്ടത്തോടെ നാടുവിടുന്നു! ഞെട്ടിക്കുന്ന സർവേ റിപ്പോർട്ട് പുറത്ത്; 10-ൽ 7 പേരും രാജ്യം വിടാനൊരുങ്ങുന്നു
കോടികൾ ഒഴുകുന്നത് എങ്ങോട്ട്? അയർലൻഡിന്റെ പുതിയ സാമ്പത്തിക കണക്കുകളിലെ ആരും കാണാത്ത സത്യങ്ങൾ!
ടാലയിൽ വൻ മോഷണപരമ്പര; മൂന്നുപേർക്കെതിരെ കേസെടുത്തു, കോടതിയിൽ ഹാജരാക്കും
ടാലയിൽ വൻ മോഷണപരമ്പര; മൂന്നുപേർക്കെതിരെ കേസെടുത്തു, കോടതിയിൽ ഹാജരാക്കും
ഗൾഫിൽ യാത്രാദുരിതം തുടരുന്നു: 2026 സെപ്റ്റംബറിലെ വിമാന സർവീസ് റദ്ദാക്കലുകൾ ആഗോള കണക്റ്റിവിറ്റിയെ ബാധിച്ചു
ഗൾഫിൽ യാത്രാദുരിതം തുടരുന്നു: 2026 സെപ്റ്റംബറിലെ വിമാന സർവീസ് റദ്ദാക്കലുകൾ ആഗോള കണക്റ്റിവിറ്റിയെ ബാധിച്ചു
സുരക്ഷാ പരിശോധനയ്ക്കിടെ പുറത്തെ സിസ്റ്റങ്ങളിലേക്ക് കടന്നുകയറി ഗൂഗിൾ ജെമിനി എഐ; ആശങ്കയേറുന്നു
സുരക്ഷാ പരിശോധനയ്ക്കിടെ പുറത്തെ സിസ്റ്റങ്ങളിലേക്ക് കടന്നുകയറി ഗൂഗിൾ ജെമിനി എഐ; ആശങ്കയേറുന്നു
എഐ ലോകാവസാനം വരുമെന്ന പ്രചാരണം ഉത്തരവാദിത്തമില്ലാത്തതെന്ന് എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്
എഐ ലോകാവസാനം വരുമെന്ന പ്രചാരണം ഉത്തരവാദിത്തമില്ലാത്തതെന്ന് എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്
വിവാദ പരാമർശം: ഖേദം പ്രകടിപ്പിച്ച് റയൻ എയർ സിഇഒ മൈക്കൽ ഓ ലിയറി
വിവാദ പരാമർശം: ഖേദം പ്രകടിപ്പിച്ച് റയൻ എയർ സിഇഒ മൈക്കൽ ഓ ലിയറി

Category: Travel

ഐറിഷ് റെയിൽ 2025-ൽ വിപുലമായ ലൈൻ നവീകരണ പ്രവർത്തനങ്ങളും സേവന മാറ്റങ്ങളും പ്രഖ്യാപിച്ചു.

ഐറിഷ് റെയിൽ 2025 നവംബർ മുതൽ ആരംഭിച്ച് പുതുവർഷം വരെ നീണ്ടുനിൽക്കുന്ന വിപുലമായ പാത നവീകരണ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. ഈ നിർണ്ണായക എഞ്ചിനീയറിംഗ് പദ്ധതികൾ അയർലൻഡിന്റെ ദേശീയ വികസന പദ്ധതിയുടെ ആണിക്കല്ലാണ്; രാജ്യത്തുടനീളമുള്ള റെയിൽ അടിസ്ഥാന സൗകര്യങ്ങൾ കാര്യമായി നവീകരിക്കാനും, ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കാനും, സേവനങ്ങളുടെ വിശ്വാസ്യത മെച്ചപ്പെടുത്താനും ഇവ ലക്ഷ്യമിടുന്നു. 2025 നവംബർ 12-ന് പുറത്തിറക്കിയ വിവരങ്ങൾ, പാതകളുടെ നവീകരണം, നൂതന സിഗ്നലിംഗ് നവീകരണങ്ങൾ, പ്രധാന സ്റ്റേഷൻ പുനർവികസനങ്ങൾ, അനിവാര്യമായ തീരദേശ സംരക്ഷണ പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള […]

പ്രവാസി പെൻഷൻകാർക്ക് വലിയ ആശ്വാസം: ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഇനി ഇന്ത്യയിൽ പോകേണ്ടതില്ല; പുതിയ മാർഗ്ഗങ്ങൾ ഇതാ

ഇന്ത്യയിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്ന പ്രവാസി ഇന്ത്യക്കാർക്ക് (NRI) ഓരോ വർഷവും തങ്ങളുടെ ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൺ പത്ര) സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കേന്ദ്ര സർക്കാർ ലളിതമാക്കി. പെൻഷൻ മുടങ്ങാതിരിക്കാൻ എല്ലാ വർഷവും നവംബറിനുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകണമെന്നത് നിർബന്ധമാണ്. ഇതിനായി മാത്രം ഇന്ത്യയിലേക്ക് യാത്ര ചെയ്തിരുന്ന മുതിർന്ന പൗരന്മാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് പുതിയ മാറ്റങ്ങൾ. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന എൻആർഐ പെൻഷൻകാർക്ക് ഇനി ഇന്ത്യയിൽ നേരിട്ട് ഹാജരാകാതെ തന്നെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ നാല് […]

യൂറോപ്പിൽ ട്രെയിൻ യാത്ര സൗജന്യം: 18 വയസ്സുകാർക്ക് Free ഇന്റർറെയിൽ പാസ്സുകൾ – യൂറോപ്യൻ യൂണിയന്റെ ‘DiscoverEU’ പദ്ധതി

ഡബ്ലിൻ: യൂറോപ്പിലെ യുവാക്കൾക്ക് യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങളിലൂടെ സൗജന്യമായി ട്രെയിൻ യാത്ര നടത്താൻ അവസരമൊരുക്കി യൂറോപ്യൻ കമ്മീഷൻ. 40-ാമത് ഷെങ്കൻ കരാർ വാർഷികത്തോടനുബന്ധിച്ച്, 40,000 യുവജനങ്ങൾക്ക് ഇന്റർറെയിൽ പാസുകൾ (Interrail passes) നൽകുന്ന ‘DiscoverEU’ പദ്ധതിയുടെ ഏറ്റവും പുതിയ ഘട്ടമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്പിലെ വിവിധ സംസ്കാരങ്ങളെയും ചരിത്രത്തെയും പൈതൃകങ്ങളെയും അടുത്തറിയാനും യൂറോപ്യൻ ഐക്യബോധം വളർത്താനുമുള്ള യൂറോപ്യൻ യൂണിയന്റെ എറാസ്മസ്+ (Erasmus+) പരിപാടിയുടെ ഭാഗമാണ് DiscoverEU. ആർക്കൊക്കെ അപേക്ഷിക്കാം? ഈ റൗണ്ടിൽ, 2025 ജനുവരി 1-നും 2025 […]

അയർലൻഡിലെ ഉബർ യാത്രക്കാർക്ക് സന്തോഷവാർത്ത: ടാക്സി നിരക്കുകൾ ഇനി മുതൽ ‘ഫിക്സഡ്’!

ഡബ്ലിൻ: അയർലൻഡിലെ ഉബർ (Uber) ഉപയോക്താക്കൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, ടാക്സി യാത്രകൾക്ക് ഇനിമുതൽ നിശ്ചിത നിരക്ക് (Fixed Price) ഈടാക്കുന്ന പുതിയ സംവിധാനം നിലവിൽ വന്നു. യാത്രക്കാർക്ക് അവരുടെ യാത്രാച്ചെലവ് കൃത്യമായി മുൻകൂട്ടി അറിയാനും, അപ്രതീക്ഷിതമായി നിരക്ക് കൂടുന്നതിലുള്ള ആശങ്ക (meter anxiety) ഒഴിവാക്കാനും ഈ നീക്കം സഹായിക്കും. പുതിയതായി അവതരിപ്പിച്ച ‘ടാക്സി ഫിക്‌സഡ് പ്രൈസ്‘ (Taxi Fixed Price) ഓപ്ഷൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക്, യാത്ര ബുക്ക് ചെയ്യുന്നതിന് മുൻപ് തന്നെ നൽകേണ്ടി വരുന്ന പരമാവധി […]

ലേർണർ പെര്മിറ്റുകാർക്ക് എക്സ്ട്രാ ക്ലാസുകൾ

ഡ്രൈവിംഗ് ടെസ്റ്റ് പാസാകാത്ത ലെർണർ പെര്മിറ്റുകാർക്ക് വീണ്ടും റോഡിൽ വാഹനമോടിക്കുന്നതിന് അധിക പരിശീലനം നിർബന്ധമാക്കി അയർലൻഡ് സർക്കാർ. ഏഴ് വര്ഷം ആണ് ലേർണർ പെര്മിറ്റുകാർക്ക് ടെസ്റ്റ് പാസ് ആകാൻ ഉള്ള സമയപരിധി ആയി നിശ്ചയിക്കുന്നത്. റോഡ് സുരക്ഷയ്ക്കായുള്ള പുതിയ നിയമ നിർദ്ദേശങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. റോഡ് സുരക്ഷാ വിഷയങ്ങൾക്ക് ചുമതലയുള്ള മന്ത്രി ഷോൺ കാനി ആർടിഇയുടെ ‘ദിസ് വീക്ക്’ പരിപാടിയിൽ പറഞ്ഞതനുസരിച്ച്, മൂന്നാമത്തെ ലേണർ പെർമിറ്റിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റ് എഴുതേണ്ടത് നിർബന്ധമാക്കുന്ന നിയമ ഭേദഗതികൾ […]

ദേശീയ സ്ലോ ഡൗൺ ദിനം: രാജ്യവ്യാപകമായി അമിതവേഗ നിയന്ത്രണ ഓപ്പറേഷൻ

സെപ്റ്റംബർ 1, 2025 ഇന്ന് രാവിലെ മുതൽ അർധരാത്രി വരെ അയർലൻഡിൽ ദേശീയ സ്ലോ ഡൗൺ ദിനമായി ആചരിക്കുന്നു. ഗാർഡ  (അയർലൻഡ് പോലീസ്) റോഡ് സേഫ്റ്റി അതോറിറ്റിയുമായി (RSA) സഹകരിച്ച് 24 മണിക്കൂർ നീളുന്ന രാജ്യവ്യാപക അമിതവേഗ നിയന്ത്രണ ഓപ്പറേഷൻ നടത്തുകയാണ്. ഓപ്പറേഷന്റെ ലക്ഷ്യം ഈ ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം അമിതവേഗത്തിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും, റോഡ് ഉപയോക്താക്കളെ വേഗത കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുകയുമാണ്. പ്രത്യേകിച്ചും സ്കൂളുകൾ വീണ്ടും തുറക്കുന്ന ഈ സമയത്ത് റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം […]

യു.കെ.യിൽ യൂറോപ്യൻ ചീസിനും മാംസത്തിനും വിലക്ക്

യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള ചീസ്, മാംസ ഉൽപ്പന്നങ്ങൾ എന്നിവ യു.കെ.യിലേക്ക് കൊണ്ടുവരുന്നതിന് യു.കെ. സർക്കാർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. യൂറോപ്പിൽ ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് (FMD) വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ഈ രോഗം യു.കെ.യിലേക്ക് പടരാതിരിക്കാനാണ് ഈ നടപടി. ഈ വിലക്ക്, യു.കെയിലെ ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു, കാരണം യൂറോപ്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾ അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. വിലക്കിന്റെ വിശദാംശങ്ങൾ ഏപ്രിൽ 12, 2025 മുതൽ പ്രാബല്യത്തിൽ വന്ന ഈ വിലക്ക്, EU, സ്വിറ്റ്സർലൻഡ്, […]

യുകെയിലെ ആഷ്ബോണിൽ ചെറു വിമാനം തകർന്ന് രണ്ടു മരണം

യുകെയിലെ ഡെർബിഷെയറിലെ ആഷ്ബോണിൽ ഡാർലി മൂർ റേസ്ട്രാക്കിൽ ഒരു ലൈറ്റ് എയർക്രാഫ്റ്റ് തകർന്ന് രണ്ട് പേർ മരിച്ച ദുരന്തത്തിൽ, മരിച്ചവർ പൈലറ്റ് എഡ്വേർഡ് ബ്രൗൺ (66) ഉം യാത്രക്കാരൻ ജെയിംസ് ലിച്ച്ഫീൽഡ് (64) ഉം ആണെന്ന് തിരിച്ചറിഞ്ഞു. അയർലൻഡിലെ കോ. മീത്തിലെ ആഷ്ബോൺ എന്ന സ്ഥലവുമായി പേര് സാമ്യമുള്ളതിനാൽ തുടക്കത്തിൽ ആശയക്കുഴപ്പം ഉണ്ടായെങ്കിലും, ഇത് ഇംഗ്ലണ്ടിലെ ആഷ്ബോൺ ആണെന്ന് അധികൃതർ വ്യക്തമാക്കി. പല ഐറിഷ് ഗ്രൂപ്പുകളിലും ഇത് അയർലഡിലെ ആഷ്ബോൺ ആണെന്ന് പറഞ്ഞു വാർത്തകൾ പ്രചരിച്ചിരുന്നു . […]

മീത്ത് കൗണ്ടിയിൽ റോഡിലെ കുഴികൾ മൂലം ഒരു വർഷത്തിനുള്ളിൽ 55,000 യൂറോയിലധികം നഷ്ടപരിഹാരം

നാവൻ, കൗണ്ടി മീത്ത്  –  റോഡിലെ കുഴികൾ മൂലം വാഹനങ്ങൾക്ക് നാശം സംഭവിക്കുന്നത് ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. മീത്ത് കൗണ്ടി കൗൺസിൽ ഒരു വർഷത്തിനിടെ 55,239 യൂറോ കുഴികളിൽ വീണ വാഹനങ്ങൾക്ക് നഷ്ടപരിഹാരമായി നൽകിയെന്ന വാർത്ത ആരെയും അമ്പരപ്പിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിജയകരമായ ക്ലെയിമുകളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചു. കുഴികൾ മൂലം ടയറുകൾ തകർന്ന് നഷ്ടം നേരിടുന്ന ഡ്രൈവർമാർക്ക് ആണ് നഷ്ടപരിഹാരം കിട്ടുന്നത്. മീത്ത് കൗണ്ടി കൗൺസിൽ കഴിഞ്ഞ വർഷം 218 ഡ്രൈവർമാർക്ക് നഷ്ടപരിഹാരം നൽകി. […]

ആർമി ഹെലിക്കോപ്റ്ററും വിമാനവും കൂട്ടിയിടിച്ച് 30-ൽ അധികം പേർ മരിച്ചു

ജനുവരി 29, 2025 ബുധനാഴ്ച രാത്രി, റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ട് (DCA) സമീപം വൻ വിമാനാപകടം. അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 5342 എന്ന പ്രാദേശിക ജെറ്റ് വിമാനം യു.എസ്. ആർമിയുടെ ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് രണ്ട് വിമാനങ്ങളും പൊട്ടോമാക്ക് നദിയിലേക്ക് തകർന്നു വീണു. അപകടം: എന്താണ് സംഭവിച്ചത്? ബോംബാർഡിയർ CRJ700 മോഡലിലുള്ള PSA എയർലൈൻസ് പ്രവർത്തിപ്പിച്ച അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 5342, കാൻസസിലെ വിചിറ്റയിൽ നിന്ന് വാഷിംഗ്ടൺ ഡി.സി.-യിലേക്ക് വരികയായിരുന്നു. […]

error: Content is protected !!