Headline
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ 'Right to Be Forgotten' നിയമം.
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ ‘Right to Be Forgotten’ നിയമം.
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഐഫോൺ ഉപയോക്താക്കൾക്ക് ഐറിഷ് പോലീസിന്റെ അടിയന്തര മുന്നറിയിപ്പ്; ‘ഡാർക്ക്സ്വോർഡ്’ (Darksword) വൈറസ് വ്യാപകമാകുന്നു
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഓസ്കർ 2026: ചരിത്രമെഴുതി ജെസ്സി ബക്ക്ലി; മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഐറിഷ് താരം
അയർലൻഡിൽ മലയാളി യുവാവ് സാൻജോയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്ത്

വിദ്യാർത്ഥികളുടെ ജീവിതം മാറ്റിയെഴുതാൻ ‘പ്രിസം മോഡൽ’: ജീന ടോണിക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടം

വിദ്യാർത്ഥികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സമഗ്രമായ മാറ്റം കൊണ്ടുവരുന്നതിനുമായി നൂതനമായ ‘പ്രിസം മോഡൽ’ (PRISM Model for Student Life Transformation) വികസിപ്പിച്ചെടുത്ത ജീന ടോണിക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം. 2026-ലെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് അച്ചീവർ പട്ടികയിലാണ് ജീന ഇടം നേടിയത്.

വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിലും ജീവിത വിജയത്തിലും നിർണ്ണായക സ്വാധീനം ചെലുത്താൻ ഉതകുന്ന രീതിയിലാണ് ഈ മോഡൽ രൂപകല്പന ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ-പരിശീലന രംഗത്ത് വേറിട്ട പാത വെട്ടിത്തുറന്നതിനാണ് ഈ അംഗീകാരം തേടിയെത്തിയത്.

Advertisements

തന്റെ ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ‘സ്റ്റാർ മാഗ്നറ്റ്’ (Star Magnet) ടീമിനും, ഒപ്പം നിന്ന ഭർത്താവിനും, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ജീന നന്ദി അറിയിച്ചു. അവരുടെ സ്നേഹവും പിന്തുണയുമാണ് ഇത്തരമൊരു നേട്ടത്തിലേക്ക് തന്നെ നയിച്ചതെന്ന് ജീന ടോണി വ്യക്തമാക്കി.

error: Content is protected !!