Headline
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ 'Right to Be Forgotten' നിയമം.
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ ‘Right to Be Forgotten’ നിയമം.
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഐഫോൺ ഉപയോക്താക്കൾക്ക് ഐറിഷ് പോലീസിന്റെ അടിയന്തര മുന്നറിയിപ്പ്; ‘ഡാർക്ക്സ്വോർഡ്’ (Darksword) വൈറസ് വ്യാപകമാകുന്നു
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഓസ്കർ 2026: ചരിത്രമെഴുതി ജെസ്സി ബക്ക്ലി; മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഐറിഷ് താരം
അയർലൻഡിൽ മലയാളി യുവാവ് സാൻജോയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്ത്

മലയാളം മ്യൂസിക് ഫെസ്റ്റ് ജനുവരി 17ന് അയർലൻഡിൽ

അയർലൻഡ് ∙ പുതുവർഷാഘോഷങ്ങളുടെ ഭാഗമായി മാസ് ഇവന്റ്സ് സംഘടിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റ് ഈ വർഷം ജനുവരി 17-ന് ഡബ്ലിനിലെ സയൻറ്റോളജി ഓഡിറ്റോറിയത്തിൽ നടക്കും. മാസ് ഇവന്റ്സും ഷീല പാലസും ചേർന്നാണ് ഈ വമ്പിച്ച സംഗീത പരിപാടി ഒരുക്കുന്നത്. K North, Kudil the Band, Back Benchers, Aura, Thakil Live എന്നീ പ്രശസ്ത ബാൻഡുകൾ പരിപാടിയിൽ തകർപ്പൻ പ്രകടനവുമായി അരങ്ങിലെത്തും.

മലയാളികളുടെ പ്രിയ ഗായകരായ ജി വേണുഗോപാൽ, നജീം അർഷാദ്, സയനോര, നിത്യ മാമ്മൻ, വൈഷ്ണവ് ഗിരിഷ് എന്നിവർ ബാൻഡുകളോടൊപ്പം ചേർന്ന് സംഗീത വിരുന്ന് സമൃദ്ധമാക്കും.

Advertisements

തെക്കൻ അയർലണ്ടിലെ മലയാളികൾക്കായി, മാസ് ഇവന്റ്സും ഗ്രീൻ ചില്ലിയും ചേർന്ന് ജനുവരി 18-ന് “വേണുഗോപാൽ ലൈവ്” എന്ന പേരിൽ മറ്റൊരു പ്രത്യേക ഷോ ലിമെറിക്കിലെ സ്ട്രാൻഡ് ഹോട്ടലിലും നടത്തുന്നുണ്ട്. ടൈലക്സ് ഗ്രൂപ്പ് പ്രധാന സ്പോൺസറായ ഇരു ഷോകളുടെയും ടിക്കറ്റുകൾ www.masseventsireland.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാണ്.

error: Content is protected !!