Headline
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ 'Right to Be Forgotten' നിയമം.
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ ‘Right to Be Forgotten’ നിയമം.
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഐഫോൺ ഉപയോക്താക്കൾക്ക് ഐറിഷ് പോലീസിന്റെ അടിയന്തര മുന്നറിയിപ്പ്; ‘ഡാർക്ക്സ്വോർഡ്’ (Darksword) വൈറസ് വ്യാപകമാകുന്നു
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഓസ്കർ 2026: ചരിത്രമെഴുതി ജെസ്സി ബക്ക്ലി; മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഐറിഷ് താരം
അയർലൻഡിൽ മലയാളി യുവാവ് സാൻജോയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്ത്

കോനോളി സ്റ്റേഷനിൽ നടന്ന സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്ത് തോക്ക് കണ്ടെടുത്തു

ഡബ്ലിൻ: ബുധനാഴ്ച വൈകിട്ട് Connolly Station-ൽ എത്തിച്ചേർന്ന ഒരു ട്രെയിനിൽ ആളെ ആയുധവുമായി കണ്ടതായി റിപ്പോർട്ട് ലഭിച്ച പശ്ചാത്തലത്തിൽ Gardaí നിർണ്ണായക ഇടപെടൽ നടത്തി. ഇതോടനുബന്ധിച്ച് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുകയും സംശയാസ്പദമായ ആയുധം കണ്ടെടുത്തതായും ഗാർഡ  സ്ഥിരീകരിച്ചു.

വൈകുന്നേരം 6.20 ഓടെ, ഡബ്ലിനിലെ Connolly Station-ലേക്ക് എത്തിച്ചേർന്ന ഒരു യാത്രക്കാരൻ  ആണ് ട്രെയിനിൽ മറ്റൊരു യാത്രക്കാരനെ ആയുധവുമായി കണ്ടെന്ന വിവരം ഗാർഡയെ  അറിയിച്ചത് . അതേസമയം, ആയുധമായി കയറിയ യാത്രക്കാരനിൽ നിന്ന് മറ്റു യാത്രികർക്കു നേരെ യാതൊരു ഭീഷണിയും ഉണ്ടാകാത്തതായും ഗാർഡ വ്യക്തമാക്കി.

Advertisements

സംഭവം ഗുരുതരമാണെന്ന് കണക്കാക്കി Armed Response Units അടക്കമുള്ള സുരക്ഷാ സംഘങ്ങളെ സ്ഥലത്തെത്തിച്ചു. Connolly Station ജനസുരക്ഷ ഉറപ്പാക്കാൻ താൽക്കാലികമായി ഒഴിപ്പിക്കുകയും സ്റ്റേഷനെയും ട്രെയിനിനെയും പരിശോധിക്കുകയുമായിരുന്നു. പ്രാഥമിക പരിശോധനകൾക്ക് ശേഷം വ്യാപകമായ ഭീഷണി ഇല്ല എന്ന് ഉറപ്പുവരുത്തിയ ഗാർഡ, സ്റ്റേഷൻ വൈകിട്ട് 7.25ഓടെ വീണ്ടും തുറന്നു.

50 വയസ്സുള്ള ഒരാളെ സ്റ്റേഷനിൽ നിന്ന് Section 30 of the Offences Against the State Act, 1939 പ്രകാരം അറസ്റ്റ് ചെയ്തു. കണ്ടെത്തിയ സംശയാസ്പദ ആയുധത്തെ Irish നിയമപ്രകാരം ടെക്നിക്കൽ പരിശോദനയ്ക്ക് വിധേയമാക്കും. ഷൊട്ട് ഗൺ വിഭാഗത്തിൽ പ്പെടുന്ന തോക്കാണ് ഇയാകൂടെ കായിൽ  നിന്നും പിടിച്ചെടുത്തിട്ടുളത്ത് എന്നാണ് അറിയാൻ കഴിയുന്നത്.

വ്യാജ വാർത്തകളോട് ജാഗ്രത

സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകളോട് ജാഗ്രത പുലർത്തണമെന്ന് ഗാർഡ മുന്നറിയിപ്പ് നൽകി. “ഈ സംഭവത്തെക്കുറിച്ച് മിസിന്ഫർമേഷൻ, ഡിസിന്ഫർമേഷൻ, ഫേക്ക് ന്യൂസ് ഉൾക്കൊള്ളുന്ന ഓൺലൈൻ അഭിപ്രായങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത്രയും വിശദമായ കാരണങ്ങൾ സ്വതന്ത്രമായി പരിശോധിച്ച് ഉറപ്പുവരുത്തി മാത്രമേ ഷെയർ ചെയ്യാവൂ എന്നും ഗാർഡ അഭ്യർത്ഥിക്കുന്നു,” എന്ന് ഗാർഡ വക്താവ് പറഞ്ഞു.

ജനങ്ങൾക്കും യാത്രക്കാർക്കും അഭ്യർത്ഥന

സംഭവവുമായി ബന്ധപ്പെട്ട് വിവരമുള്ളവർ Store Garda Station-നെ (01 666 8000) അല്ലെങ്കിൽ Garda Confidential Line (1800 666 111) അല്ലെങ്കിൽ സമീപത്തുള്ള ഗാർഡ സ്റ്റേഷൻ എന്നിവയുമായി ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.

Connolly Station-ൽ ഉണ്ടായ ഈ സംഭവത്തെ ഗാർഡ അതിവേഗത്തിൽ കൈകാര്യം ചെയ്തതിലൂടെ ജനസുരക്ഷയോടുള്ള അവരുടെ പ്രതിബദ്ധത വീണ്ടും തെളിയിച്ചിട്ടുണ്ട്.

error: Content is protected !!