Headline
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ 'Right to Be Forgotten' നിയമം.
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ ‘Right to Be Forgotten’ നിയമം.
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഐഫോൺ ഉപയോക്താക്കൾക്ക് ഐറിഷ് പോലീസിന്റെ അടിയന്തര മുന്നറിയിപ്പ്; ‘ഡാർക്ക്സ്വോർഡ്’ (Darksword) വൈറസ് വ്യാപകമാകുന്നു
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഓസ്കർ 2026: ചരിത്രമെഴുതി ജെസ്സി ബക്ക്ലി; മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഐറിഷ് താരം
അയർലൻഡിൽ മലയാളി യുവാവ് സാൻജോയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്ത്

അയർലണ്ട് മലയാളികൾക്കിടയിൽ തരംഗമായി റേഡിയോ നാടൻചായ

മലയാളികളുടെ ഗൃഹാതുരത്വം തൊട്ടുണർത്തിക്കൊണ്ടു ഒരു മഞ്ഞുതുള്ളിപോലെ മലയാളികളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ് റേഡിയോ നാടൻചായ . ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെ രാവിലെ നാടൻ ചായ കേട്ടുണരുന്നവർ രാത്രി 11 മണിക്ക് നൈറ്റ് ഡ്രൈവ് എന്ന പ്രോഗ്രാമോട് കൂടി അവസാനിക്കുന്നത് വരെ നാടൻചായ റേഡിയോ യുടെ ഒപ്പമുണ്ട് .
ജനുവരി 25 ന് ബഹുമാന്യനായ മേയർ ബേബി പെരേപ്പാടൻ ഔദ്യോഗികമായി ഐറിഷ് മലയാളികൾക്ക് സമർപ്പിച്ച ഈ റേഡിയോ ഈ കുറച്ചുനാളുകൾ കൊണ്ട് തന്നെ ഒരു തരംഗമായി തീർന്നിരിക്കുകയാണ് . എല്ലാ ദിവസവും രാവിലെ 6.30 ന്. ആരംഭിക്കുന്ന breakfast വിത്ത് നാടൻ ചായ എന്ന പ്രോഗ്രാം നാട്ടിലെയും ഇവിടുത്തെയും വാർത്തകൾ കവർ ചെയ്യുന്നതിനൊപ്പം ട്രാഫിക് അപ്ഡേറ്റ് weather അപ്ഡേറ്റ് എന്നിവയും ശ്രോതാക്കൾക്കായി സമർപ്പിക്കുന്നു . അതുകഴിഞ്ഞു ഓപ്പൺ മൈക്ക് ലൂടെ പുരോഗമിക്കുന്ന programmes , interviews, Sports session, Read a book എന്നിവ ഉൾക്കൊള്ളുന്നതാണ് . നാലുമണിക്ക് തുടങ്ങുന്ന നാടൻ ചായയും കടിയും എന്ന പ്രോഗ്രാം ശ്രോതാക്കളുടെ എണ്ണം കൊണ്ട് അക്ഷരാർത്ഥത്തിൽ പ്രിമേ ടൈം തന്നെയാണ് . എല്ലാവര്‌രുടെയും അകമഴിഞ്ഞ പിന്തുണക്കു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയുക്കുകയാണ് ഇതിന്റെ ഡയറക്ടർ മാരായ ജിബിൻ എം ജോൺ ( Founder), Sunil(കാർലോ ), മനു mathew, Sanju സജി എന്നിവർ. ഇനിയും ഡൌൺലോഡ് ചെയ്യാത്തവർ ക്കായി ലിങ്ക് താഴെ കൊടുക്കുന്നു .

Tune to the Radio with Naadan Chaaya…NAADAN CHAAYA RADIO – Your Vibe, Our Tune launching on 25 JAN 25. Download the Apps Now. Links below.

Advertisements

App Store: https://apps.apple.com/us/app/naadan-chaaya-radio/id6739214821

Google Play: https://play.google.com/store/apps/details?id=radio.broadcast.naadanchaayaradio.player

To Listen on your PC : https://naadanchaayaradio.broadcast.radio/

Available also on Apple Car Play & Android Auto.

error: Content is protected !!