Ireland new Malayalam Film

ഇസ്രായേൽ ഡബ്ലിനിലെ എംബസി അടയ്ക്കുന്നു: അയർലണ്ടിന്റെ ‘ആന്റി-ഇസ്രായേൽ നയങ്ങൾ’ കാരണമെന്ന് റിപ്പോർട്ട്

ഇസ്രായേൽ ഡബ്ലിനിലെ എംബസി അടയ്ക്കുന്നു: അയർലണ്ടിന്റെ ‘ആന്റി-ഇസ്രായേൽ നയങ്ങൾ’ കാരണമെന്ന് റിപ്പോർട്ട്

ഡബ്ലിൻ: അയർലണ്ടിലെ ഡബ്ലിനിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ എംബസി അടച്ചുപൂട്ടാനുള്ള തീരുമാനം Israeli Foreign Minister ഗീഡിയോൺ സാർ  പ്രഖ്യാപിച്ചു. "ഇസ്രായേൽ വിരുദ്ധ നയങ്ങൾ" സ്വീകരിക്കുന്നതിൽ അയർലണ്ടിന്റെ നിലപാടുകൾ മൂലമാണിത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ, 2023 ഒക്ടോബർ 7-നു Gaza-യിൽ ആരംഭിച്ച സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ  ഇസ്രായേലിനെതിരെ International Court of Justice (ICJ)-ൽ  നടക്കുന്ന കൂട്ടക്കൊല കേസ്സിൽ അയർലണ്ട് South Africaയെ   പിന്തുണച്ചതായി ഇസ്രായേൽ ആരോപിക്കുന്നു.   അയർലണ്ട് ആവർത്തിച്ച് ഇസ്രായേലിനെതിരേ നടപടികൾ സ്വീകരിക്കുന്നു: Taoiseach Simon Harris, ഇസ്രായേലിന്റെ തീരുമാനത്തെ "ഗൗരവമേറിയ പിഴവായി" വിശേഷിപ്പിച്ചു. "Ireland pro-peace, pro-human rights, pro-international law" എന്നതാണ് ഈ രാജ്യത്തിന്റെ ഉറച്ച നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. Ireland എംബസി അടച്ചുപൂട്ടുന്നത് രാജ്യാന്തര ചർച്ചകളിൽ ഇസ്രായേലിന്റെ സുരക്ഷിതത്വത്തിനും സ്വാധീനത്തിനും വലിയ തിരിച്ചടിയാകുമെന്ന് Harris ചൂണ്ടിക്കാട്ടി. കൂടുതൽ നയപരമായ പ്രശ്നങ്ങൾ: 2024 മാർച്ചിൽ നടന്നത് കൂട്ടക്കൊല  ആണോയെന്ന് ICJ തീരുമാനിക്കുമെന്നുള്ള…
Read More
നാവനിലും ഇനി മലയാളം സിനിമ കാണാം. TURBO നാവൻ ARC സിനിമയിൽ പ്രദർശനത്തിന് എത്തുന്നു.

നാവനിലും ഇനി മലയാളം സിനിമ കാണാം. TURBO നാവൻ ARC സിനിമയിൽ പ്രദർശനത്തിന് എത്തുന്നു.

Navan: നാവനിലെ മലയാളി സമൂഹത്തിനുള്ള അതുല്യ അവസരം മലയാളികളുടെ ഇഷ്ടതാരം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം 'Turbo', നാവനിലെ ആർക്ക്സിനിമയിൽ (Arc Cinema Navan) മേയ് 24-ന് പ്രദർശനത്തിനെത്തുന്നു. സാധാരണയായി ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിക്കുന്ന ഈ തീയേറ്ററിൽ Turbo പ്രദർശിപ്പിക്കുന്നത് നവനിലെ മലയാളി സമൂഹത്തിനുള്ള ഒരു വമ്പൻ അവസരമാണ്. മമ്മൂട്ടി, രാജ് ബി ഷെട്ടി, സുനിൽ, അഞ്ജന ജയപ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈസാഖ് സംവിധാനം ചെയ്ത Turbo, ഒരു ആക്ഷൻ-കോമഡി ചിത്രമാണ്. ജോസ് എന്ന ഇടുക്കി സ്വദേശിയുടെ കഥ ചുറ്റിപ്പറ്റിയാണ് ഈ സിനിമ. Turboയിൽ മമ്മൂട്ടി ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജ് ബി ഷെട്ടി വെട്രിവേൽ, സുനിൽ ഓട്ടോ ബില്ല, അഞ്ജന ജയപ്രകാശ് ഇന്ദുലേഖ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ, ദിലീഷ് പൊത്തൻ, നിരഞ്ജന അനൂപ്, ബിന്ദു പണിക്കർ, ശബരീഷ് വർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച Turbo, മധുന്‍ മാനുവല്‍ തോമസ്…
Read More