Headline
ബ്ലാഞ്ചർഡ്‌സ്‌റ്റൗണിൽ വൻ ലഹരിവേട്ട: പിടികൂടിയത് 2.3 മില്യൺ യൂറോയുടെ മയക്കുമരുന്ന്
ബ്ലാഞ്ചർഡ്‌സ്‌റ്റൗണിൽ വൻ ലഹരിവേട്ട: പിടികൂടിയത് 2.3 മില്യൺ യൂറോയുടെ മയക്കുമരുന്ന്
ബജറ്റ് 2027: ഐർലൻഡിന്റെ സാമ്പത്തിക ഭദ്രതയും വളർച്ചയും ലക്ഷ്യമിട്ട് നിർണ്ണായക നീക്കങ്ങൾ
ബജറ്റ് 2027: ഐർലൻഡിന്റെ സാമ്പത്തിക ഭദ്രതയും വളർച്ചയും ലക്ഷ്യമിട്ട് നിർണ്ണായക നീക്കങ്ങൾ
ഐർലൻഡിലെ തൊഴിലില്ലായ്മ നിരക്കിൽ മാറ്റമില്ല; നിലവിലുള്ളത് 5.0 ശതമാനത്തിൽ തന്നെ
ഐർലൻഡിലെ തൊഴിലില്ലായ്മ നിരക്കിൽ മാറ്റമില്ല; നിലവിലുള്ളത് 5.0 ശതമാനത്തിൽ തന്നെ
ഐറിഷ് പൗരത്വം ഇനി കടുപ്പമേറും: താമസ-സാമ്പത്തിക നിബന്ധനകളിൽ കർശന മാറ്റത്തിനൊരുങ്ങി അയർലൻഡ്
ഐറിഷ് പൗരത്വം ഇനി കടുപ്പമേറും: താമസ-സാമ്പത്തിക നിബന്ധനകളിൽ കർശന മാറ്റത്തിനൊരുങ്ങി അയർലൻഡ്
ഐറിഷ് പൗരത്വം: എട്ടു വർഷത്തെ താമസവും ഭാഷാ പരീക്ഷയും നിർബന്ധമാക്കുമോ?
ഐറിഷ് പൗരത്വം: എട്ടു വർഷത്തെ താമസവും ഭാഷാ പരീക്ഷയും നിർബന്ധമാക്കുമോ?
ഡബ്ലിനിൽ ഗാർഡയുടെ വൻ റെയ്ഡ്; മയക്കുമരുന്നും വെടിയുണ്ടകളും പണവും പിടിച്ചെടുത്തു
മനുഷ്യക്കടത്ത് തിരിച്ചറിയുന്നതിനുള്ള പുതിയ സംവിധാനം വൈകുന്നു; അയർലൻഡിൽ കുട്ടികൾ അപകടാവസ്ഥയിലെന്ന് മുന്നറിയിപ്പ്
ഡബ്ലിനിൽ മർദനമേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
ഹെൽമെറ്റില്ലാതെ ഇനി ഇ-സ്കൂട്ടർ യാത്ര വേണ്ട! നിയമം ലംഘിച്ചാൽ പിഴ തുക കേട്ട് ഞെട്ടരുത്; ഇന്നുമുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിനു 32 അംഗ ഭാരവാഹികൾ

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് കേരള ചാപ്റ്ററിനു 32 അംഗ ഭാരവാഹി സമിതിയെ പ്രഖ്യാപിച്ചതായി ഐഒസി നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു അറിയിച്ചു. കൂടുതൽ ഭാരവാഹികളെയും യൂണിറ്റ് കമ്മിറ്റികളെയും ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ചാപ്റ്ററിന്റെ പ്രസിഡന്റായി സാൻജോ മുളവരിക്കലിനെയും ചെയർമാനായി ജോർജ്കുട്ടി പുന്നമടയേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുവാക്കളും, മുൻകാല കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ് പുതിയ ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

വൈസ് പ്രസിഡന്റുമാർ:
ജോമോൻ കോയിക്കര, ഷിജോ ജേക്കബ്, സിനു പാറായികിലുക്കൻ മത്തായി.

ജനറൽ സെക്രട്ടറി:
വിനു കളത്തിൽ.

സെക്രട്ടറിമാർ:
ചാൾസൺ ചാക്കോ, അനു ലോനച്ചൻ, ജോസഫ് തുറലയിൽ, സന്തോഷ് കുര്യൻ, ഫ്രാൻസിസ് ജേക്കബ്, ബാബുരാജ്, ലിയോ റോയ്, സെബിൻ ജോസ്, ഷെൽസി ജിൻസൺ.

ജോയിന്റ് സെക്രട്ടറിമാർ:
സോബിൻ മാത്യൂസ്, ലിജു ജേക്കബ്, സിജോ ഡേവിഡ്, ഡെൻസൺ കുരുവിള, നെൽസൺ വർഗീസ്, അഖിൽ കുര്യൻ, നിതിൻ ജോസഫ്, സിറിൽ റോയ് താഴത്തുപറമ്പിൽ, ജിജോ ജോസഫ്, തേജസ്സ് ഈശോ തോമസ്, മാർട്ടിൻ കാച്ചപ്പള്ളി ജോസഫ്, വിശാഖ് കെ പി, ഹരികൃഷ്ണൻ വി എൻ, ഷിബു രാജേന്ദ്രൻ, നവാസ് അലി.

ട്രഷറർ:
സുബിൻ ഫിലിപ്പ്.

വാർത്ത അയച്ചത്:
റോണി കുരിശിങ്കൽ പറമ്പിൽ
(ഐഒസി നാഷണൽ ജനറൽ സെക്രട്ടറി)

error: Content is protected !!