Headline
ഡബ്ലിൻ വിമാനത്താവളത്തിൽ സൗജന്യ സേവനങ്ങൾ നിർത്തലാക്കുമെന്ന വാർത്ത വ്യാജം; പിന്നിൽ വിവർത്തനത്തിലെ പിഴവ്
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ അയർലണ്ടിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ 'Right to Be Forgotten' നിയമം.
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ ‘Right to Be Forgotten’ നിയമം.
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഐഫോൺ ഉപയോക്താക്കൾക്ക് ഐറിഷ് പോലീസിന്റെ അടിയന്തര മുന്നറിയിപ്പ്; ‘ഡാർക്ക്സ്വോർഡ്’ (Darksword) വൈറസ് വ്യാപകമാകുന്നു
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.

All News

ടെയ്‌ലർ സ്വിഫ്റ്റിനെ പിന്നിലാക്കി കിംഗ് ഖാൻ; എന്റർടൈന്മെന്റ് ഇന്ടസ്ട്രിയിലെ ഏറ്റവും വലിയ പണക്കാരൻ

ബോളിവുഡിന്റെ ബാദ്ഷായായ ഷാരൂഖ് ഖാൻ ലോകത്തിലെ ഏറ്റവും സമ്പന്നനായ എന്റർടൈനർ (Richest Entertainer) ആയി മാറി. ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 (Hurun India Rich List 2025) പ്രകാരം 59-കാരനായ ഷാരൂഖ് ഖാൻ പോപ് ഐക്കൺ ടെയ്‌ലർ സ്വിഫ്റ്റിനെ പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. 1.4 ബില്യൺ ഡോളറിന്റെ (ഏകദേശം 12,490 കോടി രൂപ) ആസ്തിയോടെയാണ് ഷാരൂഖ് ഖാൻ ബില്യണയർ ക്ലബ്ബിൽ ഔദ്യോഗികമായി ഇടം നേടിയത്. കഴിഞ്ഞ വർഷം 1.3 ബില്യൺ ഡോളറുമായി ഈ […]

3,370 നാടുകടത്തൽ ഉത്തരവുകൾ, ലിസ്റ്റിൽ ഇന്ത്യക്കാരും

നീതിന്യായ വകുപ്പിൻ്റെ കണക്കുകൾ ആശങ്കയുണർത്തുന്നു ഡബ്ലിൻ: രാജ്യത്തെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിൻ്റെ സൂചനയായി, നീതിന്യായ മന്ത്രി ഒപ്പിട്ട നാടുകടത്തൽ ഉത്തരവുകളുടെ എണ്ണത്തിൽ ഈ വർഷം വൻ വർദ്ധനവ് രേഖപ്പെടുത്തി. ഈ വർഷം ഇതുവരെയുള്ള കണക്കുകൾ 2024-ലെ മൊത്തം കണക്കിനെക്കാൾ 40 ശതമാനം അധികമാണ്. ഇത് കുടിയേറ്റ സമൂഹങ്ങളിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കണക്കുകൾ ഇങ്ങനെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് (PAC) നൽകിയ പുതിയ റിപ്പോർട്ടിൽ നീതിന്യായ വകുപ്പ് ഈ വിവരങ്ങൾ സ്ഥിരീകരിച്ചു. ഈ വർഷം (ആദ്യ ഒമ്പത് മാസങ്ങളിൽ): […]

അഭയാർത്ഥി കേന്ദ്രത്തിന് സമീപം രണ്ടാം രാത്രിയിലും അക്രമം; 23 പേർ അറസ്റ്റിൽ, രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്

ഡബ്ലിനിലെ സിറ്റി വെസ്റ്റ് IPAS സെന്ററിന് (International Protection Accommodation Service Centre) സമീപം നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി തുടർച്ചയായ രണ്ടാം രാത്രിയിലും അക്രമസംഭവങ്ങൾ അരങ്ങേറി. ബുധനാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷം ബുധനാഴ്ച രാത്രി ഏകദേശം 7 മണിക്കും 8 മണിക്കും ഇടയിലാണ് പ്രതിഷേധക്കാർ വീണ്ടും ഒത്തുകൂടിയത്. ആദ്യരാത്രിയിലെ പോലെ കല്ലുകൾ, ഇഷ്ടികകൾ, കുപ്പികൾ, ഫ്ലെയറുകൾ, പടക്കങ്ങൾ എന്നിവ പോലീസ് […]

അയർലഡിൽ ഇനി ന്യൂക്ലിയർ കാലം, അയർലൻഡ് യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് (CERN)-ൻ്റെ അംഗരാജ്യമായി ചേർന്നു.

ഡബ്ലിൻ: ലോകത്തിലെ ഏറ്റവും വലിയ കണികാ ഭൗതികശാസ്ത്ര (Particle Physics) ലബോറട്ടറിയായ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് (CERN)-ൻ്റെ അസോസിയേറ്റ് അംഗരാജ്യമായി അയർലൻഡ് ഔദ്യോഗികമായി ചേർന്നു. പതിറ്റാണ്ടുകളായുള്ള ശാസ്ത്രസമൂഹത്തിൻ്റെ ആഗ്രഹം യാഥാർത്ഥ്യമാക്കിക്കൊണ്ട്, 2025 ഒക്ടോബർ 22 മുതലാണ് അയർലൻഡിൻ്റെ ഈ പുതിയ പദവി പ്രാബല്യത്തിൽ വരുന്നത്. ശാസ്ത്ര ഗവേഷണരംഗത്തും സാങ്കേതികവിദ്യാ വികസനത്തിലും രാജ്യത്തിന് വഴിത്തിരിവാകുന്ന ഈ നീക്കം, അയർലൻഡിൻ്റെ ശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും അന്താരാഷ്ട്ര ശാസ്ത്രരംഗത്തെ സ്ഥാനവും ഉറപ്പിക്കുന്നു. അയർലൻഡിൻ്റെ വിദ്യാഭ്യാസം, ഗവേഷണം, ഇന്നൊവേഷൻ, ശാസ്ത്രം എന്നിവയുടെ […]

ഐറിഷ് പ്രസിഡന്റ് സ്ഥാനാർഥി കാതറീൻ കോണലിയുടെ ‘രാജിക്കത്ത്’ വീഡിയോ വൈറലാകുന്നു

ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ അന്ത്യഘട്ടത്തിലേക്ക് കടക്കവെ, സ്ഥാനാർത്ഥി കാതറീൻ കോണലി മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിക്കുന്ന വ്യാജ AI ഡീപ്ഫേക്ക് വീഡിയോ ഫേസ്ബുക്കിൽ അതിവേഗം പ്രചരിക്കുന്നത് വലിയ രാഷ്ട്രീയ കോലാഹലത്തിന് വഴിവെച്ചിരിക്കുന്നു. ഈ ഹൈടെക് കൃത്രിമം ഡിജിറ്റൽ കാലത്തെ തെരഞ്ഞെടുപ്പ് സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. We knew this would happen. Note how realistic the visuals and voices are. This AI deepfake video of Catherine […]

ഡബ്ലിൻ: അഭയാർത്ഥി കേന്ദ്രത്തിന് സമീപം വൻ സംഘർഷം; പോലീസ് വാഹനത്തിന് തീയിട്ടു, ഹെലികോപ്റ്ററിന് നേരെ ലേസർ ആക്രമണം

അയർലൻഡിലെ തലസ്ഥാനമായ ഡബ്ലിനിലെ അഭയാർത്ഥി കേന്ദ്രമായ സിറ്റി വെസ്റ്റ് IPAS സെന്ററിന് (International Protection Accommodation Service Centre) സമീപം നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാർ പോലീസ് വാഹനത്തിന് തീയിടുകയും ഉദ്യോഗസ്ഥർക്ക് നേരെ കല്ലുകളും ഇഷ്ടികകളും ഉൾപ്പെടെയുള്ളവ എറിയുകയും ചെയ്തു. അക്രമാസക്തമായ പ്രതിഷേധം ഏകദേശം 2,000-ത്തോളം പേർ പങ്കെടുത്ത പ്രതിഷേധമാണ് കലാപത്തിലേക്ക് വഴിമാറിയതെന്ന് ഐറിഷ് പോലീസ് അറിയിച്ചു. അക്രമികൾ റോഡരികിലെ വസ്തുക്കൾ ശേഖരിച്ചും, ചപ്പുചവറുകൾ നിറച്ച ബിന്നുകളിൽ […]

വൈദ്യുതി നിരക്ക് കുറയും: PSO ടാക്സിൽ വീണ്ടും ഇളവ്; ഡിസംബർ ഒന്ന് മുതൽ പുതിയ മാറ്റം

ഡബ്ലിൻ: ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസമായി വൈദ്യുതി നിരക്കുകൾ വീണ്ടും കുറയാൻ സാധ്യത. യൂട്ടിലിറ്റീസ് റെഗുലേഷൻ കമ്മീഷൻ (CRU) പബ്ലിക് സർവീസ് ഒബ്ലിഗേഷൻ (പി‌എസ്‌ഒ) ലെവിയിൽ വീണ്ടും കുറവ് വരുത്താൻ തീരുമാനിച്ചതോടെയാണ് ഈ വർഷത്തെ ഏറ്റവും പുതിയ മാറ്റം. 2025 ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വന്ന നിരക്കുകളിൽ നിന്നും വീണ്ടും 27% ത്തിന്റെ കുറവാണ് പി‌എസ്‌ഒ ലെവിയിൽ വരുത്തിയിരിക്കുന്നത്. പ്രധാന മാറ്റങ്ങൾ CRU പുറത്തുവിട്ട പുതിയ കണക്കുകൾ […]

Tusla യിൽ സംരക്ഷിതയായിരുന്ന 10 വയസ്സുകാരിക്ക് പീഡനം; അഭയാർത്ഥി കസ്റ്റഡിയിൽ, പ്രദേശത്തു പ്രതിഷേധം ശക്തം.

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ 10 വയസ്സുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ ശ്രമവുമായി ബന്ധപ്പെട്ട് ഒരാളെ ഗാർഡ കസ്റ്റഡിയിലെടുത്തു. ഈ സംഭവം ഡബ്ലിനിലെ പൊതുസമൂഹത്തിൽ വലിയ ആശങ്കയും പ്രതിഷേധവും സൃഷ്ടിച്ചിരിക്കുകയാണ്. പിയേഴ്സ് സ്ട്രീറ്റ് ഗാർഡ സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിൽ, വിദേശ പൗരനായ അഭയാർത്ഥി യുവാവാണ് അറസ്റ്റിലായത്. സംഭവം നടന്നതിന് പിന്നാലെ പ്രദേശം സംഘർഷഭരിതമായി. പോലീസ് നടപടി ശക്തമാക്കുന്നു സംഭവത്തിന്റെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നയുടൻ തന്നെ ഗാർഡൈയുടെ അന്വേഷണ സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ വ്യക്തിയെ ചോദ്യം […]

മുൻ കാമുകിയെ 50 തവണ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച 22-കാരന് 14 വർഷം തടവ്

ഡബ്ലിൻ: മുൻ കാമുകിയെ തെരുവിൽ വെച്ച് അമ്പതിലേറെ തവണ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 22 വയസ്സുകാരനായ യുവാവിന് 14 വർഷം തടവ് ശിക്ഷ വിധിച്ച് ഡബ്ലിനിലെ സെൻട്രൽ ക്രിമിനൽ കോടതി. ജോഷ് ഓബ്രിയൻ എന്ന പ്രതിക്കാണ് കോടതി ശിക്ഷ വിധിച്ചത്. 21-കാരിയായ നിയാം കില്ലിയെയാണ് പ്രതി അതിക്രൂരമായി ആക്രമിച്ചത്. 2024 സെപ്റ്റംബറിൽ ഡബ്ലിൻ തെരുവിലാണ് ഞെട്ടിക്കുന്ന ഈ അതിക്രമം അരങ്ങേറിയത്. ആറ് മിനിറ്റോളം നീണ്ട ആക്രമണത്തിൽ, മുൻ കാമുകിയായ നിയാം കില്ലിക്ക് 50-ൽ അധികം കുത്തുകളേറ്റു. […]

‘മോണാലിസ’ ഉൾപ്പെടെയുള്ള പാരീസ് മ്യൂസിയത്തിൽ വൻ കവർച്ച; കോടിക്കണക്കിന് വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ട്ടപെട്ടു

പാരീസ്: ലോകമെമ്പാടുമുള്ള കലാസ്‌നേഹികളെ ഞെട്ടിച്ച്, ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലെ വിശ്വപ്രസിദ്ധമായ ലൂവ്ര് മ്യൂസിയത്തിൽ (Louvre Museum) പകൽ വെളിച്ചത്തിൽ വൻ കവർച്ച. നെപ്പോളിയൻ ചക്രവർത്തിയുടെ കാലഘട്ടത്തിലെ ‘വിലമതിക്കാനാവാത്ത’ ചരിത്രപരമായ മൂല്യമുള്ള ആഭരണങ്ങളാണ് കേവലം ഏഴ് മിനിറ്റിനുള്ളിൽ മോഷ്ടാക്കൾ കവർന്നത്. എന്താണ് ലൂവ്ര് മ്യൂസിയം? ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയമാണ് ലൂവ്ര്. ലിയനാർഡോ ഡാവിഞ്ചിയുടെ ‘മോണാലിസ’ ഉൾപ്പെടെ, പ്രീ-ഹിസ്റ്ററി കാലഘട്ടം മുതൽ 21-ാം നൂറ്റാണ്ടുവരെയുള്ള 33,000-ത്തിലധികം അമൂല്യമായ കലാസൃഷ്ടികൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മുൻ ഫ്രഞ്ച് കൊട്ടാരമായിരുന്ന ഈ […]

error: Content is protected !!