Headline
ഹെൽമെറ്റില്ലാതെ ഇനി ഇ-സ്കൂട്ടർ യാത്ര വേണ്ട! നിയമം ലംഘിച്ചാൽ പിഴ തുക കേട്ട് ഞെട്ടരുത്; ഇന്നുമുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ
യാത്രക്കാരെ നടുക്കി മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് ട്രയിൻ അപകടങ്ങൾ! ഐറിഷ് റെയിലിൽ സംഭവിച്ചത് എന്ത്?
ട്രെയിനും കാറും കൂട്ടിയിടിച്ച് 12 വയസ്സുകാരന് ദാരുണാന്ത്യം; യാത്രക്കാരെ നടുക്കി മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് ട്രയിൻ അപകടങ്ങൾ!
റെക്കോർഡ് ചൂടിൽ അയർലൻഡ്: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലമാണ് 2026-ലേതെന്ന് റിപ്പോർട്ട്
റെക്കോർഡ് ചൂടിൽ അയർലൻഡ്: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലമാണ് 2026-ലേതെന്ന് റിപ്പോർട്ട്
അയർലൻഡിലെ വാടക നിയമങ്ങളെക്കുറിച്ച് RTB യുടെ നിർണ്ണായക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്
അയർലൻഡിലെ വാടക നിയമങ്ങളെക്കുറിച്ച് RTB യുടെ നിർണ്ണായക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്
ഐറിഷ് ഭിന്നശേഷി ആനുകൂല്യങ്ങൾ: അപേക്ഷാ നടപടികൾ ലളിതമാക്കാൻ നിയമനിർമ്മാണവുമായി സർക്കാർ
ഐറിഷ് ഭിന്നശേഷി ആനുകൂല്യങ്ങൾ: അപേക്ഷാ നടപടികൾ ലളിതമാക്കാൻ നിയമനിർമ്മാണവുമായി സർക്കാർ
വെറും 4 യൂറോയ്ക്ക് അയർലണ്ടിലെ ഏത് തിയേറ്ററിലും സിനിമ കാണാം! ഈ കിടിലൻ ഓഫർ എങ്ങനെയെന്ന് അറിയണ്ടേ?
ഐറിഷ് സ്റ്റാമ്പ് 0 (Stamp 0): പ്രായമായ മാതാപിതാക്കളെ കൂടെക്കൂട്ടാൻ പുതിയ വ്യവസ്ഥകൾ ഇങ്ങനെ
ഐറിഷ് സ്റ്റാമ്പ് 0 (Stamp 0): പ്രായമായ മാതാപിതാക്കളെ കൂടെക്കൂട്ടാൻ പുതിയ വ്യവസ്ഥകൾ ഇങ്ങനെ
രോഗികളുടെ രഹസ്യരേഖകൾ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ കണ്ടെത്തി: HSE-ക്ക് 6.45 ലക്ഷം യൂറോ പിഴ
രോഗികളുടെ രഹസ്യരേഖകൾ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ കണ്ടെത്തി: HSE-ക്ക് 6.45 ലക്ഷം യൂറോ പിഴ
സൗത്ത് ഡബ്ലിനിൽ 125 കിടക്കകളുള്ള പുതിയ കെയർ ഫെസിലിറ്റി: സ്ഥലം ഏറ്റെടുത്ത് HSE
സൗത്ത് ഡബ്ലിനിൽ 125 കിടക്കകളുള്ള പുതിയ കെയർ ഫെസിലിറ്റി: സ്ഥലം ഏറ്റെടുത്ത് HSE

ഡബ്ലിൻ Anointing Fire Bible Convention ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: ജൂലൈ 25 ശനിയാഴ്ച ഡബ്ലിനിൽ നടക്കുന്ന Anointing Fire bible Convention ( മലയാളം ), ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 25 ശനിയാഴ്ച ഡബ്ലിൻ ബ്യൂമൗണ്ടിലെ Blessed Margaret Ball ദേവാലയത്തിൽ 11 :00 am മുതൽ 4:00 Pm വരെയാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനിലൂടെ പരിശുദ്ധാത്മാവ് രൂപം നൽകുകയും അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയതുമായ Anointing Fire Catholic Ministry (AFCM) ആണ് ബൈബിൾ കൺവെൻഷൻ ഡബ്ലിനിൽ ഒരുക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ , സ്തുതിയാരാധന എന്നിവ ഉൾപ്പെടുന്ന കൺവെൻഷനിലേക്ക് AFCM അയർലണ്ട് ഏവരെയും സ്വാഗതം ചെയ്യുന്നു .

Venue :
Blessed Margaret Ball Church,
Oakpark Ave., Whitehall, Dublin 9,
D09 K586.

Enquiries : 0874174109,
0863408825

വാർത്ത അയച്ചത്: റോണി കുരിശിങ്കൽപറമ്പിൽ

error: Content is protected !!