Headline
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
മികച്ച ജീവിതം തേടി അയർലണ്ടിലെ യുവാക്കൾ കൂട്ടത്തോടെ നാടുവിടുന്നു! ഞെട്ടിക്കുന്ന സർവേ റിപ്പോർട്ട് പുറത്ത്; 10-ൽ 7 പേരും രാജ്യം വിടാനൊരുങ്ങുന്നു
കോടികൾ ഒഴുകുന്നത് എങ്ങോട്ട്? അയർലൻഡിന്റെ പുതിയ സാമ്പത്തിക കണക്കുകളിലെ ആരും കാണാത്ത സത്യങ്ങൾ!
ടാലയിൽ വൻ മോഷണപരമ്പര; മൂന്നുപേർക്കെതിരെ കേസെടുത്തു, കോടതിയിൽ ഹാജരാക്കും
ടാലയിൽ വൻ മോഷണപരമ്പര; മൂന്നുപേർക്കെതിരെ കേസെടുത്തു, കോടതിയിൽ ഹാജരാക്കും
ഗൾഫിൽ യാത്രാദുരിതം തുടരുന്നു: 2026 സെപ്റ്റംബറിലെ വിമാന സർവീസ് റദ്ദാക്കലുകൾ ആഗോള കണക്റ്റിവിറ്റിയെ ബാധിച്ചു
ഗൾഫിൽ യാത്രാദുരിതം തുടരുന്നു: 2026 സെപ്റ്റംബറിലെ വിമാന സർവീസ് റദ്ദാക്കലുകൾ ആഗോള കണക്റ്റിവിറ്റിയെ ബാധിച്ചു
സുരക്ഷാ പരിശോധനയ്ക്കിടെ പുറത്തെ സിസ്റ്റങ്ങളിലേക്ക് കടന്നുകയറി ഗൂഗിൾ ജെമിനി എഐ; ആശങ്കയേറുന്നു
സുരക്ഷാ പരിശോധനയ്ക്കിടെ പുറത്തെ സിസ്റ്റങ്ങളിലേക്ക് കടന്നുകയറി ഗൂഗിൾ ജെമിനി എഐ; ആശങ്കയേറുന്നു
എഐ ലോകാവസാനം വരുമെന്ന പ്രചാരണം ഉത്തരവാദിത്തമില്ലാത്തതെന്ന് എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്
എഐ ലോകാവസാനം വരുമെന്ന പ്രചാരണം ഉത്തരവാദിത്തമില്ലാത്തതെന്ന് എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്
വിവാദ പരാമർശം: ഖേദം പ്രകടിപ്പിച്ച് റയൻ എയർ സിഇഒ മൈക്കൽ ഓ ലിയറി
വിവാദ പരാമർശം: ഖേദം പ്രകടിപ്പിച്ച് റയൻ എയർ സിഇഒ മൈക്കൽ ഓ ലിയറി

ലെറ്റർകെനിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണം ശ്രദ്ധേയമായി

ജൂൺ 14-ന് ലെറ്റർകെണ്ണി വെസ്ട്രി ഹാളിൽ അന്താരാഷ്ട്ര യോഗ ദിനം ആവേശപൂർവ്വം ആഘോഷിച്ചു.
ഇന്ത്യൻ ആയുഷ് മന്ത്രാലയത്തിന്റെ സർട്ടിഫൈഡ് യോഗ ട്രെയിനറായ ശ്രീ. അനിൽ അമ്പാട്ട് നേതൃത്വത്തിൽ യോഗ സെഷൻ നടന്നു.
 Embassy of India, Dublin യും Indian Community Centre Letterkennyയും സംയുക്തമായി പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ മുഖ്യ കോർഡിനേറ്ററായ ശ്രീ. സായി ശങ്കറിന് പ്രത്യേക നന്ദി അറിയിച്ചു.
പ്രാദേശികരുടെയും ഇന്ത്യൻ സമൂഹാംഗങ്ങളുടെയും മികച്ച പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് യോഗയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന മനോഹരമായ ഒരു കൂട്ടായ്മയായി പരിപാടി മാറി.
error: Content is protected !!