Headline
ബോംബ് ഭീഷണിയെ തുടർന്ന് ആർ.ടി.ഇ (RTÉ) സ്റ്റുഡിയോകൾ ഒഴിപ്പിച്ചു? കനത്ത ജാഗ്രതയിൽ ഗാർഡ!
ബോംബ് ഭീഷണിയിൽ വിമാനം നിലത്തിറക്കാൻ വിസമ്മതിച്ചു; എയർ ലിംഗസ് പൈലറ്റിനെതിരെ അന്വേഷണം
രണ്ടാം ദിനവും ബോംബ് ഭീഷണി; ഡബ്ലിനിൽ നിന്നുള്ള എയർ ലിംഗസ് വിമാനം ഫ്രാൻസിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു!
ആകാശത്ത് റയാൻഎയർ വിമാനത്തിന് ചുറ്റും യുദ്ധവിമാനങ്ങൾ! യാത്രക്കാർ ശ്വാസമടക്കിപ്പിടിച്ച ആ നിമിഷങ്ങൾ
അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റ് ഫ്രീസറുകൾ ഹാക്ക് ചെയ്തു; ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യവസ്തുക്കൾ നശിച്ചു
അയർലണ്ടിന്റെ യൂറോപ്യൻ ചാമ്പ്യൻ ഒളിമ്പ്യൻ സിയാറ മഗീൻ (34) അന്തരിച്ചു
അമേരിക്കയിൽ ആകാശത്തുനിന്ന് മിസൈൽ പോലെ പതിച്ച് പ്രൈവറ്റ് ജെറ്റ്; വൻ തീഗോളമായി മാറി; 9 മരണം
ഡോക്ടറെ ഒഴിവാക്കി AI-യോട് ഉപദേശം ചോദിച്ചു; 31-കാരിക്ക് ദാരുണാന്ത്യം!
സ്പെയിനിൽ ഭീതിവിതച്ച് അതിവേഗ ട്രെയിൻ ദുരന്തം: 68-ഓളം പേർ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരിക്ക്

ഐ.ഒ.സി അയർലണ്ട് ഭാരവാഹികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് ഭാരവാഹികൾ ഡബ്ലിനിലെ ഇന്ത്യൻ എംബസി ഓഫീസിൽ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി.

അയർലണ്ടിലെ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് കൂടിക്കാഴ്ചയിൽ വിശദമായ ചർച്ച നടന്നു.

ഐ.ഒ.സി അയർലണ്ട് പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു, കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ, യു.പി. പ്രസിഡന്റ് അപൂർവ കുമാർ, വനിതാ വിഭാഗം പ്രസിഡന്റ് സിന്ധു മേനോൻ, കേരള ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ജോസ് കല്ലനോട് തുടങ്ങിയവർ പങ്കെടുത്തു.
News By: റോണി കുരിശിങ്കൽ പറമ്പിൽ

അയർലൻഡ് മലയാളി 
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക്  ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ  https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s  വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY?  Facebook: https://www.facebook.com/irelandmalayali

error: Content is protected !!