അയർലണ്ടിൽ അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ വീണ്ടും മഞ്ഞുവീഴ്ചയും സൂന്യത്തിൽ താഴെയുള്ള താപനിലകളും അനുഭവപ്പെടാമെന്ന് പുതിയ കാലാവസ്ഥാ വിവരങ്ങൾ സൂചിപ്പിക്കുന്നു. Ventusky എന്ന കാലാവസ്ഥാ ആപ്പിന്റെ പുതിയ മാപ്പുകൾ പ്രകാരം, ഒരു വലിയ ആർട്ടിക് ചുഴലിക്കാറ്റ് അയർലണ്ടിലേക്ക് നീങ്ങുകയാണ്. ജനുവരി 25 ശനിയാഴ്ച, ഡബ്ലിൻ, കോർക്ക്, വാട്ടർഫോർഡ് എന്നിവിടങ്ങൾ ഉൾപ്പെടെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത ഉണ്ടെന്നാണ് നിഗമനം. മാറുന്ന താപനിലകളുടെ വൈരുദ്ധ്യം ജനുവരി 8-ന് ഗാൾവേയിലെ അഥൻറൈയിൽ -7.6°C വരെ താപനില കുറയുകയും , ദിവസം പിന്നിട്ട് ഡൊണേഗാളിലെ ഫിന്നർ […]
ടൈറോണിൽ ഖനന പദ്ധതിക്കെതിരായ പ്രതിഷേധം ശക്തം
നോർത്തേൺ അയർലണ്ട്. കാനഡയിലെ ഡാൽറേഡിയൻ കമ്പനി ടൈറോണിലെ സ്പെറിൻ മലനിരകളിൽ 20 വർഷം നീണ്ടുനിൽക്കുന്ന ഒരു ഭൂഗർഭ സ്വർണ്ണ ഖനി നിർമ്മിക്കാനുള്ള അനുമതി തേടുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഈ പ്രദേശം പ്രകൃതി മനോഹാരിതയുടെ സാംരക്ഷിത മേഖല ആയി പ്രഖ്യാപിച്ച പ്രദേശം ആണെന്നുള്ളതാണ് പ്രശ്നത്തിന് ആധാരം. പദ്ധതിയുടെ പ്രധാന വിവരങ്ങൾ 3.5 മില്യൺ ഔൺസ് സ്വർണ്ണം, 8.5 ലക്ഷം ഔൺസ് വെള്ളി, 15,000 ടൺ ചെമ്പ് എന്നിവയെ ഉത്ഖനനം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 350 സ്ഥിര തൊഴിൽ […]
അയർലണ്ട് ടൂറിസം: 2025-ൽ €65 ദശലക്ഷം ചിലവഴിക്കാൻ പദ്ധതി
ടൂറിസം അയർലണ്ട് 2025-ൽ പുതിയ ഗ്ലോബൽ പരസ്യപ്രചാരണ പദ്ധതിയുടെ ഭാഗമായി 13-ലധികം രാജ്യങ്ങളിൽ €65 ദശലക്ഷം ചെലവഴിക്കാൻ ഒരുങ്ങുന്നു. അയർലണ്ടിനെ അന്താരാഷ്ട്ര സന്ദർശകരുടെ “ബക്കറ്റ് ലിസ്റ്റ്” സ്ഥാനങ്ങളുടെ മുകളിൽ എത്തിക്കുന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രധാന ശ്രദ്ധ മേഖലകൾ പുതിയ പ്രചാരണ പ്രവർത്തനങ്ങൾ “വാല്യൂ ആഡഡ് ടൂറിസം ട്രെയിറ്റ്സ്” എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. അതായത്, ഇവിടെ കൂടുതൽ സമയം ചിലവഴിക്കുകയും കൂടുതൽ അനുഭവങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന സന്ദർശകരെയാണ് ലക്ഷ്യമാക്കുന്നത്. സ്ലോ ടൂറിസം മാസത്തെ പ്രോത്സാഹനം കാർ […]
കെറി കൗണ്ടിയിലെ ബ്രോസ്ന ഗ്രാമം: വൈദ്യുതി, വെള്ളം ഇല്ലാതെ ഒരു ആഴ്ച്ചത്തോളം
കെറി കൗണ്ടിയിലെ ബ്രോസ്ന ഗ്രാമവാസികൾ, കഴിഞ്ഞ ശനിയാഴ്ച മുതൽ വൈദ്യുതിയും വെള്ളവും നഷ്ടപ്പെട്ട അവസ്ഥയിൽ. പ്രാദേശിക നഴ്സായ ലിസ കോക്സ് (52) ബുധനാഴ്ച റേഡിയോ കെറിയിൽ പറഞ്ഞത് ഈ ദുരിതം കൂടുതലും പ്രായമായ ആളുകളെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ഇ.എസ്.ബി. നെറ്റ്വർക്ക്സ് പ്രകാരം, പ്രദേശത്തെ ചില വീടുകൾക്ക് വൈദ്യുതി ഈ വെള്ളിയാഴ്ച വരെ വീണ്ടെടുക്കാനാകില്ല. വെള്ളവിതരണത്തിനായുള്ള ശ്രമങ്ങൾ ഇനിയും തുടരുന്നു വെള്ളവിതരണം പുനസ്ഥാപിക്കുന്നതിനായി Uisce Éireann കൊണ്ടുവന്ന ഒരു ജെനറേറ്റർ ചൊവ്വാഴ്ച തകരാറിലായതോടെ സ്ഥിതി മോശമായി. ബുധനാഴ്ച പുതിയ […]
കോനോളി സ്റ്റേഷനിൽ നടന്ന സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്ത് തോക്ക് കണ്ടെടുത്തു
ഡബ്ലിൻ: ബുധനാഴ്ച വൈകിട്ട് Connolly Station-ൽ എത്തിച്ചേർന്ന ഒരു ട്രെയിനിൽ ആളെ ആയുധവുമായി കണ്ടതായി റിപ്പോർട്ട് ലഭിച്ച പശ്ചാത്തലത്തിൽ Gardaí നിർണ്ണായക ഇടപെടൽ നടത്തി. ഇതോടനുബന്ധിച്ച് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുകയും സംശയാസ്പദമായ ആയുധം കണ്ടെടുത്തതായും ഗാർഡ സ്ഥിരീകരിച്ചു. വൈകുന്നേരം 6.20 ഓടെ, ഡബ്ലിനിലെ Connolly Station-ലേക്ക് എത്തിച്ചേർന്ന ഒരു യാത്രക്കാരൻ ആണ് ട്രെയിനിൽ മറ്റൊരു യാത്രക്കാരനെ ആയുധവുമായി കണ്ടെന്ന വിവരം ഗാർഡയെ അറിയിച്ചത് . അതേസമയം, ആയുധമായി കയറിയ യാത്രക്കാരനിൽ നിന്ന് മറ്റു യാത്രികർക്കു നേരെ […]
കോർക്കിലെ മേയർക്കുമുന്നിൽ മലയാളി സംഗീതത്തിന്റെ വേദിയൊരുക്കി ‘ഡാഫോഡിൽസ്’: ഒന്നര വർഷം കൊണ്ട് 23 വേദികൾ
ഒരു കൂട്ടം മലയാളി സഗീത പ്രേമികൾ ചേർന്ന് 2023ൽ സൗഹൃദ സദസ്സുകളിൽ പാടി തുടങ്ങിയ ചെറു കൂട്ടായ്മ ഏറെ പ്രശംസ നേടുന്ന സംഗീതവേദികളെ കീഴടക്കുന്ന ബാൻഡായ “ഡാഫോഡിൽസ്” എന്ന ബാൻഡ് ആയി വളർന്നു. തുടക്കമിട്ട് വെറും 18 മാസം കൊണ്ട് 23 വേദികൾ കീഴടക്കി, ഈ ബാൻഡ് അയർലൻഡിലെ പ്രമുഖ സംഗീതസംഘങ്ങളിലൊന്നായി മാറി. വിവിധ വേദികളിലെ പ്രകടനങ്ങൾ 18 മാസത്തിനിടെ ഡാഫോഡിൽസ് 23 വേദികളിൽ പ്രകടനങ്ങൾ നടത്തി. ആദ്യമായി വേൾഡ് മലയാളി കൗൺസിലിന്റെ 2023 ഓണാഘോഷ വേദിയിലാണ് […]
മലയാളം മ്യൂസിക് ഫെസ്റ്റ് ജനുവരി 17ന് അയർലൻഡിൽ
അയർലൻഡ് ∙ പുതുവർഷാഘോഷങ്ങളുടെ ഭാഗമായി മാസ് ഇവന്റ്സ് സംഘടിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റ് ഈ വർഷം ജനുവരി 17-ന് ഡബ്ലിനിലെ സയൻറ്റോളജി ഓഡിറ്റോറിയത്തിൽ നടക്കും. മാസ് ഇവന്റ്സും ഷീല പാലസും ചേർന്നാണ് ഈ വമ്പിച്ച സംഗീത പരിപാടി ഒരുക്കുന്നത്. K North, Kudil the Band, Back Benchers, Aura, Thakil Live എന്നീ പ്രശസ്ത ബാൻഡുകൾ പരിപാടിയിൽ തകർപ്പൻ പ്രകടനവുമായി അരങ്ങിലെത്തും. മലയാളികളുടെ പ്രിയ ഗായകരായ ജി വേണുഗോപാൽ, നജീം അർഷാദ്, സയനോര, നിത്യ മാമ്മൻ, വൈഷ്ണവ് […]
ഇന്ത്യൻ ടയർ കമ്പനി അയർലണ്ടിലെ റഗ്ബി കളികൾ സ്പോൺസർ ചെയുന്നു.
ഡബ്ലിൻ: ഇന്ത്യൻ ടയർ നിർമ്മാണ കമ്പനിയായ ബി.കെ.ടി ടയേഴ്സ് (BKT Tires – ബാലകൃഷ്ണ ഇൻഡസ്ട്രീസ് ലിമിറ്റഡ് ) ആണ് യുണൈറ്റഡ് റഗ്ബി ചാംപ്യൻഷിപ്പ് (URC) നോർത്ത് ഹെമിസ്ഫിയർ ടൈറ്റിൽ സ്പോൺസർ സ്ഥാനത്ത് 2022 മുതൽ ഉള്ളത് എന്ന് അധികം ഇൻഡ്യക്കാർ ആരും തന്നെ ശ്രദ്ധിക്കാത്ത ഒരു കാര്യം ആയിരിക്കും. . ഐറിഷ്, സ്കോട്ടിഷ്, വെൽഷ്, ഇറ്റാലിയൻ, സൗത്ത് ആഫ്രിക്കൻ ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിന്റെ പ്രധാന മത്സരങ്ങൾ അയർലൻഡ് അടക്കം ഉള്ള വേദികളിൽ ആണ് നടക്കുന്നത്. […]
2025ൽ ആയർലൻഡിലെ ഗാർഹിക എനർജി ബില്ലുകൾ ഉയരുമെന്ന് പുതിയ മുന്നറിയിപ്പ്
ഡബ്ലിൻ: 2025-ൽ ഗാർഹിക എനർജി ബില്ലുകൾ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. കഴിഞ്ഞ 12 മാസങ്ങളിൽ വൈദ്യുതി വിതരണക്കാർ ചിലവിൽ കുറവുകൾ വരുത്തിയെങ്കിലും, COVID-19 pandemicനും Ukraine യുദ്ധത്തിനുമുമ്പുണ്ടായ നിരക്കുകളെ അപേക്ഷിച്ച് ഉപഭോക്താക്കളുടെ ബില്ലുകൾ ഇന്നും വളരെ ഉയർന്ന നിലയിലാണ്. EU-യുടെ സ്റ്റാറ്റിസ്റ്റിക്സ് ബോഡി യൂറോ സ്റ്റാർട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, അയർലൻഡിലെ വീടുകൾ യൂറോപ്പിലെ രണ്ടാമത്തെ വിലയേറിയ എനർജി ബില്ലുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. EU ശരാശരിയേക്കാൾ വാർഷികമായി €355 അധികം കൂടുതല് ആണ് ഐർലൻഡിലെ […]
വയനാട്ടിലെ മണ്ണിടിച്ചിലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐറിഷ് റസ്റ്റോറന്റിന്റെ സഹായഹസ്തം
ഡബ്ലിൻ: കേരളത്തിലെ വയനാട് ജില്ലയിലെ മണ്ണിടിച്ചിലിൽ ദുരിതമനുഭവിക്കുന്നവർക്കായി അയർലൻഡിൽ പ്രവർത്തിക്കുന്ന ഷീല പാലസ് റസ്റ്റോറന്റ് 5 ലക്ഷം രൂപ സഹായധനം നൽകി. ഈ തുക Kerala Chief Minister’s Distress Relief Fund (CMDRF)-ലേക്കാണ് കൈമാറിയത്. വിനാശത്തിന്റെ ഭീതി: 2024 ജൂലൈ 30-ന് മേപ്പാടി പഞ്ചായത്ത് പരിധിയിൽപ്പെട്ട മുണ്ടാക്കായി , ചൂരൽമല , ആട്ടമല എന്നിവിടങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 300-ലധികം പേർക്ക് ജീവൻ നഷ്ടമായി. ഈ ഗ്രാമങ്ങൾ ഇന്ന് വലിയ സ്ലഷ് പ്രദേശങ്ങളായി മാറിയിരിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ: […]