Headline
ആദ്യമെത്തുന്ന 50 പേർക്ക് Free ബിയർ! വമ്പൻ സർപ്രൈസ് പ്രഖ്യാപിച്ച് ഡബ്ലിനിൽ പുതുവത്സരാഘോഷം; ടിക്കറ്റുകൾ തീരുന്നു!
ദീപാവലി ആഘോഷത്തിനിടെ തീവ്ര വലതുപക്ഷ പ്രക്ഷോഭം: ഹിന്ദുക്കൾക്കെതിരെ ആക്രമിച്ച് തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ
വരാനിരിക്കുന്നത് വൻ ദുരന്തമോ? ലോകരാഷ്ട്രങ്ങൾ പെട്ടെന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ‘അടിയന്തര തയ്യാറെടുപ്പുകൾ’ തുടങ്ങാൻ കാരണമെന്ത്?
കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി ഡബ്ലിനിൽ കൗമാരക്കാരുൾപ്പെടെ നിരവധി പേർക്ക് ഗുരുതര പരിക്ക്
ബോംബ് ഭീഷണിയെ തുടർന്ന് ആർ.ടി.ഇ (RTÉ) സ്റ്റുഡിയോകൾ ഒഴിപ്പിച്ചു? കനത്ത ജാഗ്രതയിൽ ഗാർഡ!
ബോംബ് ഭീഷണിയിൽ വിമാനം നിലത്തിറക്കാൻ വിസമ്മതിച്ചു; എയർ ലിംഗസ് പൈലറ്റിനെതിരെ അന്വേഷണം
രണ്ടാം ദിനവും ബോംബ് ഭീഷണി; ഡബ്ലിനിൽ നിന്നുള്ള എയർ ലിംഗസ് വിമാനം ഫ്രാൻസിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു!
ആകാശത്ത് റയാൻഎയർ വിമാനത്തിന് ചുറ്റും യുദ്ധവിമാനങ്ങൾ! യാത്രക്കാർ ശ്വാസമടക്കിപ്പിടിച്ച ആ നിമിഷങ്ങൾ
അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റ് ഫ്രീസറുകൾ ഹാക്ക് ചെയ്തു; ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യവസ്തുക്കൾ നശിച്ചു

Tag: Kerala restaurants in Ireland.

വീട് വാടകക്ക്‌ കിട്ടാൻ ലോട്ടറി നറുക്കെടുപ്പ്

ഡബ്ലിന്‍ : ടാലയിൽ (Tallaght) 184 കോസ്റ്റ്-റെന്റൽ അപാർട്ട്മെന്റുകൾ വാടകക്ക് കൊടുക്കാൻ ആണ് ലോട്ടറി നറുക്കെടുപ്പ് നടത്തുന്നത്. 1000 യൂറോ മുതൽ 1225 യൂറോ വരെ ആണ് മാസ വാടക. ഇത് ഡബ്ലിനിലെ തന്നെ ഏറ്റവും കുറഞ്ഞ വാടക ആയിരിക്കും എന്നിരിക്കെ ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കാൻ ആണ് നറുക്കെടുപ്പ് നടത്താൻ തീരുമാനം. കുക്ക്സ്ടൗനിൽ (Cookstown Gateway) സ്ഥിതിചെയ്യുന്ന ഈ അപാർട്ട്മെന്റുകൾ കുക്ക്സ്ടൗൺ ലുവാസ് സ്റ്റോപ്പിനോട് സമീപമായി, The Square ഷോപ്പിംഗ് സെന്ററിനും Tallaght University Hospital-നും സമീപമാണ്. ഓൺലൈൻ […]

വിസ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ – General spouse വിസക്കാർക്കും ഇനി ജോലി ചെയ്യാം.

2024 മെയ് 24: ഡബ്ലിൻ 2024 മെയ് മുതൽ, ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റ് (GEP) ഉടമകളുടെയോ ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി (ICT) പെർമിറ്റ് ഉടമകളുടെയോ ഭാര്യമാർക്കും ഡിഫാക്ടോ പങ്കാളികൾക്കും (de-facto partners) തൊഴിൽ പെർമിറ്റ് ഇല്ലാതെ അയർലണ്ടിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന ഒരു പുതിയ നയം പ്രാബല്യത്തിൽ വരുന്നു. സ്റ്റാമ്പ് 3 (Stamp 3) ഇമിഗ്രേഷൻ അനുമതിയോടെ ഇപ്പോൾ അയർലണ്ടിൽ താമസിക്കുന്നവർക്ക് ഈ സൗകര്യം ലഭിക്കും. ഈ നയം, പ്രത്യേകിച്ച് ആരോഗ്യ പരിചരണ പ്രവർത്തകർ (HCA) ആയ […]

കൂടുതൽ മലയാളി പ്രൊഫഷണലുകൾക്ക് ജോലി സാധ്യതകൾ, അയർലണ്ട് ക്രിറ്റിക്കൽ സ്‌കിൽസ് ലിസ്റ്റ് വിപുലീകരിക്കുന്നു

Dublin. അയർലണ്ടിലെ മലയാളി സമൂഹത്തെ വലിയ സന്തോഷം തരുന്നവാർത്തയാണ് പുറത്തു വരുന്നത് . ക്രിറ്റിക്കൽ  സ്‌കിൽസ് ഓക്ക്യുപേഷൻസ് ലിസ്റ്റ് (Critical Skills Occupations List) വിപുലീകരിക്കാൻ തയ്യാറെടുക്കുകയാണ് ഐറിഷ് സർക്കാർ . ഹെൽത്ത്കെയർ , എഞ്ചിനീയറിംഗ്, ഐടി തുടങ്ങിയ മേഖലകളിൽ മലയാളികൾ പരമ്പരാഗതമായി മികവ് പുലർത്തിയിട്ടുള്ള വിവിധ പ്രൊഫഷനുകൾ ഇതിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രധാന മേഖലകളിൽ നൈപുണ്യമുള്ള തൊഴിലാളികളുടെ കുറവിനെ നേരിടുന്നതിനായും ആഗോള തലത്തിലെ കഴിവുകൾ ആകർഷിക്കുന്നതിനായുമാണ് ഈ വികസനം. ക്രിറ്റിക്കൽ  സ്‌കിൽസ് ഓക്ക്യുപേഷൻസ് ലിസ്റ്റ് അയർലണ്ടിൽ […]

error: Content is protected !!