Headline
ഡബ്ലിൻ വിമാനത്താവളത്തിൽ സൗജന്യ സേവനങ്ങൾ നിർത്തലാക്കുമെന്ന വാർത്ത വ്യാജം; പിന്നിൽ വിവർത്തനത്തിലെ പിഴവ്
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ അയർലണ്ടിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ 'Right to Be Forgotten' നിയമം.
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ ‘Right to Be Forgotten’ നിയമം.
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഐഫോൺ ഉപയോക്താക്കൾക്ക് ഐറിഷ് പോലീസിന്റെ അടിയന്തര മുന്നറിയിപ്പ്; ‘ഡാർക്ക്സ്വോർഡ്’ (Darksword) വൈറസ് വ്യാപകമാകുന്നു
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.

Category: Ireland News

വൈദ്യുതി നിരക്ക് കുറയും: PSO ടാക്സിൽ വീണ്ടും ഇളവ്; ഡിസംബർ ഒന്ന് മുതൽ പുതിയ മാറ്റം

ഡബ്ലിൻ: ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസമായി വൈദ്യുതി നിരക്കുകൾ വീണ്ടും കുറയാൻ സാധ്യത. യൂട്ടിലിറ്റീസ് റെഗുലേഷൻ കമ്മീഷൻ (CRU) പബ്ലിക് സർവീസ് ഒബ്ലിഗേഷൻ (പി‌എസ്‌ഒ) ലെവിയിൽ വീണ്ടും കുറവ് വരുത്താൻ തീരുമാനിച്ചതോടെയാണ് ഈ വർഷത്തെ ഏറ്റവും പുതിയ മാറ്റം. 2025 ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വന്ന നിരക്കുകളിൽ നിന്നും വീണ്ടും 27% ത്തിന്റെ കുറവാണ് പി‌എസ്‌ഒ ലെവിയിൽ വരുത്തിയിരിക്കുന്നത്. പ്രധാന മാറ്റങ്ങൾ CRU പുറത്തുവിട്ട പുതിയ കണക്കുകൾ […]

Tusla യിൽ സംരക്ഷിതയായിരുന്ന 10 വയസ്സുകാരിക്ക് പീഡനം; അഭയാർത്ഥി കസ്റ്റഡിയിൽ, പ്രദേശത്തു പ്രതിഷേധം ശക്തം.

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ 10 വയസ്സുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ ശ്രമവുമായി ബന്ധപ്പെട്ട് ഒരാളെ ഗാർഡ കസ്റ്റഡിയിലെടുത്തു. ഈ സംഭവം ഡബ്ലിനിലെ പൊതുസമൂഹത്തിൽ വലിയ ആശങ്കയും പ്രതിഷേധവും സൃഷ്ടിച്ചിരിക്കുകയാണ്. പിയേഴ്സ് സ്ട്രീറ്റ് ഗാർഡ സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിൽ, വിദേശ പൗരനായ അഭയാർത്ഥി യുവാവാണ് അറസ്റ്റിലായത്. സംഭവം നടന്നതിന് പിന്നാലെ പ്രദേശം സംഘർഷഭരിതമായി. പോലീസ് നടപടി ശക്തമാക്കുന്നു സംഭവത്തിന്റെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നയുടൻ തന്നെ ഗാർഡൈയുടെ അന്വേഷണ സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ വ്യക്തിയെ ചോദ്യം […]

മുൻ കാമുകിയെ 50 തവണ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച 22-കാരന് 14 വർഷം തടവ്

ഡബ്ലിൻ: മുൻ കാമുകിയെ തെരുവിൽ വെച്ച് അമ്പതിലേറെ തവണ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 22 വയസ്സുകാരനായ യുവാവിന് 14 വർഷം തടവ് ശിക്ഷ വിധിച്ച് ഡബ്ലിനിലെ സെൻട്രൽ ക്രിമിനൽ കോടതി. ജോഷ് ഓബ്രിയൻ എന്ന പ്രതിക്കാണ് കോടതി ശിക്ഷ വിധിച്ചത്. 21-കാരിയായ നിയാം കില്ലിയെയാണ് പ്രതി അതിക്രൂരമായി ആക്രമിച്ചത്. 2024 സെപ്റ്റംബറിൽ ഡബ്ലിൻ തെരുവിലാണ് ഞെട്ടിക്കുന്ന ഈ അതിക്രമം അരങ്ങേറിയത്. ആറ് മിനിറ്റോളം നീണ്ട ആക്രമണത്തിൽ, മുൻ കാമുകിയായ നിയാം കില്ലിക്ക് 50-ൽ അധികം കുത്തുകളേറ്റു. […]

യൂറോപ്പിലെ ഏറ്റവും കുറ്റകൃത്യങ്ങൾ നിറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ ഡ്രോഗെഡ: 31-ാം സ്ഥാനത്

ഐറിഷ് നഗരമായ ഡ്രോഗഡയിലെ കുറ്റകൃത്യഭീതിയുടെ തോത് യൂറോപ്പിലെ പ്രധാന നഗരങ്ങളേക്കാൾ മുന്നിൽ എന്ന് റിപ്പോർട്ട് ഐർലൻഡിലെ പ്രധാന നഗരങ്ങളിലൊന്നായ ഡ്രോഗഡ യൂറോപ്പിൽ കുറ്റകൃത്യഭീതി (Perceived Crime) ഏറ്റവും കൂടുതലുള്ള നഗരങ്ങളിൽ 31-ാം സ്ഥാനത്ത് എത്തിയെന്ന റിപ്പോർട്ട് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ജനങ്ങളുടെ സുരക്ഷിതത്വബോധം അളക്കുന്ന ഒരു പുതിയ ഓൺലൈൻ സർവേയുടെ (2025 Numbeo European Crime Index) ഫലമാണ് ഈ റാങ്കിംഗിന് ആധാരം. യൂറോപ്പിലെ പല പ്രമുഖ തലസ്ഥാന നഗരങ്ങളെയും പിന്നിലാക്കി ഡ്രോഗഡ പട്ടികയിൽ ഇടം നേടിയത് അവിടുത്തെ […]

നോർത്തേൺ അയർലഡിൽ വെള്ളപ്പൊക്കം, വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതെ ആളുകൾ

നോർതേർ അയർലൻഡിലെ കൗണ്ടി ഡൗണിലെ ന്യൂകാസിൽ പട്ടണത്തിൽ ശനി-ഞായറാഴ്ചകളിലെ ശക്തമായ മഴയ്ക്ക് പിന്നാലെ ഉണ്ടായ വെള്ളപ്പൊക്കം 40 വർഷത്തിനിടെ ഏറ്റവും ഭയാനകമായത് എന്ന് പ്രാദേശികർ വിശേഷിപ്പിക്കുന്നു. മൗർൺ മൗൺടെയിൻസിൽ നിന്ന് ഇറങ്ങിവന്ന ജലപ്രവാഹങ്ങൾ തെരുവുകളെ നദികളാക്കി മാറ്റി, നിരവധി വീടുകളിൽ കുടുങ്ങിയിരിക്കുന്ന ജനങ്ങളെ രക്ഷിക്കാൻ അടിയന്തര സേവനങ്ങൾ പ്രവർത്തിക്കുന്നു. മെറ്റ് ഓഫീസിന്റെ Yellow Alert മഴ മുന്നറിയിപ്പിന് പിന്നാലെ, ഞായറാഴ്ച പകൽ 3 വരെ നീണ്ടുനിന്ന മഴയിൽ 20-30 മില്ലിമീറ്റർ വരെ മഴ പെയ്തു. മൗൺടെയിൻസിലെ 60-100 […]

ആദ്യം ഡീപോർട്ടേഷൻ പിന്നെ ചോദ്യവും പറച്ചിലും ഒക്കെ

യുകെ സർക്കാർ ‘ഡിപോർട്ട് നൗ, അപ്പീൽ ലേറ്റർ’ (Deport Now, Appeal Later) പദ്ധതി വിപുലീകരിച്ചു. ഈ പദ്ധതിയുടെ പട്ടികയിൽ ഇന്ത്യയും. ഇനി യുകെയിൽ കുറ്റങ്ങൾ ചെയ്ത് ശിക്ഷിക്കപ്പെട്ട ഇന്ത്യൻ പൗരന്മാർക്ക് അപ്പീൽ നടപടികൾ പൂർത്തിയാകുന്നതിനു മുമ്പ് തന്നെ നാടുകടത്തൽ നടക്കും. അപ്പീലുകൾ വീഡിയോ ലിങ്കിലൂടെ ഇന്ത്യയിൽ നിന്ന് നടത്താം. ഈ നീക്കം യുകെയിലെ ഇമിഗ്രേഷൻ സമ്മർദ്ദം കുറയ്ക്കാനും ജയിൽ സിസ്റ്റത്തിന്റെ ഭാരം കുറക്കാനുമാണ് ലക്ഷ്യം. ഹോം സെക്രട്ടറി യവറ്റ് കൂപ്പർ അധ്യക്ഷതയിലുള്ള ലേബർ സർക്കാർ ഈ […]

അയർലൻഡിലെ നോർത്ത്-വെസ്റ്റ് മേഖലയിലെ കർഷകർക്ക് €53 ദശലക്ഷം സഹായം: മുൻകൂർ പേയ്‌മെന്റുകൾ വിതരണം ആരംഭിച്ചു

അയർലൻഡിലെ നോർത്ത്-വെസ്റ്റ് മേഖലയിലെ കർഷകർക്ക് ഗണ്യമായ സാമ്പത്തിക ആശ്വാസം നൽകുന്നതായി 2025-ലെ ബേസിക് ഇൻകം സപ്പോർട്ട് ഫോർ സസ്റ്റെയ്നബിലിറ്റി (BISS) ഉം കംപ്ലിമെന്ററി റീഡിസ്ട്രിബ്യൂട്ടിവ് ഇൻകം സപ്പോർട്ട് ഫോർ സസ്റ്റെയ്നബിലിറ്റി (CRISS) സ്കീമുകളുടെ മുൻകൂർ പേയ്‌മെന്റുകൾ വിതരണം ആരംഭിച്ചു. കൃഷി മന്ത്രി മാർട്ടിൻ ഹേയ്ഡൻ 16-ാം ഒക്ടോബർ വ്യാഴാഴ്ചയാണ് ഈ സഹായത്തിന്റെ തുടക്കം സ്ഥിരീകരിച്ചത്. സ്ലിഗോ, ലീട്രിം, ഡോണഗാൽ എന്നീ ജില്ലകളിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥകളിലേക്ക് €53.1 ദശലക്ഷം ഫലമായി ഒഴുകുമെന്ന്  മന്ത്രി മരിയൻ ഹാർകിൻ അറിയിച്ചു. ഡിപ്പാർട്ട്‌മെന്റിന്റെ […]

അയർലണ്ടിലെ ആദ്യ ടാക്കോ ബെൽ Co.Meath ഇൽ ഉദ്ഘാടനം ചെയ്തു

കൗണ്ടി മീത്ത്, ഡൺഷോളിൻ: അമേരിക്കൻ ഫാസ്റ്റ് ഫുഡ് ഭീമനായ ടാക്കോ ബെല്ലിന്റെ അയർലണ്ടിലെ ആദ്യ റെസ്റ്റോറന്റ് കൗണ്ടി മീത്തിലെ ഡൺഷോളിനിൽ ഉദ്ഘാടനം ചെയ്തു. എം3 മോട്ടോർവേയിലെ ജംഗ്ഷൻ 6-ൽ സ്ഥിതി ചെയ്യുന്ന ഈ ഔട്ട്‌ലെറ്റ്, 15 മില്യൺ യൂറോ നിക്ഷേപത്തോടെ ആപ്പിൾ ഗ്രീൻ കമ്പനി നിർമ്മിച്ച പുതിയ സർവീസ് സ്റ്റേഷന്റെ ഭാഗമാണ്. ഈ നിക്ഷേപത്തിലൂടെ 100-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ടാക്കോ ബെൽ: ഒരു ചരിത്രകാഴ്ച 1962-ൽ ഗ്ലെൻ ബെൽ എന്ന സംരംഭകൻ കാലിഫോർണിയയിലെ ഡൗണിയിൽ സ്ഥാപിച്ച ടാക്കോ […]

കാർലോയിൽ സംശയാസ്പദ ഉപകരണം, ഗാർഡയും ബോംബ് സ്ക്വാർഡും സ്ഥലത്തെത്തി; പൈപ്പ് ബോംബ് സ്ഥിരീകരിച്ചു, രണ്ട് പേർ അറസ്റ്റിൽ

കാർലോയിലെ കെർണാൻസ്റ്റൗൺ പ്രദേശത്ത് ഒരു വീട്ടിൽ നടത്തിയ തിരച്ചിലിൽ ‘വൈഅബിൾ’ പൈപ്പ് ബോംബ് ഉൾപ്പെടെയുള്ള സംശയാസ്പദ ഉപകരണങ്ങൾ കണ്ടെടുത്തതിനെ തുടർന്ന് ഗാർഡ ഇന്നലെ (ഒക്ടോബർ 16) വൈകുന്നേരം സ്ഥലത്തെത്തി. ബെനെക്കറി ഏരിയയിലെ ഈ വീടിന്റെ ഒഴിവാക്കലിന് ശേഷം പ്രതിരോധ സേനയുടെ ബോംബ് സ്ക്വാർട് യൂണിറ്റ് (ഇഒഡി) ഇടപെട്ട് ഉപകരണം സുരക്ഷിതമായി നീക്കം ചെയ്തു. ഗാർഡ സെർച്ച് വാറന്റിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് പൈപ്പ് ബോംബും, സംശയാസ്പദ ബെൻസോഡയസിപിൻ ഗുളികകളും കണ്ടെടുത്തത്. വീടിന്റെ ഉള്ളിലുണ്ടായിരുന്ന ഉപകരണത്തിന്റെ പഴക്കം അജ്ഞാതമാണെന്ന് […]

ഡബ്ലിനിൽ Tuslaയിൽ കൊല്ലപ്പെട്ടത് ഉക്രേനിയൻ കൗമാരക്കാരൻ വാദിം ദാവിദെൻകോ

ഡബ്ലിൻ: അയർലണ്ടിലെ ഡബ്ലിനിൽ Tuslaയിൽ നടന്ന കത്തികൊണ്ടുള്ള ആക്രമണത്തിൽ 17 കാരനായ ഉക്രേനിയൻ കൗമാരക്കാരൻ വാദിം ദാവിദെൻകോയാണ് മരിച്ചത് എന്ന് സ്ഥിതീകരിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ഡബ്ലിൻ 13 ലെ ഗ്രാട്ടൻ വുഡ് അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഈ സംഭവം നടന്നത്. അയർലണ്ടിലെത്തി ഒരാഴ്ച മാത്രം കഴിഞ്ഞ സമയത്താണ് വാദിമിനെ മരണം തട്ടിയെടുത്തത്. അയർലണ്ടിന്റെ കുട്ടികളുടെയും കുടുംബങ്ങളുടെയും ഏജൻസിയായ ടുസ്‌ലയുടെ അടിയന്തര സംവിധാനത്തിലാണ് ആക്രമണം നടന്നത്. അന്താരാഷ്ട്ര സംരക്ഷണം തേടിയെത്തിയ ഒറ്റപ്പെട്ട കൗമാരക്കാർക്കായി 24 മണിക്കൂർ പരിചരണം […]

error: Content is protected !!