Headline
വാട്ടർഫോർഡ് മലയാളി ജിറ്റോ ആൻ്റണി (41) നിര്യാതനായി
മെന്റലിസ്റ്റ് ആനന്ദുവിന്റെ ‘ദ സീക്രട്ട് ലെറ്റർ’ ഷോയുടെ വേദി മാറ്റി; പുതിയ വേദി ഡബ്ലിൻ റോയൽ കൺവെൻഷൻ സെന്റർ
ഐർലൻഡിൽ കാലാവസ്ഥാ മാറ്റം: മെറ്റ് ഏറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
ഐർലൻഡിൽ കാലാവസ്ഥാ മാറ്റം: മെറ്റ് ഏറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
ചാറ്റ്ജിപിടിക്ക് വട്ടായോ?! ഓസ്‌ട്രേലിയൻ സർക്കാർ വെബ്സൈറ്റ് സ്വയം ഭേദിച്ച് AI; സാം ആൾട്ട്മാനെ ശാസിച്ച് പ്രധാനമന്ത്രി!
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു

മെന്റലിസ്റ്റ് ആനന്ദുവിന്റെ ‘ദ സീക്രട്ട് ലെറ്റർ’ ഷോയുടെ വേദി മാറ്റി; പുതിയ വേദി ഡബ്ലിൻ റോയൽ കൺവെൻഷൻ സെന്റർ

അയർലൻഡിൽ ആദ്യമായി എത്തുന്ന പ്രശസ്ത മെന്റലിസ്റ്റ് ആനന്ദുവിന്റെ ‘ദ സീക്രട്ട് ലെറ്റർ’ (The Secret Letter) ലൈവ് ഷോയുടെ വേദിയിൽ മാറ്റം. കാണികൾക്ക് കൂടുതൽ മികച്ച അനുഭവവും സൗകര്യങ്ങളും നൽകുന്നതിന്റെ ഭാഗമായാണ് ഷോ പുതിയ വേദിയിലേക്ക് മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. ഡബ്ലിൻ റോയൽ കൺവെൻഷൻ സെന്ററാണ് (Dublin Royal Convention Centre, D08 E6PD) പുതിയ വേദി.
വോർട്ടെക്സ് (Vortex), ടൈലക്സ് (Tilex), സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് (Sooper Dooper Creations) എന്നിവർ ചേർന്നാണ് അയർലൻഡിലെ ഈ മെന്റലിസം ഇവന്റ് സംഘടിപ്പിക്കുന്നത്.
വേദി മാറ്റിയതിനൊപ്പം കാണികൾക്കായി കൂടുതൽ ടിക്കറ്റുകളും സംഘാടകർ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തവർക്ക് ഇതൊരു സുവർണ്ണാവസരമാണ്. പരിമിതമായ ടിക്കറ്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ടിക്കറ്റുകൾ ticket4u.ie എന്ന വെബ്സൈറ്റിലൂടെ സ്വന്തമാക്കാവുന്നതാണ്.
മനുഷ്യന്റെ മനസ്സ്, ഇൻട്യൂഷൻ, സൈക്കോളജി, ഇല്യൂഷൻ എന്നിവയിലൂടെയുള്ള ഒരു വിസ്മയയാത്രയായിരിക്കും ഈ ഷോയെന്ന് സംഘാടകർ ഉറപ്പുനൽകുന്നു. അയർലൻഡിൽ ആദ്യമായാണ് ഇത്രയും വലിയൊരു മെന്റലിസം ഷോ അരങ്ങേറുന്നത്. സെപ്റ്റംബർ 27-നാണ് പരിപാടി നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനുമായി ticket4u.ie സന്ദർശിക്കുക.
Venue Changed for Mentalist Anandhu’s “The Secret Letter” in Ireland; Moves to Dublin Royal Convention Centre
DUBLIN: The highly anticipated live mentalism show, “The Secret Letter” by sensational Indian Mentalist Anandhu, has announced a change of venue for its upcoming Ireland performance. To ensure a more memorable and premium experience for the audience, the event will now take place at the Dublin Royal Convention Centre (D08 E6PD).
Brought to Ireland by Vortex, Tilex, and Sooper Dooper Creations, this marks Mentalist Anandhu’s first-ever performance in the country.
Along with the venue upgrade, the organizers have announced a piece of good news for fans who missed out earlier: a limited number of additional tickets have now been released. With the show generating immense excitement, these extra tickets are expected to sell out quickly.
“The Secret Letter” promises to be more than just a magic show; it is a breathtaking journey into the mysteries of the human mind, intuition, psychology, and illusion.
Attendees are encouraged to book the limited additional tickets immediately through the official booking partner at ticket4u.ie before they are completely sold out.
error: Content is protected !!