വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആൻ്റണി (41) നിര്യാതനായി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം വാട്ടർഫോർഡിലെ മലയാളി സമൂഹത്തെ കടുത്ത ദുഃഖത്തിലാഴ്ത്തി. ജിറ്റോ ആൻ്റണിയുടെ നിര്യാണത്തിൽ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ആദരാഞ്ജലികൾ അർപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
English Version:
Waterford Malayali Jitto Antony Passes Away
WATERFORD: Jitto Antony (41), a member of the Malayali community in Waterford, Ireland, has passed away. His sudden demise has left the local community in deep sorrow. Friends and community members are offering their condolences and prayers for the departed soul. Further details regarding the funeral arrangements are awaited.











