Headline
ആദ്യമെത്തുന്ന 50 പേർക്ക് Free ബിയർ! വമ്പൻ സർപ്രൈസ് പ്രഖ്യാപിച്ച് ഡബ്ലിനിൽ പുതുവത്സരാഘോഷം; ടിക്കറ്റുകൾ തീരുന്നു!
ദീപാവലി ആഘോഷത്തിനിടെ തീവ്ര വലതുപക്ഷ പ്രക്ഷോഭം: ഹിന്ദുക്കൾക്കെതിരെ ആക്രമിച്ച് തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ
വരാനിരിക്കുന്നത് വൻ ദുരന്തമോ? ലോകരാഷ്ട്രങ്ങൾ പെട്ടെന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ‘അടിയന്തര തയ്യാറെടുപ്പുകൾ’ തുടങ്ങാൻ കാരണമെന്ത്?
കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി ഡബ്ലിനിൽ കൗമാരക്കാരുൾപ്പെടെ നിരവധി പേർക്ക് ഗുരുതര പരിക്ക്
ബോംബ് ഭീഷണിയെ തുടർന്ന് ആർ.ടി.ഇ (RTÉ) സ്റ്റുഡിയോകൾ ഒഴിപ്പിച്ചു? കനത്ത ജാഗ്രതയിൽ ഗാർഡ!
ബോംബ് ഭീഷണിയിൽ വിമാനം നിലത്തിറക്കാൻ വിസമ്മതിച്ചു; എയർ ലിംഗസ് പൈലറ്റിനെതിരെ അന്വേഷണം
രണ്ടാം ദിനവും ബോംബ് ഭീഷണി; ഡബ്ലിനിൽ നിന്നുള്ള എയർ ലിംഗസ് വിമാനം ഫ്രാൻസിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു!
ആകാശത്ത് റയാൻഎയർ വിമാനത്തിന് ചുറ്റും യുദ്ധവിമാനങ്ങൾ! യാത്രക്കാർ ശ്വാസമടക്കിപ്പിടിച്ച ആ നിമിഷങ്ങൾ
അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റ് ഫ്രീസറുകൾ ഹാക്ക് ചെയ്തു; ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യവസ്തുക്കൾ നശിച്ചു

Category: Ireland News

മലയാളത്തിൽ ഇതുവരെ കാണാത്ത സയൻസ് ഫിക്ഷൻ കോമഡി; ‘പ്ലൂട്ടോ’ അയർലൻഡിലേക്ക്!

ഡബ്ലിൻ: മലയാളി പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു സിനിമാ അനുഭവം സമ്മാനിക്കാൻ ഒരുങ്ങി സയൻസ് ഫിക്ഷൻ കോമഡി ചിത്രം ‘പ്ലൂട്ടോ’ (Pluto). മലയാള സിനിമയിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത, ഒരു കേരളീയ ഗ്രാമത്തിലേക്ക് അന്യഗ്രഹജീവി (Alien) എത്തുന്ന വ്യത്യസ്തമായ കഥ പറയുന്ന ഈ ചിത്രം ‘നാടൻ ചായ ഫിലിംസ്’ (Naadan Chaya Films) അയർലൻഡിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നു. ഒരു സാധാരണ നാട്ടിൻപുറത്തേക്ക് അപ്രതീക്ഷിതമായി ഒരു എലിയൻ എത്തുന്നതും, തുടർന്ന് മനുഷ്യരും എലിയനും തമ്മിലുണ്ടാകുന്ന രസകരവും അമ്പരപ്പിക്കുന്നതുമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ […]

EXPLORA Webinar Series – Webinar 4 – വിഷയം: “കുടുംബം: ദൈവസാന്നിധ്യത്തിന്റെ വാസസ്ഥലം

“കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിയുന്നവരുടെ പ്രയത്നം വ്യർത്ഥമാണ്.” *– സങ്കീർത്തനങ്ങൾ 127:1* ഏവരെയും Beata Famiglia Couples Ministry* സംഘടിപ്പിക്കുന്ന EXPLORA Webinar Series – Webinar 4-ലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. ഓരോ കുടുംബവും ദൈവം വസിക്കാൻ ആഗ്രഹിക്കുന്ന വിശുദ്ധ ആലയങ്ങളാണ് പ്രാർത്ഥനയും സ്നേഹവും പരസ്പര ബഹുമാനവും ക്ഷമയും നിറയുമ്പോൾ കുടുംബം ദൈവസാന്നിധ്യത്തിന്റെ മനോഹരമായ വാസസ്ഥലമായി മാറുന്നു. Fr. John Kattattu V.C.* നയിക്കുന്ന ഈ വെബിനറിലൂടെ ദൈവകേന്ദ്രിതമായ കുടുംബജീവിതം എങ്ങനെ വളർത്തിയെടുക്കാമെന്നും കുടുംബത്തെ വിശ്വാസത്തിന്റെ […]

ഡബ്ലിൻ Anointing Fire Bible Convention ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: ജൂലൈ 25 ശനിയാഴ്ച ഡബ്ലിനിൽ നടക്കുന്ന Anointing Fire bible Convention ( മലയാളം ), ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 25 ശനിയാഴ്ച ഡബ്ലിൻ ബ്യൂമൗണ്ടിലെ Blessed Margaret Ball ദേവാലയത്തിൽ 11 :00 am മുതൽ 4:00 Pm വരെയാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനിലൂടെ പരിശുദ്ധാത്മാവ് രൂപം നൽകുകയും അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയതുമായ Anointing Fire Catholic Ministry (AFCM) ആണ് ബൈബിൾ കൺവെൻഷൻ […]

ചിരിയുടെയും സംഗീതത്തിന്റെയും പൂരമൊരുക്കാൻ ദിലീപും നാദിർഷായും അയർലൻഡിലേക്ക്; ‘ദിലീപ് നാദിർഷാ ഷോ’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ഡബ്ലിൻ: പ്രിയ നായകൻ ദിലീപും പ്രശസ്ത സംവിധായകനും ഗായകനുമായ നാദിർഷായും ഒരുമിക്കുന്ന ബ്രഹ്മാണ്ഡ സ്റ്റേജ് ഷോ ‘ദിലീപ് നാദിർഷാ ഷോ’ (Dilieep Nadir Show) അയർലൻഡിൽ എത്തുന്നു. നാടൻ ചായ ഫിലിംസ് & ഇവൻ്റ്സ് ലിമിറ്റഡ് (Naadan Chaaya Films & Events Ltd) അണിയിച്ചൊരുക്കുന്ന ഈ മെഗാ ഇവൻ്റ് സെപ്റ്റംബർ 5 ശനിയാഴ്ച ഡബ്ലിനിലെ ചർച്ച് ഓഫ് സയൻ്റോളജി ആൻഡ് കമ്മ്യൂണിറ്റി സെൻ്ററിൽ വച്ചാണ് നടക്കുന്നത്. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 10 […]

ഐആർപി കാർഡ് കാലാവധി കഴിഞ്ഞോ? നാട്ടിൽ പോകാൻ ഇനി ടെൻഷൻ വേണ്ട! പുതിയ ഇളവുകൾ പ്രഖ്യാപിച്ച് അയർലൻഡ്

ഡബ്ലിൻ: ഐആർപി (Irish Residence Permit) കാർഡ് പുതുക്കാൻ നൽകി പുതിയ കാർഡിനായി കാത്തിരിക്കുന്ന അയർലൻഡിലെ പ്രവാസികൾക്ക് വലിയ ആശ്വാസമായി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ പുതിയ അറിയിപ്പ്. നിലവിലെ ഐആർപി കാർഡിന്റെ കാലാവധി കഴിഞ്ഞാലും, കാർഡ് പുതുക്കാനായി അപേക്ഷ നൽകിയിട്ടുള്ളവർക്ക് പഴയ കാർഡ് ഉപയോഗിച്ച് തന്നെ ഈ വേനൽക്കാലത്ത് അന്താരാഷ്ട്ര യാത്രകൾ നടത്താമെന്ന് ഇമിഗ്രേഷൻ അധികൃതർ വ്യക്തമാക്കി. 2026 ജൂലൈ 13 മുതൽ ആഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് ഈ താൽക്കാലിക ഇളവ് അനുവദിച്ചിരിക്കുന്നത്. എന്താണ് പുതിയ […]

അയർലണ്ടിൽ നിന്നും മറ്റൊരു സങ്കടവാർത്ത; ഗാൽവേയിലെ മലയാളി യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിതുമ്പി സുഹൃത്തുക്കൾ!

ഗാൽവേ: അയർലണ്ടിലെ പ്രവാസി മലയാളി സമൂഹത്തെ വീണ്ടും കണ്ണീരിലാഴ്ത്തിക്കൊണ്ട് ഒരു അകാല വിയോഗ വാർത്ത കൂടി. ഗാൽവേയിലെ ഹെഡ്ഫോർഡിൽ (Headford, Galway) താമസിച്ചിരുന്ന കോട്ടയം നീണ്ടൂർ സ്വദേശി ജയ്ജു ജേക്കബ് (38) ആണ് അന്തരിച്ചത്. വെറും 38 വയസ്സ് മാത്രം പ്രായമുള്ള ജയ്ജുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് അയർലണ്ടിലെ ഐറിഷ് മലയാളി സമൂഹവും സുഹൃത്തുക്കളും. കോട്ടയം നീണ്ടൂരിലെ ആണ്ടൂർ കുടുംബാംഗമാണ് പരേതനായ ജയ്ജു. ഭാര്യയും രണ്ട് ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബത്തെ തനിച്ചാക്കിയാണ് പ്രവാസ ലോകത്ത് നിന്നുമുള്ള […]

“നീ ഏത് നാടുകാരനാടാ?” ഒരൊറ്റ ചോദ്യം, ഉത്തരം കേട്ടതും പാഞ്ഞടുത്ത് കൗമാരക്കാർ; അയർലണ്ടിൽ ഇന്ത്യൻ പ്രവാസിയെ ക്രൂരമായി തല്ലിച്ചതച്ചു!

ഡബ്ലിൻ: അയർലണ്ടിൽ വംശീയ അധിക്ഷേപത്തെ തുടർന്ന് വീണ്ടും വിദേശിക്ക് നേരെ കൗമാരക്കാരുടെ ക്രൂരമായ ആക്രമണം. ഡബ്ലിനിലെ സിറ്റിവെസ്റ്റിൽ (Citywest) കഴിഞ്ഞ 10 വർഷമായി താമസിക്കുന്ന, ഐറിഷ് പൗരത്വം കൂടിയുള്ള ഇന്ത്യൻ വംശജൻ അരുണാഭ റേ (36) ആണ് അതിക്രൂരമായ മർദ്ദനത്തിന് ഇരയായത്. സംഭവത്തെക്കുറിച്ച് ഇരയായ അരുണാഭ റേ പറയുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ താഴെ നൽകുന്നു: നടക്കാനിറങ്ങിയപ്പോൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്യൽ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 8.20 ഓടെ സിറ്റിവെസ്റ്റിലെ കാരിഗ്മോർ പാർക്കിൽ (Carrigmore Park) സാധാരണ പോലെ […]

ലണ്ടനിൽ ഉറങ്ങിക്കിടന്ന 24-കാരിയായ ഇന്ത്യൻ അമ്മയെ അജ്ഞാതൻ കുത്തിക്കൊന്നു; പിഞ്ചുകുഞ്ഞിന്റെ അവസ്ഥ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുടുംബം!

ലണ്ടൻ: യുകെയിലെ ലണ്ടനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 24-കാരിയായ ഇന്ത്യൻ യുവതിയെ അജ്ഞാതൻ വീടിനുള്ളിൽ കയറി അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ഏതാനും ആഴ്ചകൾക്ക് മുൻപ് മാത്രം ഒരു കുഞ്ഞിന് ജന്മം നൽകിയ കിരൺദീപ് കൗർ എന്ന പഞ്ചാബ് സ്വദേശിനിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ യുവതിയുടെ ഭർത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ: പടിഞ്ഞാറൻ ലണ്ടനിലെ ഹെയ്‌സിലുള്ള (Hayes) ഇവരുടെ വീട്ടിൽ വെച്ച് ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്. കിടപ്പുമുറിയിലേക്ക് അതിക്രമിച്ചുകയറിയ അക്രമി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കിരൺദീപിനെ […]

കാർ കഴുകിയാൽ 5,000 യൂറോ പിഴ! അയർലണ്ടിൽ ഹോസ് പൈപ്പ് നിരോധനം വരുന്നു, അറിയേണ്ടതെല്ലാം!

അയർലണ്ടിലെ കടുത്ത ചൂടിനെയും വരൾച്ചയെയും തുടർന്ന് രാജ്യത്തെ ആറ് പ്രദേശങ്ങളിൽ ആറാഴ്ചത്തെ ഹോസ് പൈപ്പ് നിരോധനം (Hosepipe Ban) പ്രഖ്യാപിച്ചു. വ്യാഴാഴ്ച (ജൂലൈ 16) അർദ്ധരാത്രി 12.01 മുതൽ ഈ വാട്ടർ കൺസർവേഷൻ ഓർഡർ പ്രാബല്യത്തിൽ വരും. നിയമം ലംഘിക്കുന്നവർക്ക് 5,000 യൂറോ വരെ പിഴ ചുമത്താൻ വകുപ്പുണ്ട്. പ്രധാന വിവരങ്ങൾ ബാധിക്കുന്ന പ്രദേശങ്ങൾ: ഡബ്ലിൻ, സൗത്ത് ടിപ്പററി, കൂടാതെ കിൽഡെയർ, മീത്ത്, വിക്ലോ, വെക്സ്ഫോർഡ് എന്നീ കൗണ്ടികളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് നിരോധനം ബാധകമാകുന്നത്. കാലാവധി: […]

രാജ്യത്ത് താപനില 30 ഡിഗ്രി സെൽഷ്യസ് കടക്കും; ഭൂരിഭാഗം കൗണ്ടികളിലും ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അയർലണ്ടിൽ വരും ദിവസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഏറാൻ (Met Éireann) മുന്നറിയിപ്പ് നൽകി. രാജ്യത്തെ മിക്കയിടങ്ങളിലും താപനില 30 ഡിഗ്രി സെൽഷ്യസ് (30C) വരെ ഉയർന്നേക്കുമെന്നതിനാലാണ് പുതിയ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ നാഷണൽ സിവിയർ വെതർ ആൻഡ് ഫ്ലഡ് കോർഡിനേഷൻ ഗ്രൂപ്പ് (National Severe Weather and Flood Coordination Group) അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. പ്രധാന വിവരങ്ങൾ: യെല്ലോ അലർട്ട്: കൊണാട്ട് (Connacht), മൺസ്റ്റർ […]

error: Content is protected !!