Headline
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
മികച്ച ജീവിതം തേടി അയർലണ്ടിലെ യുവാക്കൾ കൂട്ടത്തോടെ നാടുവിടുന്നു! ഞെട്ടിക്കുന്ന സർവേ റിപ്പോർട്ട് പുറത്ത്; 10-ൽ 7 പേരും രാജ്യം വിടാനൊരുങ്ങുന്നു
കോടികൾ ഒഴുകുന്നത് എങ്ങോട്ട്? അയർലൻഡിന്റെ പുതിയ സാമ്പത്തിക കണക്കുകളിലെ ആരും കാണാത്ത സത്യങ്ങൾ!

Author: സ്വന്തം ലേഖകൻ

പള്ളിയിൽ കുർബാനയ്ക്കിടെ ഞെട്ടിക്കുന്ന സംഭവം! പ്രാർത്ഥിച്ചുകൊണ്ടിരുന്ന സ്ത്രീക്ക് നേരെ കത്തിക്കുത്ത്; പ്രതി പിടിയിൽ! ഭയാനകമായ സംഭവം : രൂപത

വാട്ടർഫോർഡ്: അയർലണ്ടിലെ പള്ളിയിൽ ദിവ്യബലിക്കിടെ ഭയാനകമായ അക്രമസംഭവം. തെക്കൻ അയർലണ്ടിലെ കൗണ്ടി വാട്ടർഫോർഡിലുള്ള (County Waterford) ട്രാമോർ (Tramore) എന്ന തീരദേശ നഗരത്തിലാണ് വിശ്വാസികളെ ഒന്നാകെ ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്. പള്ളിയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന അമ്പത് വയസ്സുകാരിയായ സ്ത്രീക്കാണ് കുത്തേറ്റത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ: ആക്രമണം: ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം പത്ത് മണിയോടെയാണ് പള്ളിയിലെ കുർബാനയ്ക്കിടെ അപ്രതീക്ഷിത ആക്രമണം നടന്നത്. പരിക്കുകൾ: ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് […]

രാത്രിയിൽ വാടകവീടിന്റെ ചുമരിനുള്ളിൽ നിന്നും ഒരു ശബ്ദം; മാറ്റി നോക്കിയ കുടുംബം കണ്ടത് നടുക്കുന്ന കാഴ്ച! അയർലണ്ടിലെ ഞെട്ടിക്കുന്ന സംഭവം

വെക്സ്ഫോർഡ്: അവധിക്കാലം ആഘോഷിക്കാൻ ബുക്കിങ്.കോം (Booking.com) വഴി ബുക്ക് ചെയ്ത വീട്ടിലെത്തിയ കുടുംബത്തിന് നേരിടേണ്ടി വന്നത് ഒരു ഹൊറർ സിനിമയെ വെല്ലുന്ന ഭയപ്പെടുത്തുന്ന അനുഭവം. തങ്ങൾ വാടകയ്‌ക്കെടുത്ത വീടിന്റെ സ്വീകരണമുറിയിലെ താൽക്കാലിക ചുമരിന് പിന്നിലായി ഒളിഞ്ഞിരിക്കുന്ന വീട്ടുടമസ്ഥനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു ഡബ്ലിൻ സ്വദേശിനിയും കുടുംബവും. പ്രധാന വിവരങ്ങൾ: അവധിക്കാലം ആഘോഷിക്കാൻ യാത്ര: ഡബ്ലിൻ സ്വദേശിനിയായ യുവതിയും പങ്കാളിയും 12-ഉം 5-ഉം വയസ്സുള്ള രണ്ട് മക്കളും ചേർന്നാണ് കൗണ്ടി വെക്സ്ഫോർഡിലെ റിവർചാപ്പലിൽ (Riverchapel) ഈ അവധിക്കാല വസതി […]

അയർലണ്ടിലെ എല്ലാ വീടുകൾക്കും മുന്നറിയിപ്പ്: വെള്ളിയാഴ്ച മുതൽ ഈ കാര്യങ്ങൾ ചെയ്താൽ കുടുങ്ങും!

അയർലണ്ടിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം ഹോസ് പൈപ്പ് നിരോധനം (Water Conservation Order) പ്രഖ്യാപിച്ച് ഐറിഷ് വാട്ടർ അതോറിറ്റിയായ ഉയിഷ്ക ഏറൻ (Uisce Éireann). നിലവിൽ ഡബ്ലിൻ ഉൾപ്പെടെ ആറ് കൗണ്ടികളിൽ മാത്രമുണ്ടായിരുന്ന ഈ വിലക്ക് വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ രാജ്യത്തെ എല്ലാ കൗണ്ടികൾക്കും ബാധകമാകും. പ്രധാന വിവരങ്ങൾ: എന്നു മുതൽ: വെള്ളിയാഴ്ച (ജൂലൈ 24) അർദ്ധരാത്രി 12.01 മുതൽ ആരംഭിക്കുന്ന നിരോധനം ഓഗസ്റ്റ് 26 ബുധനാഴ്ച വരെ തുടരും. കാരണം: രാജ്യത്ത് തുടരുന്ന കടുത്ത […]

മലയാളത്തിൽ ഇതുവരെ കാണാത്ത സയൻസ് ഫിക്ഷൻ കോമഡി; ‘പ്ലൂട്ടോ’ അയർലൻഡിലേക്ക്!

ഡബ്ലിൻ: മലയാളി പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു സിനിമാ അനുഭവം സമ്മാനിക്കാൻ ഒരുങ്ങി സയൻസ് ഫിക്ഷൻ കോമഡി ചിത്രം ‘പ്ലൂട്ടോ’ (Pluto). മലയാള സിനിമയിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത, ഒരു കേരളീയ ഗ്രാമത്തിലേക്ക് അന്യഗ്രഹജീവി (Alien) എത്തുന്ന വ്യത്യസ്തമായ കഥ പറയുന്ന ഈ ചിത്രം ‘നാടൻ ചായ ഫിലിംസ്’ (Naadan Chaya Films) അയർലൻഡിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നു. ഒരു സാധാരണ നാട്ടിൻപുറത്തേക്ക് അപ്രതീക്ഷിതമായി ഒരു എലിയൻ എത്തുന്നതും, തുടർന്ന് മനുഷ്യരും എലിയനും തമ്മിലുണ്ടാകുന്ന രസകരവും അമ്പരപ്പിക്കുന്നതുമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ […]

ഡബ്ലിനിലെ ‘അമൃതം ഗമയ’ സംഗീതനിശയ്ക്ക് ടിക്കറ്റെടുക്കാൻ വമ്പൻ ഓഫർ; അയർലൻഡ് മലയാളി വായനക്കാർക്ക് 15% ഡിസ്കൗണ്ട്

അയർലൻഡിലെ സംഗീതാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘അമൃതം ഗമയ നൈറ്റ്’ സംഗീതനിശയ്ക്ക് ഇനി ഏതാനും നാളുകൾ മാത്രം. പ്രശസ്ത ഗായികമാരായ അമൃതാ സുരേഷും അഭിരാമി സുരേഷും ഡബ്ലിനിൽ ഒരുക്കുന്ന ഈ ഗംഭീര സംഗീത വിരുന്നിലേക്ക് അയർലൻഡ് മലയാളി (Ireland Malayali) വായനക്കാർക്കായി ഇപ്പോൾ ഒരു പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് സംഘാടകരായ വോർട്ടെക്സ് ക്രിയേഷൻസ് ലിമിറ്റഡ് (Vortex Creations Ltd). പ്രത്യേക ഡിസ്കൗണ്ട് വിവരങ്ങൾ അയർലൻഡ് മലയാളി ഫോളോവേഴ്സിനായി ടിക്കറ്റ് നിരക്കിൽ 15% പ്രത്യേക ഇളവാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. ഇതിനായി […]

EXPLORA Webinar Series – Webinar 4 – വിഷയം: “കുടുംബം: ദൈവസാന്നിധ്യത്തിന്റെ വാസസ്ഥലം

“കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിയുന്നവരുടെ പ്രയത്നം വ്യർത്ഥമാണ്.” *– സങ്കീർത്തനങ്ങൾ 127:1* ഏവരെയും Beata Famiglia Couples Ministry* സംഘടിപ്പിക്കുന്ന EXPLORA Webinar Series – Webinar 4-ലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. ഓരോ കുടുംബവും ദൈവം വസിക്കാൻ ആഗ്രഹിക്കുന്ന വിശുദ്ധ ആലയങ്ങളാണ് പ്രാർത്ഥനയും സ്നേഹവും പരസ്പര ബഹുമാനവും ക്ഷമയും നിറയുമ്പോൾ കുടുംബം ദൈവസാന്നിധ്യത്തിന്റെ മനോഹരമായ വാസസ്ഥലമായി മാറുന്നു. Fr. John Kattattu V.C.* നയിക്കുന്ന ഈ വെബിനറിലൂടെ ദൈവകേന്ദ്രിതമായ കുടുംബജീവിതം എങ്ങനെ വളർത്തിയെടുക്കാമെന്നും കുടുംബത്തെ വിശ്വാസത്തിന്റെ […]

ഡബ്ലിൻ Anointing Fire Bible Convention ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: ജൂലൈ 25 ശനിയാഴ്ച ഡബ്ലിനിൽ നടക്കുന്ന Anointing Fire bible Convention ( മലയാളം ), ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 25 ശനിയാഴ്ച ഡബ്ലിൻ ബ്യൂമൗണ്ടിലെ Blessed Margaret Ball ദേവാലയത്തിൽ 11 :00 am മുതൽ 4:00 Pm വരെയാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനിലൂടെ പരിശുദ്ധാത്മാവ് രൂപം നൽകുകയും അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയതുമായ Anointing Fire Catholic Ministry (AFCM) ആണ് ബൈബിൾ കൺവെൻഷൻ […]

ചിരിയുടെയും സംഗീതത്തിന്റെയും പൂരമൊരുക്കാൻ ദിലീപും നാദിർഷായും അയർലൻഡിലേക്ക്; ‘ദിലീപ് നാദിർഷാ ഷോ’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ഡബ്ലിൻ: പ്രിയ നായകൻ ദിലീപും പ്രശസ്ത സംവിധായകനും ഗായകനുമായ നാദിർഷായും ഒരുമിക്കുന്ന ബ്രഹ്മാണ്ഡ സ്റ്റേജ് ഷോ ‘ദിലീപ് നാദിർഷാ ഷോ’ (Dilieep Nadir Show) അയർലൻഡിൽ എത്തുന്നു. നാടൻ ചായ ഫിലിംസ് & ഇവൻ്റ്സ് ലിമിറ്റഡ് (Naadan Chaaya Films & Events Ltd) അണിയിച്ചൊരുക്കുന്ന ഈ മെഗാ ഇവൻ്റ് സെപ്റ്റംബർ 5 ശനിയാഴ്ച ഡബ്ലിനിലെ ചർച്ച് ഓഫ് സയൻ്റോളജി ആൻഡ് കമ്മ്യൂണിറ്റി സെൻ്ററിൽ വച്ചാണ് നടക്കുന്നത്. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 10 […]

ഐആർപി കാർഡ് കാലാവധി കഴിഞ്ഞോ? നാട്ടിൽ പോകാൻ ഇനി ടെൻഷൻ വേണ്ട! പുതിയ ഇളവുകൾ പ്രഖ്യാപിച്ച് അയർലൻഡ്

ഡബ്ലിൻ: ഐആർപി (Irish Residence Permit) കാർഡ് പുതുക്കാൻ നൽകി പുതിയ കാർഡിനായി കാത്തിരിക്കുന്ന അയർലൻഡിലെ പ്രവാസികൾക്ക് വലിയ ആശ്വാസമായി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ പുതിയ അറിയിപ്പ്. നിലവിലെ ഐആർപി കാർഡിന്റെ കാലാവധി കഴിഞ്ഞാലും, കാർഡ് പുതുക്കാനായി അപേക്ഷ നൽകിയിട്ടുള്ളവർക്ക് പഴയ കാർഡ് ഉപയോഗിച്ച് തന്നെ ഈ വേനൽക്കാലത്ത് അന്താരാഷ്ട്ര യാത്രകൾ നടത്താമെന്ന് ഇമിഗ്രേഷൻ അധികൃതർ വ്യക്തമാക്കി. 2026 ജൂലൈ 13 മുതൽ ആഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് ഈ താൽക്കാലിക ഇളവ് അനുവദിച്ചിരിക്കുന്നത്. എന്താണ് പുതിയ […]

അയർലണ്ടിൽ നിന്നും മറ്റൊരു സങ്കടവാർത്ത; ഗാൽവേയിലെ മലയാളി യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിതുമ്പി സുഹൃത്തുക്കൾ!

ഗാൽവേ: അയർലണ്ടിലെ പ്രവാസി മലയാളി സമൂഹത്തെ വീണ്ടും കണ്ണീരിലാഴ്ത്തിക്കൊണ്ട് ഒരു അകാല വിയോഗ വാർത്ത കൂടി. ഗാൽവേയിലെ ഹെഡ്ഫോർഡിൽ (Headford, Galway) താമസിച്ചിരുന്ന കോട്ടയം നീണ്ടൂർ സ്വദേശി ജയ്ജു ജേക്കബ് (38) ആണ് അന്തരിച്ചത്. വെറും 38 വയസ്സ് മാത്രം പ്രായമുള്ള ജയ്ജുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് അയർലണ്ടിലെ ഐറിഷ് മലയാളി സമൂഹവും സുഹൃത്തുക്കളും. കോട്ടയം നീണ്ടൂരിലെ ആണ്ടൂർ കുടുംബാംഗമാണ് പരേതനായ ജയ്ജു. ഭാര്യയും രണ്ട് ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബത്തെ തനിച്ചാക്കിയാണ് പ്രവാസ ലോകത്ത് നിന്നുമുള്ള […]

error: Content is protected !!